യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നീട്ടി
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നീട്ടി.മെയ് 14ന് വരെ ഉണ്ടിയാരുന്ന വിലക്കാണ് അനിശ്ചിതക്കാലത്തേക്ക് നീട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾക്ക് കൂടാതെ യുഎഇ പൗരന്മാക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ്...
കണ്ണൂരില്‍ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്
കണ്ണൂര്‍ തില്ലങ്കേരിയില്‍ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന്‍ (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഐസ് ക്രീം ബോൾ എന്ന്...
ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
മുംബൈ: കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
ചെന്നൈ സൂപ്പര്‍...
ഗ്രാമ്പൂ കാൻസറിനെ തടയുന്നു; ഇതാ വേറെയും ഗുണങ്ങൾ
ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. വ്യത്യസ്ത തയ്യാറെടുപ്പുകളിലേക്ക് ഇത് ചേർക്കുന്ന സ്വാദും സുഗന്ധവും ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഗ്രാമ്പൂവിന് അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
അത്ഭുതകരമായ നേട്ടങ്ങൾക്കായി ഗ്രാമ്പൂ ഇന്ത്യൻ വൈദ്യത്തിലും...
രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കാൻ സാധ്യത; സത്യപ്രതിജ്ഞ വൈകും
രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കാൻ സാധ്യത. പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, എസ് രാമചന്ദ്രൻ പിള്ള...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംഘർഷം; 11 പേര്‍ കൊല്ലപ്പെട്ടു
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലെ സംഘർഷം തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും 11 പേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍...
മൂന്ന് ഖത്തർ എയർവേയ്‌സ് ബി 777 ചരക്കുകപ്പലുകൾ 300 ടൺ കോവിഡ് സഹായം ഇന്ത്യയിലേക്ക്...
ന്യൂദൽഹി: ലോകമെമ്പാടുമുള്ള 300 ടൺ സഹായം വഹിച്ചുകൊണ്ട് കോവിഡ് തകർന്ന ഇന്ത്യയിലേക്ക് ബോയിംഗ് 777 ചരക്കുകപ്പലുകൾ ഖത്തർ എയർവേയ്‌സ് അയച്ചു. ഖത്തർ എയർവേയ്‌സ് കാർഗോയുടെ വെക്വെയർ സംരംഭത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങൾ ദോഹയിൽ...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്...
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിൽ വേര്‍പിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്.
ലോകത്തെ ഏറ്റവും...
നടന്‍ മേള രഘു അന്തരിച്ചു
നടന്‍ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.
35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അവസാനമായി അഭിനയിച്ച...
ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഇസ്രായേൽ നിരോധിച്ചു
ഉയർന്ന COVID അണുബാധ നിരക്ക് ചൂണ്ടിക്കാട്ടി ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കും പോകുന്നത് വിലക്കി.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇസ്രായേലികളെ ഉക്രെയ്ൻ, ബ്രസീൽ,...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ കര്‍ശന നിയന്ത്രണം നാളെ മുതല്‍ എല്ലാ ദിവസവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആവശ്യ സർവീസുകൾക്ക് ഒഴികെ എല്ലാ മേഖലകൾക്കും...
തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരൻ മോഹനകുമാരനെ സസ്‌പെന്‍ഡ് ചെയ്തു.
നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്....
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ലാബ് ഉടമകള്‍...
രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ നിർദേശം നൽകി സുപ്രീം കോടതി
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
"ഒരു ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം....
കോവിഡ് ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 12 രോഗികൾ മരിച്ചു; ...
ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ 24 രോഗികൾ മരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 12 ഓളം രോഗികൾ ഹോസ്പിറ്റലിന്റെ ഓക്സിജന്റെ അഭാവം മൂലമാണ് മരിച്ചത്.
അതേസമയം,...
കൊച്ചുമക്കളെ കൊറോണ വൈറസ് ബാധിക്കുമെന്ന് ഭയന്ന് പ്രായമായ ദമ്പതികൾ ആത്മഹത്യ ചെയ്തു
പ്രായമായ ദമ്പതികൾ വൈറസ് ബാധിച്ചുവെന്ന് സംശയിച്ച് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. കൊച്ചുമക്കളെ ബാധിക്കുമെന്ന് ദമ്പതികൾ ഭയപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്. ശനിയാഴ്ച പഞ്ചജുട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഉച്ചകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അവരുടെ മകൻ...
അബുദാബിയിൽ എത്തുന്ന യാത്രക്കാർക്കും താമസക്കാർക്കുമായി ഹോം ക്വാറൻറൈൻ നിയമങ്ങൾ പുതുക്കുന്നു
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പറക്കുന്ന വാക്സിനേഷൻ യാത്രക്കാർ ഇപ്പോൾ 10 ന് പകരം അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണമെന്ന് എമിറേറ്റ് അധികൃതർ അറിയിച്ചു.
അതേസമയം...
മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ച ആരംഭിച്ച് എൽഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം രേഖപ്പെടുത്തിയ ശേഷം മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ച എൽഡിഎഫ് ആരംഭിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വയ്ക്കും. അധികം താമസിക്കാതെ തന്നെ പുതിയ...
മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള (86) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ 4.50 തോട് കൂടി കൊട്ടാരക്കര വിജയാസ്...

















































