കാറിലിരുന്ന് വിഷുകൈനീട്ടം, പണം വാങ്ങിയ ശേഷം സ്ത്രീകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നു; സുരേഷ് ഗോപിയുടെ...

തൃശ്ശൂര്‍: വിവാദമായി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണം. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം...

ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് റഷ്യ; ചുമത്തിയിരിക്കുന്നത് കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന...

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ് ബോളിലെ സൂപ്പര്‍താരമായ ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച് റഷ്യ. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌കോ വിമാനത്താവളത്തില്‍ ഗ്രൈനറെ അറസ്റ്റ്‌ചെയ്തത്. മേയ് 19 വരെ അവരുടെ തടങ്കല്‍ റഷ്യന്‍...

സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാർക്ക് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ വിലക്ക്

ന്യൂഡല്‍ഹി: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്കി. മതിയായ പരിശീലനം നേടിയിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണിത്....

വിഷുക്കൈനീട്ടത്തിൽ രാഷ്ട്രീയം വേണ്ട; സുരേഷ് ഗോപിയുടെ കൈനീട്ടം ഭക്തർക്ക് കൊടുക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ്‌

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്നു പണം സ്വീകരിക്കരുതെന്നു ബോർഡിനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം...

അനൂപും സുരാജും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല; കാവ്യയെ വീട്ടില്‍ലെത്തി ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്ക്ക് രണ്ട് മണിക്കും...

ഊർജ വാറ്റ് വെട്ടിക്കുറക്കുന്നത് ഹീറ്റിംഗ് ഓയിലിനും സോളിഡ് ഇന്ധനങ്ങൾക്കും ബാധകമല്ല

അയർലണ്ട്: ഊർജ ഉൽപന്നങ്ങളുടെ വാറ്റ് താൽക്കാലികമായി കുറയ്ക്കുന്നതിൽ ഹോം ഹീറ്റിംഗ് ഓയിലോ സോളിഡ് ഇന്ധനങ്ങളോ ഉൾപ്പെടില്ല. ഊർജത്തിന്റെ വാറ്റ് നിരക്ക് 13.5% ൽ നിന്ന് 9% ആയി കുറയ്ക്കുന്നതിന് ആഭ്യന്തര നിയമനിർമ്മാണം ഉപയോഗപ്പെടുത്തുന്നതിനുള്ള...

വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി. അദൈലിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിന് വേണ്ടി നല്‍കിയിരുന്ന കണക്ഷനില്‍...

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല; തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ്...

മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ ഇല്ല

തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും...

കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി; 35 മണിക്കൂർ പിന്നിട്ടിട്ടും കേബിള്‍ കാറില്‍...

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടറില്‍ നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന്...

യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണം

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്‍ദേശം....

മെയ്ഡ് ഇൻ ട്രിവാൻഡ്രം പ്രദർശനത്തിന്

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം. ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത്...

മെയ്ഡ് ഇൻട്രിവാൻഡ്രം പ്രദർശനത്തിന്

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം:ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത്...

നിരവധി കുടിയേറ്റക്കാർ ഭവനരഹിതരാകാനുള്ള സാധ്യത കൂടുതലാണ്

അയർലണ്ട്: ഇന്റഗ്രേഷൻ പോളിസിയുടെ ഒരു പ്രധാന ഭാഗമായി പാർപ്പിടം പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്റഗ്രേഷൻ മന്ത്രി Roderic O'Gorman പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണത്തെ അടയാളപ്പെടുത്തുന്നു.2016-ലെ സെൻസസ്...

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയര്‍ സര്‍വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍...

ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ് (70). പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു...

പത്താം വളവ് പ്രദർശനത്തിന്

ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രംയു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്,...

ദുബായിൽ കൂടുതലിടങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് അനുമതി; ലൈസൻസ് നിർബന്ധമാക്കും

ദുബായ്: എമിറേറ്റിലെ 10 പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽക്കൂടി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അനുമതി നൽകി. ഏപ്രിൽ 13 മുതൽ ഇവിടെയുള്ള സൈക്ലിങ് ട്രാക്കുകളിലൂടെ...

മാഹി പ്രദർശനത്തിന്

കേന്ദ്ര ഭരണ പ്രദേശമായ മാഹി (മയ്യഴി) യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രഗത്ഭ രായ ഐ.വി.ശശി, തമ്പി...

തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് ആന തടി...