ഡാലസില്‍ 162 കിലോഗ്രാം മെത്ത്‌അംഫെറ്റമിനും,100,000 ഡോളർ തുകയും, തോക്കും പിടികൂടി
ഡാളസ് :വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് മയക്കുമരുന്ന് കടത്തുകാരനെ കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനമാക്കി, ഡാലസ് പൊലീസ് ഒക്ടോബര്‍ ആദ്യവാരം നടത്തിയ റെയ്ഡില്‍ 162 കിലോഗ്രാം മെത്ത്‌അംഫെറ്റമിനും, 100,000...
അടുത്ത ആഴ്ച സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വാഗതം ചെയ്യാൻ ഇസ്രയേൽ ഒരുങ്ങുന്നു
വാഷിംഗ്‌ടൺ ഡി സി/ജെറുസലേം: ഗാസയിലേയുംഇസ്രയേലിലേയും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഉടമ്പടി നിർദേശങ്ങൾ പ്രായോഗീകതലത്തിലേക്കു നീങ്ങുന്നു. ആയിരത്തോളം പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനും 48 ഇസ്രയേൽ തടവുകാരുടെ തിരിച്ചുവരുന്നതിനും ഉടമ്പടിയോടെ ...
ഒക്ടോബർ മാസത്തിലെ മലയാളം മാസ്സ് 19ന്
ഒക്ടോബർ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 19 ഞായറാഴ്ച്ച 2pmന്ആയിരിക്കും.
എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന്...
രണ്ട് ഇന്ത്യൻ-അമേരിക്കൻ ഗവേഷകർക്ക് 2025 മക്ആർതർ ഫെലോഷിപ്പുകൾ ലഭിച്ചു
ന്യൂയോർക്ക്: പ്രശസ്തമായ യു.എസ്. മക്ആർതർ ഫെലോഷിപ്പിന് 2025-ലെ അവാർഡ് ലഭിച്ച 22 പേർക്കിടയിൽ ഇന്ത്യൻ വംശജനായ നബറൂൺ ദാസ്‌ഗുപ്തയും മലയാളി പാരമ്പര്യമുള്ള ഡോ. തെരേസ പുത്തുസ്ശേരിയും ഇടം പിടിച്ചു. ഈ ഫെലോഷിപ്പ് അമേരിക്കയുടെ...
അമേരിക്കയിൽ ഡ്രൈവിംഗ് പഠിക്കുന്നതെങ്ങനെ?
(സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ)
ഹലോ, എന്റെ കുട്ടികളേ, നിങ്ങൾ ഒരിക്കൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ:
ഡ്രൈവിംഗ് പഠിക്കുന്നത് എങ്ങനെയായിരുന്നു? നിങ്ങൾ ഇത് വായിക്കുന്നത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
1971 നവംബർ 21-ന് ഞാൻ...
‘നവി മുംബൈ’-ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളം
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും...
അയർലണ്ടിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.7 ശതമാനത്തിലെത്തി
അയർലണ്ടിലെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 2% ൽ നിന്ന്, സെപ്റ്റംബറിൽ 2.7% ആയി ഉയർന്നു. 18 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പ്രകാരം, 2024 മാർച്ചിലാണ് അവസാനമായി...
മമ്മൂട്ടി റസ് ലിംഗ് കോച്ച് ആകുന്നു.?
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ് ലിംഗ് പശ്ചാത്തലത്തിൽ
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന...
ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ പാതിരാത്രി ഒഫീഷ്യൽ ട്രയിലർ എത്തി
പാതിരാത്രി എന്നു പറയുമ്പോൾത്തന്നെ ആ രാത്രിയുടെ ചില ദുരൂഹതകൾ പൊതുസ്വഭാവത്തോടെ നമ്മളുടെ മുന്നിലെത്തും.ഇവിടെ ഇതു സൂചിപ്പിച്ചത് പാതിരാത്രി എന്ന ചിത്രം നൽകുന്ന സൂചനകൾ കണ്ടിട്ടാണ്. ഈ ചിത്രത്തിൻ്റെ ഇന്നുപുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ ചില...
