അയർലണ്ട് മലയാളികളായ ജോയി തോമസിൻ്റെയും മോളി തോമസിൻ്റെയും മാതാവ് മേരി അന്തരിച്ചു
കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കർഷകൻ പരേതനായ പുളിക്കക്കുന്നേൽ തോമസിന്റെ ഭാര്യ പാറത്താനത്ത് കുടുംബാംഗം മേരി (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: ഫിലിപ്പ്, ചിന്നമ്മ, മേഴ്സി, ബെന്നി, ജോയി ( അയർലൻഡ്...
6 മാസത്തിന് മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ; സിഡിസി...
ന്യൂയോര്‍ക്ക്: അഞ്ചു വയസിന് താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ് ഡി...
പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്‌പോര്‍ട്ട്...
അരി ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കൾക്ക് യൂറോപ്പിൽ നിയന്ത്രണം: മലയാളികളുടെ പ്രിയപ്പെട്ട കുരുമുളകും...
ഇന്ത്യ, പാക്കിസ്ഥാൻ,തുർക്കിയ, ഈജിപ്ത്, ഘാന ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ പാർലമെന്റിന്റെയും കൗൺസിലിന്റെയും നിയന്ത്രണങ്ങൾ (EU)നിയന്ത്രണളും അടിയന്തര നടപടികളും താൽക്കാലിക വർധിപ്പിച്ചു.
"ഇന്ത്യയിൽ...
കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പം; സമാധനാപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം...
ലോക കേരള സഭയിൽ അയർലൻഡിൽ നിന്ന് രണ്ട് പ്രതിനിധികൾ
ലോക കേരള സഭയിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പേർ ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായി.വാട്ടർഫോർഡിൽ നിന്നുള്ള അഭിലാഷ് തോമസും ലെറ്റർക്കെന്നിയിൽ നിന്നുള്ള ബിജി ഗോപാലകൃഷ്ണനുമാണ് അയർലൻഡിൽ നിന്ന് ലോകകേരളസഭ മെമ്പർമാരായത് ....
സ്ത്രീകളുടെ സ്ഥാനാരോഹണം, പുരോഹിതരുടെ വിവാഹം; ഐറിഷ് രൂപതകളിൽ നടത്തിയ സർവ്വേയിൽ വിപ്ലവകരമായ...
26 ഐറിഷ് രൂപതകളിൽ നടത്തിയ സർവേയിൽ 96 ശതമാനം ആളുകളും ഡീക്കന്മാരായും വൈദികരായും സ്ത്രീകളെ നിയമിക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തി.കൂടാതെ കത്തോലിക്കാ രൂപതകളിലുടനീളമുള്ള വിശ്വാസികളുമായി കൂടിയാലോചിച്ച ശേഷം LGBTI+ ആളുകളെ കൂടുതൽ ഉൾപ്പെടുത്താനുള്ള നിർദേശവും...
കേരള ഹൗസ് ‘കാർണിവൽ 2022’ ൽ ആവേശം നിറയ്ക്കാൻ പഞ്ചഗുസ്തി മത്സരം
ഡബ്ലിൻ :കേരള ഹൗസ് 'Carnival 2022' ന് അല്പസമയത്തിനകം തുടക്കമാകും. ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെയാണ് കാർണിവൽ നടക്കുന്നത്. കാർണിവൽ 2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന...
കുവൈറ്റ് മനുഷ്യക്കടത്ത്: കീഴടങ്ങാൻ തയ്യാറെന്ന് മുഖ്യപ്രതിയുടെ സഹായി
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനിയുടെ വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രേഖപ്പെടുത്തി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ...
അഗ്നിപഥ്: പ്രതിഷേധം കനക്കുന്നു; സമവായത്തിന് കേന്ദ്ര ഇടപെടൽ
ന്യൂഡൽഹി: സൈന്യത്തിലേക്ക് കരാർ നിയമനം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ്...
യുക്രെയ്നിനെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ; എതിർപ്പില്ലെന്ന് പുട്ടിൻ
ബ്രസൽസ് : യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയ്നിന്റെയും മോൾഡോവയുടെയും ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻഡെർ ലെയ്ൻ പ്രഖ്യാപിച്ചു. അടുത്തയാഴ്ച ചേരുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇക്കാര്യം ചർച്ചചെയ്യും.
