ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ..? കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവുമൊക്കെ പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്‍നങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ജീവിതശൈലിയിലാണ്. ശരീരഭാരം കൂടുന്നത് പലരിലും രക്തസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്....
പ്രതിഷേധ മാർച്ച് നടത്തിയ എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു; ഹൈബി ഈഡൻ എംപിയുടെ മുഖത്ത്...
ന്യൂഡല്‍ഹി: സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തുവെന്നു എംപിമാർ ആരോപിച്ചു. പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്ന് രമ്യ...
സൗന്ദര്യം നല്‍കും മുട്ട
എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണിത്. ഇത് ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
മുട്ട കൊണ്ട് മുഖത്ത് പായ്ക്കിടുന്നതും മുട്ടവെള്ള കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.
മുട്ട തൈരുമായി...
മുത്തശ്ശി വൈദ്യം
വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത്...
ചിക്കാഗോയില്‍ വ്യാഴാഴ്ച വീണ്ടും ഒരു മില്യൺ ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം
പി.പി. ചെറിയാന്‍
ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ ഹസ്തവുമായി ചിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍.
മാർച്ച്...
ഐറിഷ് തൊഴിലുടമകൾ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ നിയമന പദ്ധതിയ്ക്ക് ഒരുങ്ങുന്നു
അയർലണ്ട്: ഐറിഷ് തൊഴിലുടമകൾ 2022-ന്റെ രണ്ടാം പാദത്തിൽ 15 വർഷത്തിന് ശേഷം തങ്ങളുടെ ഏറ്റവും വലിയ നിയമന പരിപാടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. അയർലണ്ടിൽ ഉടനീളമുള്ള 400-ലധികം തൊഴിലുടമകളിൽ നിന്നുള്ള...
സ്പെയിനിന്റെ ചില ഭാഗങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ ഇന്ന് ചൂട് കൂടുതലായിരിക്കും; എവിടെയാണ് ചൂട് കൂടുതലെന്ന്...
അയർലണ്ട്: താപനില 18 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ Met Éireann മറ്റൊരു വരണ്ടതും വെയിലും ഉള്ള ദിവസം കൂടി പ്രവചിച്ചതിനാൽ അയർലണ്ടിൽ ഇന്ന് സ്പെയിനിന്റെ ചില ഭാഗങ്ങളെക്കാൾ ചൂട് കൂടുതലായിരിക്കും. രാജ്യത്തുടനീളമുള്ള...
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ല
കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ...
ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍, ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ നടപടി
കൊച്ചി: ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍, ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ നടപടിക്കൊരുങ്ങി തീയറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക്. സിനിമകള്‍ തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നതാണ് ഫിയോക്കിനെ പ്രകോപിച്ചത്. ഇത്തരക്കാരെ വിലക്കണമെന്നും സംഘടനാ ഭാരവാഹികളാക്കരുതെന്നും...
അയർലണ്ടിൽ ഭക്ഷണ വില കുതിച്ചുയരുമോ?
അയർലണ്ട്: ഇന്ധന വിലക്കയറ്റത്തിനും ഭക്ഷ്യവിലക്കയറ്റത്തിനും ഇടയിലെ വ്യാപനത്തെക്കുറിച്ച് ഇപ്പോൾ ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ധന വിലവർദ്ധനവ് ഭക്ഷണത്തിന്റെ വിലയിൽ വരുത്തുന്ന സ്വാധീനം ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കണമെന്ന ആവശ്യം വർധിപ്പിക്കുന്നുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെടാൻ സർക്കാർ...
മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. ഇത് സംബന്ധിച്ച്...
സാമ്പത്തികപ്രതിസന്ധി രൂക്ഷം; ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി
ചെന്നൈ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്തുന്നത്. പണം നല്‍കിയാല്‍ പോലും ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയിൽ. േപനയും...
സ്നേഹം അമൂല്യം- പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ
പി പി ചെറിയാൻ
ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത്. കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ...
ഹൂസ്റ്റൺ സെൻറ് ജോസഫ് ഫെറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം
പി പി ചെറിയാൻ
ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19 ,20 തീയതികളിൽ...
പ്രമേഹമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാര ഉയരാം; കാരണങ്ങള്‍ ഇവ
ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇടയ്ക്കിടെ പരിശോധന നടത്തി ഈ തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് പ്രമേഹ രോഗചികിത്സയില്‍ അത്യാവശ്യമാണ് താനും. എന്നാല്‍ പ്രമേഹമല്ലാത്ത കാരണങ്ങള്‍...
സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഈ ആഹാരങ്ങൾ ഒഴിവാക്കുക; ഡയറ്റിങ്ങിലെ അബദ്ധങ്ങൾ അറിയുക
നല്ല ഒതുക്കവും എന്നാൽ ആരോഗ്യവുമുള്ള ശരീരം കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പല തരത്തിലുള്ള ഡയറ്റിങ്ങും പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മൾ. എന്നാൽ ഡയറ്റിങ്ങിൽ നമ്മൾ വരുത്തുന്ന ചില പിഴവുകളും അബദ്ധങ്ങളും നമ്മുടെ ആരോഗ്യത്തെ...
മുഖത്തിന് തിളക്കത്തിനും ചെറുപ്പത്തിനും ഉലുവാ നൈറ്റ് ക്രീം
ഉലുവാ വെള്ളത്തിലിട്ട് നല്ലതു പോലെ കുതിര്‍ത്തുക. പിന്നീട് ഇത് തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയില്‍ ഇതിന്റെ വെള്ളം ലഭിയ്ക്കുന്നതു വരെ ഇത് തിളപ്പിയ്ക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇത് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് കറ്റാര്‍...
കോവിഡ് -19 BA2 വേരിയന്റിന് വ്യാപനശേഷി കൂടുതൽ; മാസ്ക് ധരിക്കലും നിയന്ത്രണങ്ങളും തിരികെ വരുമോ?
കോവിഡ് -19 ന്റെ പുതിയ BA2 വേരിയന്റ് കോവിഡിന്റെ മറ്റു വേരിയന്റുകളെക്കാൾ വ്യാപനശേഷിയുള്ള പകർച്ചവ്യാധിയാണെന്നും അത് കൂടുതൽ വ്യാപകമായി പടരുകയാണെന്നുമാണ് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ബയോകെമിസ്ട്രി പ്രൊഫസർ Luke O'Neill അഭിപ്രായപ്പെടുന്നത്. ഈ...
രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
കീവ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്രൂരതകളെ അതിജീവിച്ച 96 വയസ്സുകാരൻ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാത്‍സികളുടെ കൂട്ടക്കൊലകളെ അതിജീവിച്ച യുക്രെയ്നിലെ 96 വയസ്സുകാരൻ ബോറിസ് റൊമൻഷെങ്കോവാണു കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
‘ഹിറ്റ്ലറെ അതിജീവിച്ചയാൾ,...
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം; പത്തുപേരെ ചുട്ടുകൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വ്യാപകമായ...
















































