ECB വർദ്ധനവിന് മുന്നോടിയായി മോർട്ട്ഗേജ് ഹോൾഡർമാർ ഫിക്സഡ് നിരക്കുകളിലെത്താനുള്ള തിരക്കിൽ
പലിശ നിരക്ക് വർദ്ധനയ്ക്ക് വിധേയരായ വലിയൊരു വിഭാഗം വീട്ടുടമസ്ഥർ നല്ല മൂല്യമുള്ള സ്ഥിരമായ നിരക്കുകളിലേക്ക് എത്താനുള്ള തിരക്കിലാണ്. ഒരു പ്രധാന മാർക്കറ്റ് ഷിഫ്റ്റിൽ, പലരും ദീർഘകാല സ്ഥിരമായ നിരക്കുകൾക്ക് അനുകൂലമായി കൂടുതൽ ചെലവേറിയ...
കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഉമ തോമസ്; തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന്...
കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കര്‍ദ്ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ തെരഞ്ഞെടുപ്പില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. സഭയ്ക്ക്...
ജനഗണമന നെറ്റ്ഫ്ലിക്സിൽ മെയ് 27 മുതൽ
ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ജനഗണമന മെയ് 27 മുതൽ നെറ്റ്ഫ്ളിക്‌സിലെത്തുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച സിനിമയുടെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേതാണ്.
ഷമ്മി തിലകൻ, മമ്ത...
ക്രാന്തി മെയ് ദിന അനുസ്മരണം സംഘടിപ്പിച്ചു
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ WSAF ഹാളിൽ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളായ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്,...
ആരോഗ്യമേഖലയുടെ നിലവാരം ഉയർത്തണം; പബ്ലിക് ഹെല്‍ത്ത് റിഫോം എക്സ്പെര്‍ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളിൽ പ്രതീക്ഷയര്‍പ്പിച്ച്...
അയര്‍ലണ്ട്: രാജ്യത്തെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്താൻ പബ്ലിക് ഹെല്‍ത്ത് റിഫോം എക്സ്പെര്‍ട്ട് അഡൈ്വസറി ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ കാത്ത് അയര്‍ലണ്ട്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണെങ്കിലും കോവിഡ് തുടരുകയാണ്. മൃഗങ്ങളിലും മനുഷ്യരിലും പാന്‍ഡെമിക്കുകള്‍ ആവര്‍ത്തിച്ചേക്കാമെന്ന്...
പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്‍ത്താവിനും തടവ്...
ലോസ് ആഞ്ജലീസ്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്‍ത്താവ് വിക്ടര്‍ മാര്‍കിനും തടവ് ശിക്ഷ. സാാറയ്ക്ക് എട്ടും ഭര്‍ത്താവിന് 14...
അയർലണ്ടിലേക്ക് നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെൻ്റ് ദുബായിൽ ജൂൺ 1, 2 തീയതികളിൽ
അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി അയർലണ്ടിലേ പ്രമുഖ ഏജൻസിയായ VISTA Career Solutions LEADING HEATH CARE ORGANISATION-ന്നും ക്കൂടി ദുബായിൽ സൗജന്യ റിക്രൂട്ട്മെൻറ്നായി വീണ്ടും വരുന്നു. ദുബായിൽ ജൂൺ 1, 2 തിയ്യതികളിലാണ് ഇന്റർവ്യൂ നടത്തുന്നത്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI ഡിസിഷൻ...
Tesco, Asda, Aldi, M&S, Lidl എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ്
Tesco, Asda, Aldi, M&S, Lidl എന്നിവ ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗിന് പണം നൽകുന്നതിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടകളിൽ പേപ്പർ നോട്ടുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കുന്ന സമയപരിധിക്ക് ആറ് മാസം മുമ്പായാണ് മുന്നറിയിപ്പ്...
പൂവൻ ആരംഭിച്ചു
സൂപ്പർ ശരണ്യ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് പൂവൻ.
നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും...
