ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി കേന്ദ്രസർക്കാർ

ന്യൂദൽഹി: അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് 2021 ജൂൺ 30 വരെ ഒരു മാസത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നീട്ടി. 2020 മാർച്ച് മുതൽ നിരോധനം നിലവിലുണ്ട്. എന്നിരുന്നാലും,...

തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി

ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ പീഡനത്തിനിരയാക്കിയ പ്രതികൾ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിവെച്ചു വീഴ്ത്തി. 6 പ്രതികളിൽ രണ്ട് പ്രതികളെയാണ് പൊലീസ് വെടിവെച്ചത്....

എല്ലാവർക്കും ഇടമുള്ള മികച്ച 5 കുടുംബ കാറുകൾ ഇതാ

കുടുംബം വളർന്നു വരുന്തോറും കാറുകളുടെ എണ്ണം കൂട്ടണമെന്നില്ല, ഈ പ്രശ്‌നങ്ങളെ മറികടക്കാനുള്ള ഒരേയൊരു മാർഗ്ഗം ഒരു വലിയ എസ്‌യുവിയാണ്. ഇവ വിവിധ ആകൃതിയിലും വലുപ്പത്തിലും മാത്രമല്ല, ഹൈബ്രിഡ്, പ്ലഗ്-ഇൻ മോഡലുകൾ പോലുള്ള ഇതര എഞ്ചിൻ...

പ്രതിഷേധം ശക്തം; ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കും

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം ഉയർന്നതിനാൽ അദ്ദേഹത്തിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയതിനെ...

സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന സംശയം; യുവാവ് ഭാര്യയെ തലക്കടിച്ചു കൊന്നു

പുതുച്ചേരി: സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ചെന്നൈ സ്വദേശിനിയായ രതികലയെ ഭർത്താവ് ബാബുരാജ് ആണ് കൊല്ലപ്പെടുത്തിയത്. ബാബുരാജ് ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ഭാര്യയുടെ...

ട്വിറ്ററിനോട് രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ട്വിറ്ററിനോട് രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ. ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ ട്വിറ്ററിൽ നിന്ന് മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ഒഴിവാക്കിയേക്കും എന്നും കേന്ദ്ര സർക്കാർ...

കോവിഡ് -19 മുൻ‌നിര തൊഴിലാളികൾക്ക് പ്രത്യേക ബോണസ് നല്‍കുന്നതിന് അംഗീകാരം; കുവൈറ്റ് പാര്‍ലമെന്‍റ്

കുവൈറ്റ് സിറ്റി: കുവൈത്തിന്റെ ദേശീയ അസംബ്ലിയിൽ (പാർലമെന്റ്) ഒരു പ്രത്യേക സെഷനിൽ, നിലവിലെ 62 അംഗങ്ങളിൽ 61 പേർ ബജറ്റിൽ നിന്ന് 600 ദശലക്ഷം കുവൈറ്റ് ദിനാർ കോവിഡ്-19 മുൻ‌നിര തൊഴിലാളികൾക്ക് പ്രതിഫലമായി...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്

രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തും. രാവിലെ ഒൻപത് മണിക്ക് ആണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. നയപ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്കാണ് ഊന്നൽ നൽകുക. അതോടൊപ്പം...

കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു...

കുവൈറ്റ് സിറ്റി: കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 10 ദിവസത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് മെയ് 30 ന്...

അയർലണ്ട് മലയാളി പ്രിൻസ് അങ്കമാലിയുടെ മാതാവ് അൽഫോൻസ ജോസഫ് നിര്യാതയായി

അയർലണ്ട് മലയാളി  പ്രിൻസ് അങ്കമാലിയുടെ മാതാവ് വാളൂക്കാരൻ ജോസഫ് മാഷിന്റെ  ഭാര്യ അൽഫോൻസ ജോസഫ് നിര്യാതയായി. ആദരാഞ്ജലികൾ 

കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴിയും ലഭ്യമാകും

കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ ആവശ്യങ്ങൾക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി. വിവിധ എംബസി സേവനങ്ങൾക്കായി അധികൃതർ 12...

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി ബഹ്‌റൈൻ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ...

വൈറസ് വ്യാപനം തടയുന്നതിനായി കോവിഡ് -19 നടപടികൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ ബഹ്‌റൈന്റെ ഷോപ്പിംഗ് സെന്ററുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ഇന്ന് രാത്രി 12 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ...

റെയിലയാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും

കാലിഫോർണിയയിലെ റെയിൽ യാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. റെയിൽ യാർഡിലെ ഒരു ജീവനക്കാരൻ സ്വന്തം ജീവൻ എടുക്കുന്നതിന് മുമ്പ് എട്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ സ്ഥരമാസക്കാരനനായ തപ്തീജ്ദീപ് സിംഗ്(36)...

ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ പൂട്ടി; അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണങ്ങളും നിയമങ്ങളും അട്ടിമറിയും തുടരുന്നു. നിലവിൽ ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടി പൂട്ടിയതായാണ് റിപ്പോര്‍ട്ട്. ലക്ഷദ്വീപിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ...

വാക്സിൻ ചലഞ്ച്; ബിരിയാണി ഫെസ്റ്റുമായി എഐസി വാട്ടർഫോർഡ് ഘടകം

വാട്ടർഫോർഡ്: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വാക്സിൻ ചലഞ്ച് എന്ന വേറിട്ട ഒരു പ്രതിഷേധ കാമ്പയിൻ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ തുടർന്നു വന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന...

ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

സൂററ്റ്: ഗുജറാത്തിൽ ഭർത്താവിന്റെ പേരിൽ ഒന്നിലധികം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. 29 കാരിയായ യുവതി അകന്നു കഴിയുന്ന ഭർത്താവിനോടുള്ള പ്രതികാരമായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്...

PNB തട്ടിപ്പ്; മെഹുൽ ചോക്സി അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയതാണ് ചോക്സി. ക്യൂബയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് എന്നാണ്...

രണ്ട് ബാങ്കുകൾ മോർട്ട്ഗേജ് ഇളവുകൾ അവസാനിപ്പിക്കുന്നു; ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി

അയർലണ്ട്: രണ്ട് പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാർ സെൻട്രൽ ബാങ്ക് മോർട്ട്ഗേജ് നിയമങ്ങളിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതിനുള്ള ഓപ്ഷൻ അവസാനിപ്പിച്ചതിനെത്തുടർന്ന് ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി. പ്രോപ്പർട്ടി വിലയിലെ പെട്ടെന്നുള്ള വർധനയും വീടുകളുടെ വാങ്ങൽ രൂക്ഷമായ...

ഉത്തർപ്രദേശിൽ 20 ഓളം ഗ്രാമീണർക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ 20 ഓളം ഗ്രാമീണർക്ക് വാക്സിൻ മാറി കുത്തിവെച്ചു. ഇവര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു നല്‍കിയത് , എന്നാല്‍ കോവാക്‌സിന്‍ ആണ്രണ്ടാമത്തെ ഡോസായി കുത്തിവച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ...

98 വയസുകാരിയായ മുത്തശ്ശിയെ മർദിച്ച ചെറുമകൻ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ 98 വയസുകാരിയായ വയോധികയെ മർദിച്ച കുറ്റത്തിൽ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാത്ത് ശോശാമ്മയെയാണ് ചെറുമകൻ മർദിച്ചത്ത്. സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെ (31)യാണ് പൊലീസ്...