കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ 164 മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കൽ ഐടി ആക്ട്...
കേരള സർവകലാശാലയ്ക്ക് നാക്ക് റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്
തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അഭിമാന നേട്ടം. നാക്ക് റീ അക്രഡിറ്റേഷനിൽ കേരള സർവ്വകലാശാല A ++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയ്ക്ക് ഈ അംഗീകാരം കിട്ടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള...
‘തൈരിൽ ഉപ്പ് ചേർത്ത് കഴിക്കരുത്’!! തൈരിനോടൊപ്പം ഇവയെല്ലാം നിങ്ങൾ കഴിക്കുന്നെങ്കിൽ സൂക്ഷിക്കുക..
'കളിപ്പാട്ടം' എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന 'പഴങ്കഞ്ഞി' വിവരണം കേട്ടാൽ നാവിൽ കപ്പൽ ഓടാത്ത മലയാളികൾ ഉണ്ടാവില്ല.അതിലെ പ്രധാന താരം ആണല്ലോ തൈരും മീനും. മാത്രമല്ല നമ്മൾ മലയാളികളുടെ ഭക്ഷണ ശീലത്തിൽ തൈര്...
സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം; ഭാരത് രജിസ്ട്രേഷൻ നടപ്പാക്കില്ലെന്ന് കേരള സർക്കാർ
റോഡ് നികുതി നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം ഏകീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ ഭാരത് രജിസ്ട്രേഷൻ (ബി.എച്ച്.) കേരളത്തിൽ നടപ്പായില്ല. ഒരു രജിസ്ട്രേഷനിൽ രാജ്യത്ത് എവിടെയും വാഹനംഉപയോഗിക്കാൻ കഴിയുന്ന സംവിധാനം...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെക്കുറിച്ച് പരാമർശങ്ങളുള്ള പൾസർ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് സിദ്ദിഖിന്‍റെ പങ്കിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലാണ്...
യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി; ലോകവ്യാപകമായി പ്രത്യേക പരിപാടികൾ
ന്യൂഡൽഹി: യോഗ ദിനം ലോകത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നൽകുന്നുവെന്നും കൊവിഡ് കാലത്തെ മറികടക്കാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന യോഗ...
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ രംഗത്ത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും മുന്നോട്ട് വച്ച നിബന്ധന അദ്ദേഹം അംഗീകരിച്ചു. തത്ക്കാലത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍...
സ്വർണക്കടത്ത് കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന പ്രധാനമന്ത്രിക്ക് കത്തയച്ചു
പാലക്കാട് : നയതന്ത സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെയും...
ഷിബു ജോൺ നിർമ്മാതാവാകുന്നു; നായകൻ മോഹൻലാൽ
സെഞ്ച്വറി ഫിലിംസും മാക്സ് ലാബും നിർമ്മാണത്തിൽ പങ്കാളികൾമുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ഷിബു ബേബി ജോൺ ചലച്ചിത്രനിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. മോഹൻലാലാണ് ആദ്യ ചിത്രത്തിലെ നായകൻ.ജോൺ ആൻ്റ് മേരി ക്രിയേറ്റീവ് എന്ന...
അഗ്നിപഥിനെതിരെ ന്യായീകരിച്ച് പ്രധാനമന്ത്രി
ബാംഗ്ലൂർ: ഹ്രസ്വകാലസൈനിക സേവനപദ്ധതിയായ 'അഗ്നിപഥി'നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ...
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ അറസ്റ്റ് ചെയ്തു
മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഇവരെ...
‘തണൽ’ പെരുമ്പുഴ വായനാദിനം ആചരിച്ചു
മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച , കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി സമുചിതമായി ആഘോഷിച്ചു.
പെരുമ്പുഴ ബ്രില്യൻസ് സ്കൂൾ ഓഫ്...
മലപ്പുറത്ത് യുവാവിന്റെ ദുരൂഹമരണം:12 പേർ അറസ്റ്റിൽ
മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തിൽ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മനാൻ ആണ് മരിച്ചത്. തടങ്കലിൽ പാർപ്പിച്ച് മർദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ്...
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗി മരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഗുരതര അനാസ്ഥയെത്തുടർന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാൽ,...
പ്രധാനമന്ത്രിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ
ബാംഗ്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തെ...
അയര്‍ലണ്ടില്‍ പൊതു ഇടങ്ങളിൽ ഫേയ്സ് മാസ്‌കുകൾ നിർബന്ധമാക്കുന്നു
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീണ്ടും ഫേയ്സ് മാസ്‌കുകൾ സർക്കാർ നിര്‍ബന്ധമാക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഫേയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നതടക്കമുള്ള ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ രംഗത്തുവന്നു. ഇപ്പോഴത്തെ...
അസം പ്രളയം: മരണം 71ആയി; 42 ലക്ഷത്തിലധികം പേർ ദുരിതത്തിൽ
ഡിസ്പ്പൂർ: വെള്ളപ്പൊക്കം നാശം വിതച്ച അസമിൽ ഇന്നലെ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 71 ആയി.വെള്ളപ്പൊക്കത്തിൽ ആറ് പേരും മണ്ണിടിച്ചിലിൽ മൂന്ന് പേരും മരിച്ചു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട...
രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് പൊതുവേദിയിൽ
രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് (Citizenship Ceremony) വീണ്ടും പൊതുവേദിയിൽ. Killarney INEC യില്‍ രണ്ട് വ്യത്യസ്ത ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee...
അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന്...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായി
പാരീസ്: ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തിൽ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നഷ്ടമായി.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് മാക്രോണിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി നേരിട്ടിരിക്കുന്നത്. 577...















































