ഈസ്റ്റർ വാരാന്ത്യത്തില്‍ മൂന്നു മാസ്സ് ഷൂട്ടിങ്ങിൽ 2 മരണം, 30 പേക്ക്...
പിറ്റസ്ബർഗ് : സൗത്ത്കരോലിന,പിറ്റ്സ്ബർഗ് , ഹാംപ്ടണ്‍ കൗണ്ടി,തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു ഞായറാഴ്ചപുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ...
മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് അനുമതി തേടി
തിരുവനന്തപുരം: മയോ ക്ലിനിക്കിലെ ചികിൽസയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് അപേക്ഷ നൽകി. വിദേശകാര്യമന്ത്രാലയത്തിനാണ് അനുമതിക്കായി അപേക്ഷ നൽകിയത്. ഏപ്രിൽ 23 മുതൽ മേയ് മാസം...
ദീപു അന്തിക്കാടിൻ്റെ ചിത്രത്തിന് തുടക്കമിട്ടു
ഏപ്രിൽ പതിനാറ് ശനിയാഴ്ച്ച കാലത്ത് എട്ടര മണിയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള്ളത്തിനു സമീപമുള്ള പോർട്ട് മുസ്സിരിസ് ഹോട്ടലിൽ വച്ചാണ് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്,യു.എഫ്.ഐ.മോഷൻ പിക്ച്ചേഴ്സിനു വേണ്ടി...
മുൻനിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാന്‍ഡെമിക് ബോണസ് അടുത്ത ശമ്പളത്തിനൊപ്പം
അയർലണ്ട്: മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നികുതി രഹിത പാന്‍ഡെമിക് ബോണസ് അടുത്ത ശമ്പളത്തിനൊപ്പം ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി Stephen Donnelly പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ബോണസ് ലഭിക്കും. 600 മുതല്‍ 1,000 യൂറോ...
വീട്ടുകാരോട് പിണങ്ങിയതിനെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി; കോട്ടയത്ത് 12 വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: പാമ്പാടിയിൽ 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. മാതാപിതാക്കളോട് പിണങ്ങി, വീട്ടിലിരുന്ന പെട്രോൾ...
പാലക്കാട് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുന്നതിനിടെ നഗരത്തിലെ മേലാമുറിയിൽ ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് (45) കൊല്ലപ്പെട്ടത്. പാലക്കാട്...
ഗോള്‍ നേടിയതിന് അച്ഛന്റെ സ്റ്റൈൽ ആഘോഷവുമായി റൊണാൾഡോ ജൂനിയർ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 12 ടീമിനായി ഗോള്‍ നേടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍. ഗോള്‍ നേടിയ ശേഷമുള്ള താരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. അച്ഛന്റെ...
മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമായെന്ന് റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ
കീവ്: റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ കൊടിക്കപ്പൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ തകർന്നതോടെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമായെന്ന് റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനൽ. റഷ്യൻ ഔദ്യോഗിക ചാനലായ റഷ്യ വണ്ണിന്റെ അവതാരക ഒൽഗ...
അജ്ഞാത രോഗം ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഏഴു കുട്ടികൾ മരിച്ചു
ജയ്പുർ: ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ...
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവായ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. ചോദ്യംചെയ്യൽ ഉടൻ തന്നെ...
ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ല; ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇലോൺ മസ്ക്
സാൻ ഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ടെസ്‍ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് സമൂഹമാധ്യമത്തിനു വിലപറഞ്ഞത്. 41 ബില്യൻ...
“സൗദി വെള്ളക്ക” പ്രദർശനത്തിന്
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൗദി വെള്ളക്ക- എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രം മെയ് ഇരുപതിന് പ്രദർശനത്തിനെത്തുന്നു.
ഓപ്പറേഷൻ ജാവ...
എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം; പകരം വിമാനമില്ലാതെ യാത്രക്കാർ വലഞ്ഞത് 57...
അഹമ്മദാബാദ്: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം...
€1,000 പാൻഡെമിക് ബോണസ് പേയ്‌മെന്റ് സ്കീമിൽ കാലതാമസം; വിമർശനവുമായി യൂണിയനുകൾ
അയർലണ്ട്: കോവിഡ് -19 പാൻഡെമിക് സമയത്ത് ജോലി ചെയ്ത ജീവനക്കാർക്ക് 1,000 യൂറോ ബോണസ് നൽകുന്നതിനുള്ള ഒരു വാഗ്ദാന സ്കീം രൂപീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതിനെ ഹെൽത്ത് കെയർ യൂണിയനുകൾ വിമർശിച്ചു. ഇത് ഉടൻ...
ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹോളണ്ടില്‍നിന്ന് ഡ്രജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സര്‍ക്കാരില്‍നിന്ന് മറച്ചുവച്ചെന്നാണ് ആരോപണം.
കഴിഞ്ഞ...
കുന്നംകുളത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു
കുന്നംകുളം: മലായ ജങ്ഷനു മുന്നിൽ ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസായ കെ സ്വിഫ്റ്റാണ് ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. വ്യാഴാഴ്ച...
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില വെള്ളം ഇങ്ങനെ
കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ട് ചെറുപ്പക്കാര്‍ക്കിടയില്‍ കാണാത്ത ഈ രോഗം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സ്ഥിരം കണ്ടു വരുന്ന പ്രശ്‌നമാണ്. നമുക്ക് കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ വീട്ടില്‍...
കഴിക്കാനുള്ള രുചി മാത്രമല്ല മാതളത്തിന് ആരോഗ്യഗുണങ്ങളും നിരവധിയാണെന്ന് അറിയാമോ?
ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുവാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം...
റഷ്യക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്‌തി; ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കാതെ ജർമനി
ബെർലിൻ: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കണമോയെന്നതില്‍ ആതിഥേയ രാജ്യമായ ജർമനി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഐക്യാരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. അതേസമയം അമേരിക്കയിലെ 2+2 മന്ത്രിതല ചർച്ചയില്‍...
ഗ്യാസ്, വൈദ്യുതി എന്നിവയുടെ VAT വെട്ടിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി
അയർലണ്ട്: ഗ്യാസിന്റെയും വൈദ്യുതിയുടെയും വാറ്റ് നിരക്ക് 13.5% ൽ നിന്ന് 9% ആയി കുറയ്ക്കാനുള്ള പദ്ധതിയിൽ മന്ത്രിസഭ ഒപ്പുവച്ചു. താൽക്കാലിക വാറ്റ് ഇളവുകൾ മെയ് ഒന്നിന് ആരംഭിച്ച് ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുമെന്ന്...
















