അയർലണ്ട് മലയാളി ജിജോ പീടിക മലയിലിന്റെ മാതാവ് നിര്യാതയായി
കടനാട്: പീടിക മലയിൽ പരേതനായ വക്കച്ചന്റെ ഭാര്യ ലീലാമ്മ ജോർജ്(71) നിര്യാതയായി. അയർലണ്ട് മലയാളിയും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് യൂത്ത് കോ ഓർഡിനേറ്ററുമായ ജിജോ പീടിക മലയിലിന്റെ മാതാവാണ്. സംസ്കാരം...
കെ-റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ല; ജിയോ ടാഗ് സംവിധാനങ്ങൾക്ക് അംഗീകാരം നൽകിയെന്ന് റവന്യൂമന്ത്രി
കൊച്ചി: കെ-റെയിൽ സർവെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശമാണ് കെ-റെയിൽ...
100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ഇനി വീടുകള്‍ വാങ്ങാം
ഡബ്ലിന്‍: 100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും അഫോര്‍ഡബിള്‍ ഭവന പദ്ധതി പ്രകാരം വീടുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയതായി ഐറിഷ് സര്‍ക്കാര്‍ അറിയിച്ചു. അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടിന് കീഴില്‍ ഏകദേശം 550 വീടുകള്‍...
ഐറിഷ് റയിലിൽ കാറ്ററിംഗ് സേവനങ്ങൾ നിർത്തലാക്കി
Iarnród Éireann-ന്റെ ഇന്റർസിറ്റി നെറ്റ്‌വർക്കിൽ ഇനി കാറ്ററിംഗ് സേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് കാറ്ററിംഗ് ദാതാക്കളായ RailGourmet നിർദേശം നൽകിയതായി Iarnród Éireann അറിയിച്ചു. പാൻഡെമിക്കിന്റെ രണ്ട് വർഷമായുള്ള മുടങ്ങിയ പ്രവർത്തനത്തിന് ശേഷം ഓൺ-ബോർഡ്...
കല്ലാംകുഴി ഇരട്ടകൊലക്കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം
പാലക്കാട്: മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടകൊലക്കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാലക്കാട് അഡീഷനൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 4ാം പ്രതി ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റം...
നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ മകൻ വിവാഹിതനായി
നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടേയും മിനി ഔസേപ്പച്ചന്റേയും മകൻ ഈപ്പനും, കറ്റിവീട്ടിൽ K T തോമസിന്റേയും ലില്ലിക്കുട്ടിയുടെയും മകൾ അക്ഷയയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.
തുടർന്ന് ബൊൾഗാട്ടി ഹയ്യാത്ത് ഹോട്ടലിൽ വച്ചു...
അരവിന്ദ് കെജ്‍രിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം:
കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം...
സിറോ മലബാർ ചർച്ചിൻറെ കുർബ്ബാന സമയത്തിൽ മാറ്റം
സിറോ മലബാർ ചർച്ചിൻറെ കുർബ്ബാന സമയത്തിലും നടത്തപ്പെടുന്ന സ്ഥലത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ പരിഷ്കരണ പ്രകാരം മൂന്നാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും രാവിലെ 8 മണിക്ക് Berkeley റോഡിലുള്ള സെന്റ്. ജോസഫ് ചർച്ചിൽ...
“വിവാഹ ആവാഹനം” പൂർത്തിയായി
ഒരു ലൗ സ്റ്റോറി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവാഹ ആവാഹനം.
സാജൻ ആലുംമൂട്ടിലാണ് ഈയിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുറൈ വന്തു പാർത്ഥായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സാജൻ.
ഇടത്തരം ചെറുപട്ടന്നങ്ങളും ഗ്രാമങ്ങളുമൊക്കെ പഞ്ചാത്തലമായി...
‘കനകരാജ്യം’ പൂർത്തിയായി
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടാ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.
ആലപ്പുഴ പട്ടണത്തിൽ കുറച്ചു നാൾ...

















































