Revolut Money Transfer ചെയ്യണമെങ്കിൽ ടാക്സ് ഇൻഫൊർമേഷനും pps നമ്പറും നൽകണം

Revolut app നിങ്ങളുടെ സുരക്ഷയെ ഗൗരവമായി കാണുന്നു, അതിനാലാണ് ഉപഭോക്താക്കളുടെ ഫണ്ടുകളുടെ ഉറവിടം പരിശോധിക്കാൻ കുറച്ചു നിമിഷം ചിലവഴിക്കേണ്ടി വരുന്നത്. നിങ്ങളുടെ സമ്പത്തിന്റെ ഉറവിടത്തെ ആശ്രയിച്ച് അപ്‌ലോഡ് ചെയ്യേണ്ട പ്രമാണങ്ങൾ ചുവടെ പരിശോധിക്കുക. ശമ്പളം:...

കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ എഫ്ഐആർ

ന്യൂഡൽഹി: ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ ട്വിറ്റർ നൽകുന്നുവെന്നാണ്...

നഗ്‌ന ചിത്രങ്ങൾ എടുത്ത് ഗുണ്ടാസംഘം ആള് മാറി തട്ടിക്കൊണ്ടു പോയി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും യുവാവിനെ ആള് മാറി തട്ടിക്കൊണ്ടു പോയി. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഫ്ലാറ്റിൽ നിന്നുമാണ് യുവാവിനെ ഗുണ്ടാസംഘം ആളു മാറി തട്ടി...

ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ ചടങ്ങു നടത്തിയ പള്ളി വികാരി അറസ്റ്റില്‍

അങ്കമാലി: ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ ചടങ്ങു നടത്തിയ സംഭവത്തില്‍ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പൂവത്തുശേരി പള്ളി വികാരി ഫാ. ജോസഫ് പാലാമറ്റത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ...

ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ യുഎസ് ചാരപ്രവൃത്തി നടത്തിയെന്ന് റിപ്പോർട്ട്

കോപ്പൻഹേഗൻ, ഡെൻമാർക്ക്: ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ ഉൾപ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കളെപ്പറ്റി യുഎസ് 2012 മുതൽ 2014 വരെ ഡാനിഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ചാരപ്പണി നടത്തിയതായി റിപ്പോർട്ട്. ജർമ്മനി, സ്വീഡൻ,...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ്...

ടെന്നസി വിമാനാപകടത്തിൽ കൊല്ലപ്പെട്ട 7 പേരിൽ മുൻ ‘ടാർസാൻ’ നടൻ ജോ ലാറയും

യു.എസി.ലെ ടെന്നസി തടാകത്തിലേക്ക് ചെറിയ വിമാനം വീണ് 1990 കളിലെ ടെലിവിഷൻ പരമ്പരയിൽ ടാർസാനെ അവതരിപ്പിച്ച നടൻ ജോ ലാറ ഉൾപ്പെടെ 7 പേർ മരിച്ചു. സ്മിർനയ്ക്കടുത്തുള്ള പെർസി പ്രീസ്റ്റ് തടാകത്തിൽ വീണ്ടെടുക്കൽ...

വിദേശയാത്രക്കാർക്ക് പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്തി കൊണ്ടുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനൊരുങ്ങി കേരള സർക്കാർ;...

തിരുവനന്തപുരം: പാസ്‌പോർട്ട് നമ്പറുകളുള്ള കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് പഠനം, ജോലി, അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേരള സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ...

സംസ്ഥാനത്ത് കോവിഡ് പാൻഡെമിക്കിൽ 42 കുട്ടികൾ അനാഥരായി; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതു മൂലം 42 കുട്ടികൾ അനാഥരായി. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികൾ 980. സർക്കാർ നടത്തിയ കണക്കെടുപ്പ് വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. സുപ്രീംകോടതിയിലും പട്ടിക സമർപ്പിക്കും. അതേസമയം...

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ജൂലൈ 19 മുതല്‍ വിദേശ യാത്രകള്‍...

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ജൂലൈ 19 മുതല്‍ ഡബ്ലിൻ വിമാനത്താവളം വിനോദ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതായിരിക്കും. ജൂലൈ 19 മുതൽ അന്താരാഷ്ട്ര യാത്രകൾ അനുവദിക്കും, ഐറിഷ്...

യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം

യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം നൽകി. യു കെ യിൽ പ്രത്യേക ടെസ്റ്റിന് ഹാജരാകാതെ തന്നെ ഇനി യു എ ഇ ഡ്രൈവിംഗ് ലൈസൻസ് യുകെ...

ഡോക്ടർ ദമ്പതികളെ നടുറോഡില്‍ വെടിവച്ച് കൊന്നു

രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഇവർ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കിരിക്കേയാണ് പുതിയ തീരുമാനം. അതേസമയം ലോക്ഡൗണില്‍ ചില മേഖലകൾക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കയർ, കശുവണ്ടി വ്യവസായങ്ങൾക്ക്...

രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത്: പി പി ചെറിയാൻ

ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ്  ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും  ഉയർന്ന നിലവാരവും പക്വതയും  പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ്...

വ്യാജ മദ്യം കഴിച്ച് 15 മരണം; 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ അലിഗഡില്‍ ലൈസൻസുള്ള കച്ചവടക്കാരൻ വിറ്റ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേലിയൻ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അഞ്ച്...

‘ശാപ്പാട് രാമൻ’ അറസ്റ്റിൽ

പ്രൊഫഷണൽ പരിശീലനമോ മെഡിക്കൽ ബിരുദമോ ഇല്ലാതെ ആളുകളെ അശാസ്ത്രീയമായി ചികിത്സിച്ചു എന്നാരോപിച്ച് 'ശാപ്പാട് രാമൻ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആർ പാര്‍ച്ചെഴിയാനെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചിന്നസലേമിനടുത്തുള്ള കൂഗായൂർ ഗ്രാമത്തിൽ...

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കായംകുളം സ്വദേശികളായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ്...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നുള്ളിൽ...

ജർമനിയിലേക്ക് വ്യാജ നഴ്സിംഗ് റിക്രൂട്ട്മെന്റ്; ജർമൻ മലയാളികൾക്ക് ബന്ധം

ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ജർമനിയിൽ ജോലി വാഗ്ദാനം നൽകി പറ്റിച്ച് കേരളത്തിലെ നഴ്സിംഗ് റിക്രൂട്ട് ഏജൻസികൾ. ജർമനിയിൽ ലഭിക്കാത്ത ശമ്പളവും മറ്റ് ആനൂകല്യങ്ങളും പറഞ്ഞാണ് ഈ വ്യാജ ഏജൻസികൾ കേരളത്തിൽ ഇരുന്ന്...

Wicklow ൽ 20 പൗണ്ട് മുടക്കി ഒരു വീട് സ്വന്തമാക്കാം

വിജയിക്ക് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും കഴിഞ്ഞു ഡെൽഗാനിയിലെ 210000 യൂറോയുടെ അപ്പാർട്മെന്റ് സ്വന്തമാക്കാം. ഡെൽഗാനിയിലെ ഒരു അപ്പാർട്ട്മെന്റ് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ച് £20 ന്? ഫേസ്ബുക്കിലെ...