ഡബ്ലിൻ സിറ്റിയിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 67 ശതമാനം വർദ്ധിച്ചതായി ഗാർഡ റിപ്പോർട്ട്
ഡബ്ലിൻ സിറ്റിയിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 67% വർദ്ധിച്ചതായി ഗാർഡ ഹൈ വിസിബിലിറ്റി പോലീസിംഗ് പദ്ധതിയുടെ ഭാഗമായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025 മാർച്ച് 22 നും സെപ്റ്റംബർ 22 നും ഇടയിൽ...
എക്കണോമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ പാനീയങ്ങൾ; എയർ കാനഡയുടെ പുതിയ നീക്കം
പി പി ചെറിയാൻ
ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന്...
റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ജിൻസ് മാത്യു റാന്നി, റിവർസ്റ്റോൺ
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി...
സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീനയ്ക്ക്
2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന. അമേരിക്കയുടെ പിന്തുണയോടെ വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനു പിന്നാലെയാണ് മരിയയിക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയത്. പലസതീൻ...
ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; പലസ്തീനികൾ ഗാസയുടെ വടക്കൻ പ്രദേശത്തേക്ക് മടങ്ങുന്നു
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ മോചിപ്പിക്കുമെന്നും ഇരുപത്തിനാല്...
“ആർട്ടിസ്റ്റ്” നാടകം നവംബർ 21ന് സൈന്റോളജി സെന്ററിൽ
ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിൽ സൈന്റോളജി കമ്മ്യൂണിറ്റി...
ഗാസ സമാധാന കരാറിൽ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രായേലും ഹമാസും; വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്
യുഎസ് മുന്നോട്ടുവെച്ച ഗാസ സമാധാന കരാറിൻ്റെ ആദ്യഘട്ടം ഉടൻ നിലവിൽ വരും. 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം...
അയർലണ്ടിൽ പ്രോപ്പർട്ടി വിലക്കയറ്റ നിരക്ക് കുറയുന്നു
ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്‌സൈറ്റായ മൈഹോം നടത്തിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും ചോദിക്കുന്ന വിലകളിലെ വളർച്ചാ വേഗത കുറയുന്നതായി കണ്ടെത്തി. വീട് വാങ്ങാൻ കഴിയുന്ന ആളുകളുടെ...
വാഹനക്കടത്ത്; പൃഥ്വിരാജിനെയും ദുൽഖർ സൽമാനെയും അമിത് ചക്കാലക്കലിനെയും ചോദ്യം ചെയ്യും
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ...
അയർലൻഡിൽ ആദ്യമായി ഒരു അന്താരാഷ്ട്ര വടംവലി മാമാങ്കം!
TIIMS-ൻ്റെ ആഭിമുഖ്യത്തിൽ, അയർലൻഡിന്റെ മണ്ണിൽ ആദ്യമായി ഒരുക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം, ഈ വരുന്ന ഒക്ടോബർ 25-ന് ഡബ്ലിനിലെ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ഇൻഡോർ അരീനയിൽ അരങ്ങേറുന്നു.
ശിശിരത്തിന്റെ ആലസ്യത്തിന് ചൂടുപകർന്ന്, അയർലൻഡിലെ ചാമ്പ്യൻ പോരാളികൾക്കൊപ്പം...
അയർലണ്ടിലെ പൊതുഗതാഗത മേഖലയിൽ വിദേശ ഡ്രൈവർമാർക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കുന്നു
ബസ് കണക്ട്സ് പ്രോഗ്രാം വിപുലീകരണത്തിന് മുന്നോടിയായി അയർലണ്ടിലെ പൊതുഗതാഗത മേഖല ഗുരുതരമായ ക്ഷാമം നേരിടുന്നതിനാൽ, വിദേശത്ത് നിന്ന് ഡ്രൈവർമാരെ നിയമിക്കുന്നതിനായി അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഡ്രൈവുകൾ ആരംഭിക്കുന്നു. Bus Éireann, Dublin വിദേശ ഡ്രൈവർമാരെ...
















