യൂറോപ്യൻ...
അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സന്തോഷ വാർത്ത; ശ്രേയ ഘോഷാൽ ഡബ്ലിനിൽ എത്തുന്നു
അയർലണ്ട് സംഗീതാസ്വാദകർ ഏറെനാളായി കാത്തിരുന്ന MEGA MULTILINGUAL CONCERT OF 2022 ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ 2022 ഒക്ടോബർ 29-ന്.
DIWALI DHAMAKA 2022 ൽ ബോളീവുഡ് ഗായിക ശ്രേയ ഘോഷാൽ ഡബ്ലിനിൽ തത്സമയ...
Revolut-ന് എതിരാളിയായി പുതിയ ആപ്പ് ലോഞ്ച് ചെയ്യാൻ ബാങ്കുകൾക്ക് അനുമതി
അയർലണ്ട്: Revolut-ന് എതിരാളിയായി പണം-കൈമാറ്റ ആപ്പ് സജ്ജീകരിക്കുന്നതിന് പ്രധാന റീട്ടെയിൽ ബാങ്കുകൾക്ക് സ്റ്റേറ്റിൻ്റെ കോമ്പറ്റിഷൻ വാച്ച്ഡോഗ് അനുമതി നൽകിയിട്ടുണ്ട്.
മൊബെെൽ ഫോണുകളിൽ വ്യക്തിയിൽ നിന്ന് വ്യക്തിക്ക് തൽക്ഷണ പേയ്‌മെന്റുകൾ അനുവദിക്കുന്നതിനാണ് സമന്വയ പേയ്‌മെന്റ് സംവിധാനം...
പ്രൊഫസർ ടി. ജെ. ജോസഫിൻറെ പ്രഭാഷണം ജൂലൈ 11 ന് അയർലണ്ടിൽ
മലയാളത്തിൽ ഇറങ്ങിയ പുസ്തകങ്ങളിൽ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സെല്ലർ ആയിരുന്നു "അറ്റുപോകാത്ത ഓർമ്മകൾ' . ഒരു ഓർമ്മക്കുറിപ്പ് ഇത്രയധികം ആളുകൾ വായിക്കണമെങ്കിൽ അതിനു പിന്നിൽ ഉണ്ടായ സംഭവം കേരളത്തെ അത്രയധികം ആഴത്തിൽ സ്പർശിച്ചിട്ടുണ്ടാവണം.മനുഷ്യ...
സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി
ന്യൂഡൽഹി: രാജ്യത്തെ സൈനിക റിക്രൂട്ട്‍മെന്‍റ് അഗ്നിപഥ് വഴി മാത്രമെന്ന് നാവികസേന മേധാവി അഡ്‍മിറല്‍ ആര്‍ ഹരികുമാര്‍. അഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് പദ്ധതി കൊണ്ടുവന്നത്. സേനയില്‍ വരുന്നവരുടെ...
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഫർസീൻ മജീദ്, നവീൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. വലിയതുറ പൊലീസ്...
കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ ഫിഫ...
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ അരങ്ങേറുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ ഫിഫ പ്രഖ്യാപിച്ചു.
അമേരിക്കയിലുടനീളം അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ...
കേരള ഹൗസ് കാര്‍ണിവല്‍ നാളെ
ഡബ്ലിന്‍ : കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമമായ, കേരള ഹൗസ് കാര്‍ണിവല്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 8...
കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന്...
കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെ താരത്തിനെതിരെ പൊലീസിൽ പരാതി. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ്...
ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ യുക്രെയ്നെ യൂറോപ്യൻ യൂണിയന്റെ സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്നു
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റൊമാനിയ എന്നീ രാജ്യങ്ങളെല്ലാം ഉക്രെയ്‌നിന് യൂറോപ്യൻ യൂണിയനിൽ ചേരുന്നതിന് ഉടൻ ഔദ്യോഗിക സ്ഥാനാർത്ഥി പദവി ലഭിക്കുന്നതിന് അനുകൂലമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൈവിൽ പറഞ്ഞു. ജർമ്മനി ചാൻസലർ...

















































