അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് മ്യാന്മർ പട്ടാളം
അട്ടിമറി വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രങ്ങൾ മ്യാൻമറിന്റെ സൈനിക ഭരണകൂടം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഒരു മോണിറ്ററിംഗ് സംഘം അന്താരാഷ്ട്ര നടപടികൾക്ക് ആഹ്വാനം ചെയ്തു.രാജ്യത്തെ തടവുകാരുടെ മോചനം ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ദി അസിസ്താൻസെ...
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം...
മൂന്ന് വയസ്സിനും അതിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി യുഎഇ
കോവിഡ് -19 ൽ നിന്ന് സുരക്ഷിതമായി തുടരാൻ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് യുഎഇ ആരോഗ്യമേഖലയുടെ വക്താവും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (എ ഡി പി എച്ച്...
ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പറഞ്ഞു ശ്രീ. ഗോപിനാഥ് മുതുകാട് ഒരുക്കിയ “വിസ്മയ സാന്ത്വനം ”...
"ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാർഥ്യമാണ്". ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻറെ വാക്കുകൾ ആണിത്. ഇന്നലെ യുകെ യിലും അയർലണ്ടിലുമായി ഓൺലൈനിലൂടെ...
ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്....
ജിസ്ജോയ് ചിത്രം ആരംഭിച്ചു
നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പത്തൊമ്പതു തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. സെൻട്രൽ അസ്വർട്ടൈസിംഗ് ഏജൻസിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,400 രൂപയാണ് വില. ഗ്രാമിന് 4425 രൂപയും. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ...
ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഹോങ്കോംഗ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ രണ്ടാഴ്ചത്തേക്ക് ഹോങ്കോംഗ് നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഹോങ്കോങ്ങിലേക്ക് ഇറക്കുമതി ചെയ്ത...
റമദാൻ മാസത്തിൽ സൗജന്യ കാർവ ബസ് സ്മാർട്ട് കാർഡുകൾ നൽകാൻ ഒരുങ്ങി മൊവാസലത്തും...
ദോഹ: ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ മൊവാസലത്ത് (കാർവ) അതിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും സൗജന്യ കാർവ സ്മാർട്ട് കാർഡുകൾ നൽകാൻ ആരംഭിച്ചു.
റമദാൻ മാസത്തിൽ ക്യുസി ഇഫ്താർ...
മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആഞ്ചിയോ പ്ലാസ്റ്റിക്ക് മുരളീധരനെ വിധേയമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള താരമാണ് മുത്തയ്യ...
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; കുട്ടിയെ കൊന്നത് താന്‍ തന്നെ; സനു മോഹന്‍
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ കടബാധ്യത വർധിച്ചതോടെ മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റ സമ്മതം നടത്തി സനു മോഹൻ. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും എന്നാല്‍...
കുംഭ മേള അവസാനിപ്പിക്കുന്നു
കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ജുന അഖാഡി മുഖ്യന്‍ സ്വാമി അവ്‌ദേശാനന്ദ് ഗിരി പ്രഖ്യാപിച്ചു. കുംഭ മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ജൂന അഖാഡയുടെ പ്രഖ്യാപനം.
ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...
പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.
പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ 26...
കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടർന്ന് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത്...
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അനുവദിക്കില്ലെന്ന്...
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ഹജ്ജ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അനുവദിക്കില്ലെന്ന് ഹജ്ജ്...
മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
ചരിത്ര പ്രഖ്യാപനം നടത്തി റൗൾ കാസ്‌ട്രോ. മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി വെച്ചത് എന്നാണ് റിപ്പോർട്ട്. 2008ല്‍ ഫിദല്‍ കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞ...
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീങ്ങി കൊച്ചി പൊലീസ്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെത്തുടർന്ന് കർണാട പോലീസിന്‍റെ...
കേന്ദ്ര സർക്കാർ സ്വർണ്ണ വിപണിയിൽ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു
2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും...
പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടിയാണ്...
















































