പാകിസ്ഥാൻ, ബംഗ്ലാദേശ്, മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിൽ നിന്ന് സൗദി...

റിയാദ്: പാകിസ്ഥാൻ, ബംഗ്ലാദേശ്, ചാഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത് സൗദി അറേബ്യ വിലക്കിയതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനൗദ്യോഗിക കണക്കുകൾ പ്രകാരം, ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള...

അമേരിക്കയിൽ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

കൊളറാഡോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡെൻ‌വറിൽ...

ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയന്റെ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു

കൊച്ചി: ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയന്റെ ഓഫീസ് മന്ദിരം നിർമ്മാണത്തിന് കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ തറക്കല്ലിട്ടു. എറണാകുളം കതൃക്കടവിൽ മൈത്രി ലൈനിൽ 2500 സ്ക്വയർ ഫീറ്റിലാണ് മന്ദിരം നിർമ്മിക്കുന്നത്. പ്രസ്തുത...

കുരുത്തോല പെരുന്നാൾ – ആരംഭിച്ചു

ജനപ്രിയമായ കോമഡി ഷോകൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ' ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ്‌...

ഗോഅയർ ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു

മാർച്ച് 22 മുതൽ 26 വരെ ബുക്കിംഗ് കാലയളവോടെ ബജറ്റ് എയർലൈൻ ഗോഅയർ ഞായറാഴ്ച ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ സവിശേഷതകൾ തയ്യാറാക്കിയതെന്ന് എയർലൈൻ പറയുന്നു....

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല. മലയാളത്തിന് 9 അവർഡുകൾ ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ഫീച്ചര്‍ സിനിമയായി...

യുഎഇ; കോവിഡ് വാക്‌സിൻ 16 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി വിപുലീകരിക്കുന്നു

സൗദി അറേബ്യയും അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഞായറാഴ്ച ആരോഗ്യ അധികൃതർ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുന്നതായാണ്...

തീ പിടുത്ത സാധ്യത; തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന്...

കൊല്ലം: തീ പിടുത്ത സാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. രാത്രി 11 മണി മതല്‍ രാവിലെ അഞ്ചു മണി...

കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കോൺഗ്രസിലെ എല്ലാ പാർട്ടി പദവികളും രാജിവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി. സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുണ്ടെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഒരുപാട് നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന്...

60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ സിഡ്നി നേരിടുന്നു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഓസ്‌ട്രേലിയ

സിഡ്‌നി: സിഡ്‌നിയുടെ പടിഞ്ഞാറ് ഭാഗത്തെ വെള്ളപ്പൊക്കബാധിത പ്രാന്തപ്രദേശങ്ങളിൽ നിന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ഓസ്‌ട്രേലിയൻ അധികൃതർ പദ്ധതിയിടുന്നു. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ...

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ഏറ്റുമുട്ടൽ നടന്ന...

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു.ഡി.എഫ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു.ഡി.എഫ്. പെൻഷൻ വിഷയം ചർച്ച ചെയ്യുന്നതിനായി ആലുവയിലെ യോഗത്തിനെത്തണമെന്ന് കുടുംബശ്രീ വാട്‌സ്പ് ഗ്രൂപ്പുകളിൽ...

വിദേശികള്‍ക്ക് മൾട്ടിപ്ൾ എൻ‌ട്രി ടൂറിസ്റ്റ് വിസ നല്‍കുന്ന തീരുമാനത്തിന് യു‌എഇ മന്ത്രിസഭയുടെ അംഗീകാരം

വിദേശികള്‍ക്ക് മൾട്ടിപ്ൾ എൻ‌ട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകാനുള്ള യുഎഇ മന്ത്രിസഭയുടെ തീരുമാനം പ്രവാസി കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും സന്തോഷ വാര്‍ത്തയാണ്. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തെത്തുടർന്ന് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളുടെയും വിസകളുടെയും പട്ടിക...

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കളെ ആറു മാസത്തിനകം വധശിക്ഷ വിധിച്ച് പാക്‌ കോടതി

പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ച് ലാഹോർ കോടതി. പ്രതികള്‍ക്ക് ആറു മാസത്തിനകം ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ വർഷമാണ്. രണ്ട് മക്കളുമായി കാറിൽ...

നടനും സംവിധായകനുമായ ലാലും മരുമകനും ട്വന്റി ട്വന്റിയിൽ

നടനും സംവിധായകനുമായ ലാലും മരുമകൻ അലൻ ആന്റണിയും ട്വന്റി ട്വന്റിയിൽ ചേർന്നു. ലാലിനെ ഉപദേശക സമിതി അംഗമായി നിയമിച്ചപ്പോൾ പാർട്ടി അലനെ 20-20 ന്റെ യൂത്ത് വിംഗ് പ്രസിഡന്റാക്കി. കൂടാതെ കോൺഗ്രസ് നേതാവ്...

യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തി; യുവതിയും കുഞ്ഞും മരിച്ചു

ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ മാ ശാരദ ക്ലിനിക്കിലാണ് സംഭവം...

റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണം അതിന്റെ ഉടമയ്ക്ക് തിരികെ നൽകിയ ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച് പോലീസ്. തൊടുപുഴയിലാണ് സംഭവം നടന്നത്. തൊടുപുഴയിൽ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻ 500 രൂപയുടെ നോട്ടുകൾ റോഡിൽ...

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി; പ്രധാന വാഗ്ദാനങ്ങള്‍…

നിയമസഭ തെരഞ്ഞുടപ്പ് അടുത്തിരിക്കെ ഇന്നലെ എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യു.ഡി.എഫ് പ്രകടന...

പ്രവാസി തൊഴിലാളികൾക്ക് കോവിഡ് വാക്സിന്‍ ബോധവല്‍ക്കരണവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

മനാമ: പ്രവാസി തൊഴിലാളികളെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ പരിപാടി ആരംഭിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രവാസി തൊഴിലാളികൾമടിച്ചു നിൽക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. പ്രവാസികളുടെ പ്രാദേശിക...

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാല് തൊഴിലാളികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 40 മുതൽ 50 വരെ ആളുകൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ്...