കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 രോഗികൾ

കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660പേർ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ...

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു

ടോൺസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു. 27 വയസ്സായിരുന്നു. ശസ്ത്രക്രീയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണം. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം...

യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിൽ

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ യൂറോപ്പിലെ വേനലവധിക്കാലം പ്രതിസന്ധിയിൽ. മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കുകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ദിവസേന പുറത്തുവരുന്നത്. ഇറ്റലിയില്‍ ഒറ്റദിവസം 62700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള കണക്കുകളായിരുന്നു...

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധി സസ്പെന്റ് ചെയ്ത് ജാമ്യം നൽകണമെന്ന കേസിലെ...

സംസ്ഥാനത്ത് കെട്ടിട നികുതി കൂടും; നികുതി വർഷത്തിലൊരിക്കൽ പരിഷ്കരിക്കാൻ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാർച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തികവർഷം മുതൽ കെട്ടിടനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും....

സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു; നാളെ വീണ്ടും ഹാജരാകണം

കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്....

8000 അതിസമ്പന്നർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു..പത്ത് വർഷത്തിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 80%...

ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന (Migration) അതിസമ്പന്നരുടെ (High Net Worth Individuals) എണ്ണം ഉയരുന്നു. ഈ വർഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകൾ. ഹെൻലി ഗ്ലോബൽ...

മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും...

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം 900 കടന്നു; വിദേശസഹായം തേടി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 920 ആയി ഉയർന്നു. മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. 610 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തെത്തുടർന്ന് നൂറിലധികം വീടുകൾ തകർന്നതായി താലിബാൻ നേതാവ്...

നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന്...

17 ബാങ്കുകളിലായി 34615 കോടി രൂപയുടെ വെട്ടിപ്പ്; ഡിഎച്ച്എഫ്എൽ ഡയറക്ടർമാർക്കെതിരേ സിബിഐ കേസ്

ന്യൂഡൽഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽനിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്...

പാലാ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നൽകും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേര് നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നൽകിയിരുന്നു....

കളിഗമിനാർ ആരംഭിച്ചു

മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമിനാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോത്തൻകോട് പാലസ്സിൽ ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം...

ഇന്ത്യയിൽ പുതിയ എയർലൈൻ പ്രവർത്തനമാരംഭിച്ചു

ആകാശ എയർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. 2022-ലെ വേനൽക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പച്ചപ്പുള്ളതും ഏറ്റവും പ്രായം കുറഞ്ഞതുമായ ഫ്ലീറ്റുമായി ആകാശ എയർ പുറപ്പെടുകയാണ്. ഊഷ്മളവും കാര്യക്ഷമവുമായ ഉപഭോക്തൃ സേവനം, വിശ്വസനീയമായ പ്രവർത്തനങ്ങൾ, താങ്ങാനാവുന്ന നിരക്കുകൾ...

അയര്‍ലന്‍ഡ് പര്യടനത്തിന് പ്രഖ്യാഖിച്ച ടീമിനെ ഇംഗ്ലണ്ട് പര്യടനത്തിലും നിലനിർത്തും

മുംബൈ: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന ഏക ടെസ്റ്റിനും അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിലേക്കുള്ള ടീം പ്രഖാപിച്ചപ്പോള്‍ രാഹുല്‍ ത്രിപാഠി പുതുമുഖ താരമായി ടീമിലെത്തി. മലയാളി താരം സഞ്ജു...

ഡബ്ലിൻ സിറ്റിയിൽ പുതിയ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം വരുന്നു

ഡബ്ലിൻ: വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പൊതു വൈഫൈ സംവിധാനം ഒരുങ്ങുന്നു. വയർലെസ് ബ്രോഡ്‌ബാൻഡ് അലയൻസ് (WBA) Bernardo Square, Dame Street, സിറ്റി കൗൺസിലിന്റെ Amphitheatre എന്നിവിടങ്ങളിൽ പരീക്ഷണങ്ങൾ...

വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം

കൊച്ചി: വ്യാജ വാഗ്ദാനങ്ങൾ നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, 27...

വിദേശനഴ്സുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നഴ്സിംഗ് ബോർഡുമായി തുടർചർച്ച നടത്തി മൈഗ്രന്റ് നഴ്സസ്...

വിദേശനഴ്സുമാരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ നഴ്സിംഗ് ബോർഡ് രജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മേധാവി ഗ്രെ ഹാർക്കിൻ,മൈഗ്രന്റ് നഴ്സസ് അയർലണ്ട്...

യുക്രൈനിലെ യുദ്ധഭൂമിയിലെ കുട്ടികൾക്കായി നൊബേൽ സമ്മാനം വിറ്റ് റഷ്യൻ പത്രപ്രവർത്തകൻ

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കുട്ടികൾക്കായി തന്റെ നൊബേൽ സമ്മാനം വിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ച ആളായിരുന്നു നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ ദിമിത്രി മുറാറ്റോവ്(Dmitry Muratov). ഇപ്പോഴിതാ...

ലിംഗ സ്വതവും പിതാവിന്‍റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ല; പേര് മാറ്റണമെന്ന് ഇലോണ്‍ മസ്‌കിന്റെ...

ലോസ് ആഞ്ചലസ്: പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡറായ മകള്‍. പുതിയ ലിംഗ സ്വതവും തന്‍റെ പിതാവിന്‍റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നും, അത് പരിഗണിച്ച് പേര് മാറ്റിത്തരണമെന്നുമാണ് ലോസ്...