ഡോണഗൽ വിദ്യാർത്ഥി ഗ്ലോബൽ സയൻസ് അവാർഡ് കരസ്ഥമാക്കി

വെർച്വൽ ഹോങ്കോംഗ് ഗ്ലോബൽ യൂത്ത് സയൻസ് ആൻഡ് ടെക്‌നോളജി ബൗളിൽ (GYSTB) ഹരി പ്രണവം പുരസ്‌കാരം നേടി. Letterkennyയിലെ Saint Eunan’s Collegeൽ നിന്നുള്ള ഹരി, ‘Data Analytics Forecast സജ്ജമാക്കിയ ഒരു...

വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികൾ വേഗത്തിലാക്കാൻ ഓസ്‌ട്രേലിയ

വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ, വിസ അപേക്ഷകൾ ത്വരിതപ്പെടുത്താൻ ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.കുടിശ്ശികയുള്ള വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ ഓസ്‌ട്രേലിയൻ സർക്കാർ മുൻഗണന നൽകുന്നു....

അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ അക്രമണമുണ്ടായി

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ഉത്തരേന്ത്യയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച...

വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി,...

മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് വിനായകൻ

കൊച്ചി: മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും  മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ...

‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി...

പലിശ നിരക്ക് കൂട്ടി യുഎസ് കേന്ദ്രബാങ്ക്; ഇന്ത്യൻ രൂപയും വിപണിയും ഇടിയും: ഇന്ധനവില ഇനിയും...

വാഷിങ്ടൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം...

5ജി സ്പെക്ട്രം ലേലം ജൂലായ് 26-ന്

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികോം വകുപ്പിന്റെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അടുത്തമാസം 26-ന് തുടങ്ങുന്ന ലേലത്തിൽ പങ്കെടുക്കാൻ എട്ടാം തിയതിവരെ അപേക്ഷ നൽകാമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ്-സെപ്റ്റംബറോടെ 5ജി...

UK പഠനത്തിനും തൊഴിൽ വിസയ്ക്കുമുള്ള പ്രോസസ്സിംഗ് സമയഫ്രെയിമുകൾ അപ്ഡേറ്റ് ചെയ്തു

യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും വിസ ലഭിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നു. ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്‌ട്ര ഫ്ലൈറ്റുകൾ പുനരാരംഭിച്ചതിന് ശേഷമുള്ള കാലതാമസത്തിന് പിന്നിലെ പ്രധാന കാരണം കൊവിഡുമായി...

രാജ്യത്ത് പന്ത്രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട്...

ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച, മകളുടെ ബിസിനസിനായി ഷാർജ ഭരണാധികാരിയുടെ സഹായം തേടി;...

കൊച്ചി: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക്ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു...

എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

മസ്‌കറ്റ്: കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴ്...

ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍ത 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്‍ത 17 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍...

“ഹിഗ്വിറ്റ”പൂർത്തിയായി

കണ്ണൂരിലെ ഇടതുപക്ഷ നേതാവ് പന്ന്യൻ മുകുന്ദനേയും അദ്ദേഹത്തിൻ്റെ ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കണ്ണർ, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലുംആലപ്പുയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെക്കൻ്റ് ഹാഫ്...

കുട്ടികളുടെ റീ-എൻട്രി വിസ ചട്ടം മരവിപ്പിച്ചു.

ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾളുടെ അയർലണ്ട് റീ-എൻട്രി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇവിടെ താമസിക്കാൻ നിയമപരമായ...

അയർലണ്ട് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്;ആഗസ്റ്റ് മാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

2022 ശരത്കാലത്തോടെ അയർലണ്ടിൽ കറുത്ത സാമ്പത്തികമാന്ദ്യം ബാധിക്കുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ധൻ എഡ്ഡി ഹോബ്സ്. ആഗസ്റ്റ് മാസത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ജീവിതച്ചെലവ് ഉയരുന്നത് തുടരുകയും മോർട്ട്ഗേജ് പലിശനിരക്ക് ജൂലൈയിൽ വർദ്ധിക്കുകയും ചെയ്യുമെന്നും ഹോബ്സ് മുന്നറിയിപ്പ്...

ഫ്യൂണറലുകൾക്ക് പണം ചെലവഴിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ത്രീകൾ പുരുഷന്മാരേക്കാൽ കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നത്. അതിനാൽ മരണം സംഭവിക്കുമ്പോൾ കര്യങ്ങൾ ക്രമീകരിക്കേണ്ടത് മിക്കപ്പോഴും അവരാണ്. ശവസംസ്കാരച്ചെലവും അതിൽ ഉൾപ്പെടുന്നു. മരണത്തെക്കുറിച്ച് ആവശ്യമായ സംസാരങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് Irish...

മങ്കിപോക്സ് പടരുന്നു; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന

ന്യൂഡൽഹി: മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോ ഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാ ഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര...

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന...

എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും

മസ്‌കറ്റ്: എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍....