ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ...

ന്യൂഡൽഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ്  നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക്  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. പ്രശ്‌നം പരിഹരിക്കുന്നതിന് ഉടൻ തന്നെ സംവിധാനം...

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ...

ഹ്രസ്വകാലത്തേയ്ക്ക് സൈനികരാവാം;അഗ്നീപഥ് പദ്ധതിയിൽ പെൺകുട്ടികൾക്കും അവസരം

ന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്റിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. വിരമിക്കുന്നത് വരെ അല്ലെങ്കിൽ 15 - 20 വർഷം സേവനം ചെയ്യുക എന്ന നിലവിലെ വ്യവസ്ഥകളെ അടിമുടി കേന്ദ്രം പരിഷ്കരിച്ചു. പകരം ഹ്രസ്വകാലത്തേക്കും...

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പൊലീസിന് നാണക്കേടാണെന്ന് ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് കേരളാ പൊലീസിന് നാണക്കേടാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കുറ്റം ചെയ്തത് ഇ പി  ജയരാജനാണെന്ന്...

ഇന്റർനെറ്റ്‌ എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നു

27 വർഷത്തെ സേവനത്തിന് ശേഷം ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു. ഒട്ടനവധി ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഓർമകളിൽ മാത്രമായി ഇനി ഈ ബ്രൗസർ അവശേഷിക്കും. 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് എന്ന തീരുമാനം...

മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പതിനഞ്ച്...

യുഎഇ മലയാളികൾക്കായി ആറ് മാസത്തിൽ ഒരിക്കൽ റവന്യു അദാലത്ത്

ദുബായ്: ആറു മാസത്തിലൊരിക്കൽ യു.എ.ഇയിൽ റവന്യു അദാലത്ത് നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ. യുവകലാസാഹിതിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതോടെ പ്രവാസികളായ മലയാളികളുടെ ഭൂമി സംബന്ധമായ...

ബലി പെരുന്നാളിനോടനുബന്ധിച്ച് ഒന്‍പത് ദിവസം അവധി

കുവൈത്ത് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച...

കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ

ദുബായ് : ഒരാഴ്ചയ്ക്കിടയിൽ കോവിഡ്പ്രതിദിനസംഖ്യയിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ യു.എ.ഇ. നിയന്ത്രണം കടുപ്പിച്ചേക്കും. നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധമന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താക്കളും വീണ്ടും ഓർമിപ്പിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നവർ...

കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റി; സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷ സാധ്യത

കണ്ണൂർ: ഇന്ന് രാവിലെയും സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വച്ച...

വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെയും നേട്ടങ്ങൾ..

ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ (Banana leaf) തന്നെ വേണം. പഴംപൊരിയും ചിം വാഴയിലയിലൂടെയും മലയാളിക്ക് വാഴയുമായി അഭേദ്യമായ ബന്ധമുണ്ട്. സദ്യയ്ക്ക് മാത്രമല്ല സ്കൂളിൽ പൊതി കെട്ടി ചോറ്...

എന്താണ് യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡ് അഥവാ EHIC? നിങ്ങൾ അറിയേണ്ടതെല്ലാം..

കോവിഡിന്റെ പിടിയിൽ നിന്നും മുക്തരായി തുടങ്ങുന്ന നമുക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ച് മറ്റ് സംക്രമണ രോഗങ്ങൾ ലോകത്ത് പലയിടത്തുമായി റിപ്പോർട്ട്‌ ചെയ്യുകയാണ്. ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത നാം ഏറെ മനസിലാക്കിയ വർഷങ്ങൾ ആണ്...

ഉഴവൂർ ബ്ലോക്കിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാരിന്റെ എ ഡി ഐ പി പദ്ധതിയിലൂടെ തോമസ്‌ ചാഴികാടൻ എം പി ലഭ്യമാക്കിയ സൗജന്യ സഹായ ഉപകരണങ്ങളുടെ ഉഴവൂർ ബ്ലോക്കിലെ...

‘പോത്തും തല’ തയ്യാറാകുന്നു.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന പോത്തും തല എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചാലക്കുടിയും പരിസരങ്ങളിലുമായിട്ടാണ്...

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

രാജ്യവ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ്...

കണ്ണൂരിൽ പരക്കെ പ്രതിഷേധം; പിണറായിക്കെതിരേ കരിങ്കൊടി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പിൽവെച്ച് യുവമോർച്ച...

റഷ്യയിൽ ഉഗ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തി

മോസ്കോ : രാജ്യത്ത് കൊവിഡ് 19വകഭേദമായ ഒമിക്രോണിന്റെ അതിവ്യാപന ശേഷിയുള്ള ' ബിഎ. 4 ' ഉപവകഭേദം കണ്ടെത്തിയെന്ന് റഷ്യ. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളിലാണ് ബിഎ. 4 ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്....

“നമുക്കു കോടതിയിൽ കാണാം” ആരംഭിച്ചു.

ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ -പ്രധാന വേഷങ്ങളിൽ. പുതുമുഖം മൃണാളിനി ഗാന്ധി- നായിക. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടോടെ നിരവധി കൗതുകങ്ങൾ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമായ 'നമുക്കു കോടതിയിൽ കാണാം' എന്ന ചിത്രത്തിൻ്റെ...

140 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അക്കൗണ്ടൻസി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം

അയർലണ്ട്: ഈ വർഷം അയർലണ്ടിൽ 140 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അക്കൗണ്ടൻസി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. കോർക്ക്, ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക്, മൊനാഗൻ, വാട്ടർഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ കോളേജുകൾ അടിസ്ഥാനമാക്കിയുള്ള അക്കൌണ്ടിംഗ് ടെക്നീഷ്യൻസ് അയർലൻഡ് (ATI)...

പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ...