കെ.പി.എ. ബഹ്‌റൈൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ഏഴാമത് ...
പ്രൊഫ. ടി. ജെ.ജോസഫിന്റെ പ്രഭാഷണം തിങ്കളാഴ്ച വൈകിട്ട് താലയിൽ
ഒരു പരീക്ഷ ചോദ്യപേപ്പറിലെ മുഹമ്മദ് എന്ന പേര് മതനിന്ദക്കു കാരണമായി എന്ന് ആരോപിച്ച് ഒരു കൂട്ടം മത തീവ്രവാദികളാൽ ശരീരത്തിന്റെ എതിർദിശകളിലെ കൈകാലുകൾ വെട്ടിനുറുക്കപെട്ട പ്രൊഫ. ടി.ജെ ജോസഫ് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന...
പ്രണവ് മോഹൻലാൽ അയർലണ്ടിൽ..?
വേനലവധി ആഘോഷിക്കാൻ പോകുന്നവർ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മലയാളത്തിന്റെ പ്രിയ താരപുത്രനെ ചിലപ്പോൾ കണ്ടുമുട്ടാം. ലാലേട്ടന്റെ സ്വന്തം പ്രണവ് ഇപ്പോൾ അയർലണ്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയെന്നാണ് സൂചന.
യാത്രകളെ ഏറെ പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ...
ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു
കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു. സർക്കാറിന്റെ പിന്തുടർച്ചയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി പാർട്ടി നേതാക്കളുടെ നിർദേശം താൻ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനിൽ വിക്രമസിംഗെ പറഞ്ഞു....
‘കടുവ’യിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ നോട്ടീസ് അയച്ചു
കൊച്ചി: പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ...
ഇൻഡിഗോ കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുന്നു
ന്യൂഡൽഹി: കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോ. ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ് കമ്പനിയുടെ അറിയിപ്പ്. 657 ഏക്കറിൽ, 401 കോടി രൂപ ചെലവിൽ നിർമിച്ച ദിയോഘർ വിമാനത്താവളത്തിന്റെ...
ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. വടക്കന്‍ ഗവര്‍ണറേറ്റിലെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്.
ബഹ്റൈനിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പുമായി...
നെക്സ്റ്റ് ജെൻ എഫ്ഡിഐ പദ്ധതിയുമായി യുഎഇ; സൈബർ, ഐടി വിദഗ്ധരെ സ്വാഗതം ചെയ്ത് രാജ്യം
ദുബായ്: സൈബർ സാങ്കേതിക രംഗത്തെ മികച്ച സ്ഥാപനങ്ങളെ ആകർഷിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷേപം യുഎഇ ക്ഷണിച്ചു. ഡിജിറ്റൽ രംഗത്ത് കഴിവുള്ള വിദഗ്ധർക്കും വാതിൽ തുറക്കുകയാണ് രാജ്യം. 300 ഐടി സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന...
ശ്രീലങ്കയിൽ കലാപം രൂക്ഷം; പ്രസിഡന്റ് രാജ്യം വിട്ടതായി സൂചന
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറിയെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.
വസതി...
അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു; 15,000ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി
ന്യൂഡൽഹി: അമർനാഥിലെ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രളയസാഹചര്യം കണക്കിലെടുത്ത് അമർനാഥ് തീര്‍ത്ഥാടനത്തിന് എത്തിയ 15,000 ഓളം പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
കരസേനയും ദുരന്തനിവാരണ...
കുരങ്ങുപനിയെന്ന് സംശയം; കൊൽക്കത്തയിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത: കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ കൊൽക്കത്ത സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത പനിയും ദേഹമാസകലം കുമിളകളും പ്രത്യക്ഷപ്പെട്ടതോടെയാണ് കുരുങ്ങുപനിയാണെന്ന സംശയം വർദ്ധിച്ചത്. ഇയാളുടെ...
എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ സിഡാക്കിന് കൈമാറി
തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം...
ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കുള്ള ബസ് Éireannന്റെ സർവീസ് പുനരാരംഭിച്ചു
അയർലണ്ട്: ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കും ബർമിംഗ്ഹാമിലേക്കുമുള്ളബസ് Éireannന്റെ coach and ferry service ഈ വ്യാഴാഴ്ചയോടെ (ജൂലൈ 7) പുനരാരംഭിച്ചു. വൺ വേയിൽ 39 യൂറോ, റിട്ടേൺ 70 യൂറോ എന്നീ രീതിയിലാണ്...
അയർലണ്ട് മലയാളി ഷിജുമോൻ ചാക്കോയുടെ പിതാവ് എം സി ചാക്കോ നിര്യാതനായി
ഡബ്ലിൻ :അയർലണ്ട് മലയാളിയും പിതൃവേദി ബ്ലാഞ്ചാർഡ്സ് ടൌൺ യൂണിറ്റ് പ്രസിഡന്റുമായ ഷിജുമോൻ ചാക്കോയുടെ പിതാവ് മുകളേൽ എം സി ചാക്കോ(91) നിര്യാതനായി. സംസ്കാരം ജൂലൈ 9 (ശനി )3 ന് തങ്കമണി സെന്റ്...
ആംനസ്റ്റി ഇന്ത്യക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഴ ചുമത്തി
ന്യൂഡൽഹി: സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 51.72 കോടി രൂപ പിഴയായി അടയ്ക്കാൻ ആംനസ്റ്റി ഇന്ത്യക്ക് ഇഡി നിർദേശം നൽകി. ആനംസ്റ്റി...
വിവാദപ്രസംഗത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വിവാദപ്രസംഗത്തിൽ സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാൻ്റെ രാജി പാർട്ടി നിലപാടിൻ്റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ പാര്‍ട്ടിയോട്...
നടൻ വിക്രമിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ചെന്നൈ: തെന്നിന്ത്യൻ നടൻ വിക്രമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ...
ഷിൻസോ ആബെ കൊല്ലപ്പെട്ടു.
ടോക്യോ: ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബെ (Shinzo Abe) കൊല്ലപ്പെട്ടു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്...
ആകാശ എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ ഡി.ജി.സി.എ. അനുമതി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി. ആകാശയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.)യിൽനിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി.) ലഭിച്ചതായി കമ്പനി...
മങ്കിപോക്സ് കേസുകൾ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ...

















































