gnn24x7

അയർലണ്ട് മലയാളി ജിപ്സൻ ജോസിന്റെ പിതാവ് ജോസ് ജോസഫ് പണിക്കരുപറമ്പിൽ നിര്യാതനായി

0
540
gnn24x7

അയർലണ്ട് മലയാളിയും, ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവും, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് മുൻ ജോയിന്റ് സെക്രട്ടറിയും, കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് എക്സിക്യൂട്ടീവ് അംഗവുമായ ജിപ്സൻ ജോസിന്റെ പിതാവ് ജോസ് ജോസഫ് പണിക്കരുപറമ്പിൽ (75)നിര്യാതനായി. 2016 ൽ ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം തിരി തെളിച്ച് ഉദ്ഘാടനം ചെയ്തത് ഈ അവസരത്തിൽ സ്മരിക്കുന്നു.
സംസ്കാരം ജൂലൈ 14 വ്യാഴം വൈകുന്നേരം 4 ന് കുട്ടനാട്, കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ.

gnn24x7