കൊളള പൂർത്തിയായി

സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയായിരിക്കുന്നു. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങളിലായിട്ടായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വന്നത്. അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...

മധു കൊലപാതക കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിലെ അഡീഷണൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രോസിക്യൂട്ടറെ...

10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ...

നെറ്റ്ഫ്ലിക്സ് ജീവനക്കാരെ പിരിച്ചുവിട്ടു

നെറ്റ്ഫ്ലിക്സ് 4 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഏകദേശം 300 പേർക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതും ജീവനക്കാർക്ക് ജോലി നഷ്ടമായതും. കമ്പനിയുടെ ഈ...

നൈക്കി റഷ്യ വിടുന്നു

റഷ്യയിലേക്ക് ഇനി തിരിച്ച് വരില്ലെന്നും, റഷ്യയിലെ തങ്ങളുടെ എല്ലാ ഷോപ്പുകളും അടച്ചുപൂട്ടുകയാണെന്നും ലോകോത്തര സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈക്കി. യുക്രൈൻ എതിരായ റഷ്യൻ അധിനിവേശത്തെ തുടർന്ന് നേരത്തെ തന്നെ കമ്പനി റഷ്യയിലെ...

ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവര്‍ത്തനം  തുടങ്ങി. കുട്ടികള്‍ക്ക് പിരിമുറുക്കങ്ങളില്ലാതെ മൊഴി നല്‍കാനും വിചാരണയില്‍ പങ്കെടുക്കാനുമുള്ള സൗകര്യങ്ങളാണ് ശിശു സൗഹൃദ പോക്സോ കോടതിയില്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം അഡീഷണല്‍...

പിതൃവേദി നാഷണൽ സെക്രട്ടറി ഫ്രാൻസീസ് ജോസഫിന്റെ മാതാവ് മറിയക്കുട്ടി ജോസഫ് അന്തരിച്ചു.

അയർലണ്ട് മലയാളിയും പിതൃവേദി നാഷണൽ സെക്രട്ടറിയുമായ ഫ്രാൻസീസ് ജോസഫിന്റെ (ഡണ്ടാൽക്ക് ) മാതാവ് പണിക്കൻകുടി അകളയിൽ മറിയക്കുട്ടി ജോസഫ് (97) നിര്യാതയായി. സംസ്കാരം പണിക്കൻകുടി സെന്റ് ജോൺ മരിയ വിയാനി...

സ്റ്റുഡന്റ് വിസയ്ക്കായി ഇനി അയർലണ്ട് തിരഞ്ഞെടുക്കാം ; നിങ്ങളെ കാത്തിരിക്കുന്ന അവസരങ്ങൾ എന്തെല്ലാം…

ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ദാതാക്കളിൽ മുൻനിരയിലാണ് അയർലണ്ടിലെ സർവകലാശാലകൾ. ഉയർന്ന വിദ്യാഭ്യാസ നിലവാരം കൊണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിലും വൻ വർധനവാണ് രാജ്യത്തുള്ളത്. ഇന്ത്യയിൽ നിന്നും ഉപരിപഠനം ലക്ഷ്യമിട്ട് അയർലണ്ടിൽ എത്തുന്ന...

സരിതാ നായർക്കെതിരെ ബാലഭാസ്‌കറിൻ്റെ അച്ഛൻ

തിരുവനന്തപുരം: സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം.ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹര്‍ജി തള്ളുമെന്ന്...

ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവർണർ

ന്യൂഡൽഹി: ദ്രൗപദി മുർമുവിനെ എന്‍ഡിഎ  രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്‍റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത്...

അഞ്ച് ഗ്രഹങ്ങൾ അപൂർവ ഗ്രഹങ്ങളുടെ നിരയിൽ

സൗരയൂഥത്തിലെ അഞ്ച് പ്രധാന ഗ്രഹങ്ങൾ വെള്ളിയാഴ്ച മുതൽ ഒരു അപൂർവ ഗ്രഹ സംഗമത്തിൽ തുടർച്ചയായി തിളങ്ങും. ആകാശം വ്യക്തമാണെങ്കിൽ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ പുലരുന്നതിന് മുമ്പ് തിളങ്ങുന്നത് കാണാൻ നഗ്നനേത്രങ്ങൾ...

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം...

അഫ്ഗാൻ ഭൂകമ്പം: രക്ഷപ്രവർത്തനം ഇഴയുന്നു, മരുന്നും ഭക്ഷണവും ഇല്ലാതെ ജനങ്ങൾ.

കാബൂൾ: ഭൂകമ്പം തകർത്ത കിഴക്കൻ അഫ്ഗാനിൽ രക്ഷാപ്രവർത്തനം ഇഴയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം തുടങ്ങി...

അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു; ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന

ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച മുമ്പ് ഈ ദിവസം 311-ഉം ആയിരുന്നു...

കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് ശ്രമം ഉർജിതമാക്കി

തിരുവനന്തപുരം: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലി സ്ഥലത്ത്...

ട്വിറ്ററിൽ പുതിയ ‘നോട്ട്സ്’ ഫീച്ചർ പരീക്ഷിക്കുന്നു; 2500 വാക്കുകളിൽ എഴുതാം

ദൈർഘ്യമുള്ള ലേഖനങ്ങൾ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്സ് ഫീച്ചറുമായി ട്വിറ്റർ. 2500 വാക്കുകൾ ഉപയോഗിച്ചുള്ള ലേഖനങ്ങൾ എഴുതാൻ അനുവദിക്കുന്ന സൗകര്യമാണിത്. സാധാരണ ട്വീറ്റിൽ 280 അക്ഷരങ്ങൾ മാത്രമാണ് ട്വിറ്റർ അനുവദിക്കുന്നത്. ഇതേ തുടർന്ന് വലിയ കുറിപ്പുകൾ...

ഗൂഢാലോചന കേസില്‍ സരിത കോടതിയില്‍ രഹസ്യ മൊഴി നല്‍കി

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത കോടതിയില്‍ രഹസ്യ മൊഴി നല്‍കി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ക്രൈം നന്ദകുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, ക്രൈം...

മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ...

ജി സാറ്റ് 24 വിക്ഷേപിച്ചു; ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ...

ന്യൂഡൽഹി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ...

ഗായിക മഞ്ജരി വിവാഹിതയാകുന്നു

തിരുവനന്തപുരം:  ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ...