ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. ഹൃദ്രോ​ഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ...

വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി അർജന്റീന

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങി. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. നിക്കോളാസ്...

അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി ആക്രമണം

റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന്‌ ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ്...

അയർലണ്ടിൽ ഔദ്യോഗികമായി Revolut ബാങ്കായി സമാരംഭിക്കുന്നു; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ…

അയർലണ്ട്: ഐറിഷ് ഉപഭോക്താക്കൾക്കായി സംരക്ഷിത ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആരംഭിച്ചതോടെ Revolut ഔദ്യോഗികമായി അയർലണ്ടിൽ ഒരു ബാങ്കായി പ്രവർത്തിക്കാൻ തുടങ്ങി. അധിക സേവനങ്ങൾക്കായി Revolut ബാങ്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന അയർലണ്ടിലെ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾ...

ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക്

കൊൽക്കത്ത: ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം എന്നു വ്യക്തമാക്കി സ്വയം കേസെടുത്താണു ഹൈക്കോടതി കേസ്...

അയർലണ്ടിലുടനീളം നഴ്‌സുമാർക്ക് അവസരം

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions സൗജന്യ റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ കൊച്ചിയിൽ ഏപ്രിൽ 6, 7, 8, 9 എന്നീ തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്...

പകർപ്പെടുക്കാനനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകൾ ദിലീപിന്റെ മൊബൈലിലേക്ക്

കോടതിയിൽ നിന്നും ദിലീപിന്റെ മൊബൈലിലേക്ക് രഹസ്യ രേഖകൾ എത്തിയതായി സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിലാണ് ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ എത്തിയതായി സ്ഥിരീകരിച്ചത്. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചത്. സായി ശങ്കർ ദിലീപിന്റെ...

മരിച്ചുപോയ മകളെ കേന്ദ്രമന്ത്രിയും മകനും അപകീർത്തിപ്പെടുത്തുന്നു; നടപടി ആവശ്യപ്പെട്ട് ദിഷ സാലിയാന്റെ മാതാപിതാക്കൾ രാഷ്ട്രപതിയ്ക്ക്...

ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ‍, മകനും എം‌എൽ‌എയുമായ നിതേഷ് റാണെ...

ഓസ്ട്രേലിയയിൽ മലയാളി നഴ്സും രണ്ട് മക്കളും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം. ആറു വയസിൽ...

കോവിഡ് തൊഴിലിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ ഐസൊലേഷൻ കാലയളവ് കുറയ്ക്കും

അയർലണ്ട്: സർക്കാർ പരിഗണിക്കുന്ന പദ്ധതികൾക്ക് കീഴിൽ കോവിഡ് -19 ബാധിച്ച ആളുകളുടെ ഐസൊലേഷൻ കാലയളവ് കുറച്ചേക്കാം. നിലവിൽ ഏഴ് ദിവസത്തെ ഒറ്റപ്പെടൽ കാലയളവ് പൊതു-സ്വകാര്യ തൊഴിലാളികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്....

മദ്യലഹരിയിൽ 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പ്രവാസി യുവാവിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു

ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ്...

സംസ്ഥാന വ്യാപകമായി സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സര്‍വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ...

BYJU’Sനെ 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി പ്രഖ്യാപിച്ചു

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസറായി ഇന്ത്യൻ ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജുവിനെ മാർച്ച് 24 ന് പ്രഖ്യാപിച്ചതായി CNBC-TV18 റിപ്പോർട്ട് ചെയ്തു. ഇതോടെ, ഫിഫ ലോകകപ്പുമായി...

തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

തൃശൂർ: തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു...

കോവിഡ് -19 വ്യാപനം ഉയർന്നതോടെ എച്ച്എസ്ഇ പ്രതിസന്ധിയിൽ

അയർലൻഡ്; കോവിഡ് -19 കേസുകളുടെ ഏറ്റവും പുതിയ കുതിച്ചുചാട്ടം കാരണം ആരോഗ്യ സേവനം "ശരിക്കും ബുദ്ധിമുട്ടുകയാണ്" എന്ന് എച്ച്എസ്ഇ ചീഫ് ഓപ്പറേഷൻസ് ഓഫീസർ Anne O'Connor പറഞ്ഞു. ആശുപത്രികളിലായാലും കമ്മ്യൂണിറ്റി സേവനങ്ങളിലായാലും ദേശീയ...

ചൂടുകാലത്ത് വൃക്ക രോഗികൾക്ക് വേണം ഏറെ കരുതൽ

പുറത്തെങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലാണ്. വൃക്കള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം...

സിൽവർലൈൻ പദ്ധതി; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി...

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു

കാന്‍ബെറ: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്‌ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്...

സിൽവർലൈൻ പദ്ധതി അംഗീകാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. സിൽവർലൈന്‍ പദ്ധതിക്കെതിരെ...

പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ആ അധികാരം നിശ്ചിത അധികൃതരിൽ മാത്രം നിക്ഷിപ്തമാണെന്നും കർണാടക ഹൈക്കോടതി വിധിച്ചു. പാസ്പോർട്ട് ആക്ട് പ്രത്യേക നിയമമാണ്. കോടതിക്ക് ഏതു രേഖകളും പിടിച്ചുവയ്ക്കാൻ അവകാശം നൽകുന്ന...