ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിരക്കിൽ പെട്ട് എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശയില്‍ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 17 പേരെയാണ് അഗ്നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ആസ്‌ട്രോവേള്‍ഡ് മ്യൂസിക്...

വൈദ്യുത ലൈനുമായി കൂട്ടിയിടിച്ച വിമാനം തകർന്നുവീണു; ബ്രസീലിയൻ ഗായിക മരിലിയ മെന്തോൻസ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെന്തോൻസ (26) വിമാനാപകടത്തിൽ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള...

സഹോദരിയുടെ ഭർത്താവിനെ മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; കുറ്റം സമ്മതിച്ച് ഡാനിഷ്

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ ഡാനിഷ് ജോർജിനെ (29) ഊട്ടിയിലെ...

ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ; അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍...

തിരുവനന്തപുരം: എംജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനിയുടെ നിരാഹാര സമരത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അധ്യാപകനെ മാറ്റുന്നതിന് തടസ്സമായുള്ള രേഖകള്‍ സര്‍വകലാശാല ഉടൻ അറിയിക്കാണമെന്നും...

സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ജയിൽ മോചിതയായി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയിൽ സൂപ്രണ്ടിന്...

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്; 7085 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് 6580 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 62,219 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 352 പേരുടെ സമ്പര്‍ക്ക...

ഒത്തുതീർപ്പ് വ്യവസ്ഥകൾക്കു നിയമപരിരക്ഷ; മധ്യസ്ഥതാ ബില്ലിന്റെ കരട് നിയമമന്ത്രാലയം പുറത്തിറക്കി

ന്യൂഡൽഹി: കോടതിക്കു പുറത്തെ ഒത്തുതീർപ്പുകള്‍ സുഗമമാക്കാൻ കേന്ദ്രസർക്കാർ നീക്കം. മധ്യസ്ഥതാ ബില്ലിന്റെ കരട് നിയമമന്ത്രാലയം പുറത്തിറക്കി. ഒത്തുതീർപ്പ് വ്യവസ്ഥകൾക്കു നിയമപരിരക്ഷ ലഭിക്കും. ഒത്തുതീർപ്പു കരാറുകൾ 90 ദിവസത്തിനകം റജിസ്റ്റർ ചെയ്യണം. സമുദായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും...

എംജി സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന ഗവേഷകയുടെ പരാതിയിൽ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം കലക്ടര്‍

കോട്ടയം: എംജി സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന ഗവേഷകയുടെ പരാതിയിൽ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം കലക്ടര്‍ പി.കെ.ജയശ്രീ. ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാതിക്കാരിക്ക് എത്താന്‍ കഴിഞ്ഞില്ല. സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തുക പ്രായോഗികമല്ല. പരാതിക്കാരിക്ക് ഗവേഷണം...

ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചന, സത്യം തെളിയണം: സി.കെ.ജാനു

കൊച്ചി: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിനു...

‘വാശി’നവംബർ പതിനേഴിന് ആരംഭിക്കുന്നു

ടൊവിനോ നായകൻ, കീർത്തി സുരേഷ് - മലയാളത്തിൽ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി.രാഘവ്സംവിധാന രംഗത്തേക്കെത്തുന്ന 'വാശി' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്താരംഭിക്കുന്നു. ടൊവിനോ തോമസ് നായകനാകുന്ന ഈ...

ഉരുൾപൊട്ടൽ മേഖലയിൽ സമഗ്ര പഠനം നടത്തും: മന്ത്രി കെ. രാജൻ

കൊല്ലം: ഉരുൾപൊട്ടൽ മേഖലയിൽ ജിയോളജി, സോയിൽ കൺസർവേഷൻ, ഭൂജലം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സമഗ്ര പഠനം നടത്തുമെന്നും പഠനത്തിന്റേ അടിസ്ഥാനത്തിലുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ. പുനലൂർ താലൂക്കിൽ ഉരുൾപൊട്ടലുണ്ടായ...

പടക്കവുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പൊട്ടിത്തെറി; യുവാവിനും മകനും ദാരുണാന്ത്യം

പുതുച്ചേരി: പടക്കം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങവേ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ചത്. കാട്ടുകുപ്പം സ്വദേശി കവിയരശനും (32) ഏഴുവയസുള്ള മകനുമാണ് മരിച്ചത്....

കളിക്കിടെ തർക്കം; അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി

ആലപ്പുഴ: കളിക്കിടെയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കണ്ണിന് ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നും അയർലണ്ടിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നു

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ ഉള്ളവർക്കും ഗൾഫിൽ ഉള്ളവർക്കുമായി SKYPE, ZOOM & BOTTIM എന്നിവയിലൂടെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഫൈനൽ സ്റ്റേജിൽ എത്തിയവർക്കും...

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5936 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക്...

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു

മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിലെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാർട്‌മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക...

അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; കർഷകർക്ക് കനത്ത നഷ്ടം

തിരുവല്ല: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണു വെള്ളം കയറാൻ കാരണം. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്തിയേറിയ മഴയാണു പത്തനംതിട്ട,...

ഡബ്ലിനിലെ അപ്പാർട്ട്മെന്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്‌ലാസിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ ചാൾസ്ടൗണിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കണ്ടെത്തിയവർ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു. യുവതി അതിക്രൂരമായി അക്രമത്തിന് ഇരയായതിനെ തുടർന്ന്...

മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് നിഷേധിച്ചു

റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡന്‍സി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നിഷേധിച്ചു. ഫാമിലി വിസിറ്റ് വിസ ഇഖാമ...

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങും: കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എക്സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ...