അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കിൽ ഇനി മുതൽ 20 വർഷം കാത്തിരിക്കണം (നിലവിൽ 5 വർഷം)....
നഗരത്തിലെ മിക്ക റോഡുകളിലും 30Km/Hr വേഗത പരിധി നിശ്ചയിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ ...
ഡബ്ലിൻ സിറ്റി കൗൺസിൽ, നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലെയും വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കാൻ ഒരുങ്ങുന്നു. റെസിഡൻഷ്യൽ സോണുകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ ഇതിനകം ഈ നിയന്ത്രണത്തിന് കീഴിലാണെങ്കിലും, ഉയർന്ന...
‘രാജകുമാരി’ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു
ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരി യുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ...
2030ൽ 300,000 വീടുകൾ നിർമ്മിക്കാനുള്ള ഭവന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു
2030 ആകുമ്പോഴേക്കും അയർലണ്ടിൽ 72,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടെ 300,000 വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഭവന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. 'Delivering Homes, Building Communities’ എന്ന പദ്ധതിക്ക്...
അയർലണ്ടിൽ നിന്നും വീണ്ടും ഒരു മ്യൂസിക് ആൽബം കൂടി… “സായൂജ്യം”
അർലണ്ടിന്റെ മനോഹാരിത ഒപ്പിയെടുത്ത ഒരു മ്യൂസിക് ആൽബം കൂടി റിലീസ് ആയി. അയർലണ്ട് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടണ്ടും ആയ ദിബു മാത്യു തോമസ് എഴുതിയ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലി സംഗീതം...
ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ… വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ...
അവൻ നോക്കി വച്ചതാണെങ്കിൽ അവൻ കൊണ്ടുപോകും. അവൻ്റെ തൊഴിലാ ചന്ദനമോഷണം....
മാസ് എൻട്രി.... ഡബിൾ മോഹൻ....
നാട്ടുകാർ പലപേരും
വിളിക്കും....... ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ ...
എനിക്ക് ഡബിൾ മോഹൻ്റെ ഭാര്യയായി മറയൂർ ടൗണിൽ...
500 വർഷത്തിനിടെ ആദ്യമായി ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ
ഡബ്ലിനിലെ ഔദ്യോഗിക കാത്തലിക് കത്തീഡ്രൽ പള്ളിയായി സെന്റ് മേരീസ് പ്രോ-കത്തീഡ്രലിനെ പോപ്പ് ലിയോ പതിനാലാമൻ പ്രഖ്യാപിച്ചു - 500 വർഷത്തിലേറെയായി തലസ്ഥാനത്തെ ആദ്യത്തെ പള്ളിയാണിത്. മാർൽബറോ സ്ട്രീറ്റിലെ പ്രോ-കത്തീഡ്രൽ - ഇനി മുതൽ...
ഡബ്ലിൻ തപസ്യയുടെ പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് സൈന്റോളജി സെന്ററിൽ
ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ അവതരിപ്പിക്കുന്ന ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ‘ഇസബെൽ’, ‘ലോസ്റ്റ്...
Storm Claudia: ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട്
അയർലണ്ടിൽ ഇന്നും നാളെയും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ Met Éireann ഒന്നിലധികം കൗണ്ടികളിൽ ഓറഞ്ച്, മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക്...
ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം.ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു...
ഐറിഷ് ആരോഗ്യ രംഗത്തെ സ്റ്റാഫ് കുറവ്: 50:50 നിയമത്തിൽ താൽക്കാലിക ഇളവ് ആവശ്യപ്പെട്ട് MNI
ഐറിഷ് ആരോഗ്യ മേഖലയിലെ തുടർച്ചയായ സ്റ്റാഫ് കുറവ് കടുത്തതാകുന്ന സാഹചര്യത്തിൽ, തൊഴിൽ സമത്വം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 50:50 (European: Non- European) നിയമത്തിന്റെ കർശനമായ പ്രയോഗം ആരോഗ്യ രംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന്...
HCA മാരുടെ ജനറൽ വർക്ക് പെർമിറ്റ് പുതുക്കലും ഐആർപി പ്രശ്നങ്ങൾക്കും പരിഹാരം തേടി...
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് പുതുക്കലുമായും ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് നിരവധി ഹെൽത്ത്‌കെയർ അസിസ്റ്റന്റ്മാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം തേടി MNI. ഇതുമായി ബന്ധപ്പെട്ട് MNI തൊഴിൽ മന്ത്രിക്ക് പരാതി...
ചെങ്കോട്ട സ്ഫോടനം; സർക്കാർ ജീവനക്കാരടക്കം 10 പേർ കസ്റ്റഡിയിൽ
ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ 10 പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത്...
ജിസിസി രാജ്യങ്ങളിൽ യാത്രക്കായി ഒറ്റ വിസ; അടുത്തമാസം മുതൽ പ്രാബല്യത്തിൽ
ഏകീകൃത ജിസിസിവിസ അടുത്ത മാസം മുതൽ നിലവിൽ വരും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന വൺസ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി അംഗീകാരം നൽകി. അടുത്തമാസം...
തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു നിര്യാതയായി
വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ നവംബർ 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ...
ദിലീപ് ചിത്രം ആരംഭിച്ചു (D152)… ജഗൻ ഷാജി കൈലാസ് സംവിധായകൻ
ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം (D152) നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ...
കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു
ആൻ്റണി വർഗീസിനെ (പെപ്പെ) നായകനാക്കി ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ മുഹമ്മദ് ഷെരീഫ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് ദുബായ് ആസ്ഥാനമായ പാർസ്...
2025 Integration Fund: 117 കമ്മ്യൂണിറ്റി പദ്ധതികൾക്ക് €3.6 മില്ല്യൺ ധനസഹായം
2025 ഇന്റഗ്രേഷൻ ഫണ്ടിന് കീഴിൽ 117 കമ്മ്യൂണിറ്റി അധിഷ്ഠിത പദ്ധതികൾക്ക് €3.6 ദശലക്ഷം ലഭ്യമാക്കും. ഇന്റഗ്രേഷൻ ഫണ്ടിന് കീഴിൽ €3,612,974 ധനസഹായം ലഭിക്കുന്ന 117 കമ്മ്യൂണിറ്റി അധിഷ്ഠിത പദ്ധതികൾ മൈഗ്രേഷൻ സഹമന്ത്രി കോൾം...
അയർലണ്ടിൽ ശരാശരി വാടക നിരക്കുകൾ സെപ്റ്റംബർ വരെ 4.3% വർദ്ധിച്ചു
Daft.ie യുടെ ഏറ്റവും പുതിയ വാടക റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാർക്കറ്റ് വാടക 4.3% വർദ്ധിച്ചു.ഈ വർഷത്തെ മൂന്നാം പാദത്തിൽ വിപണി വാടക ശരാശരി 1.7% വർദ്ധിച്ചു, തുടർച്ചയായ 18-ാം...
Brush In Hand Painters അയർലൻഡ് സമൂഹത്തിലേക്ക് proffessional Painting and Consulting Companyയുമായി...
അയർലൻഡ് സമൂഹത്തിലേക്ക് proffessional Painting and Consulting Company യുമായി Brush In Hand Painters. വർഷങ്ങളുടെ പരിചയസമ്പത്തും, രാജ്യത്തെ നിർമ്മാണ രീതികൾ വർഷങ്ങൾ കൊണ്ട് മനസ്സിലാക്കിയ പരിചയ സമ്പന്നരായ പെയിന്റേഴ്‌സ്, കൃത്യമായ...














































