ജോൺസൺ ജോയുടെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം

ബെയിലിബ്രോയിൽ മരണപ്പെട്ട മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. ജോൺസന്റെ ശവസംസ്കാര ചെലവുകൾ വഹിക്കുന്നതും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും ആവശ്യമായ ധനസഹായം കുടുംബത്തിന് നൽകുകയാണ് ഇതിലൂടെ ശ്രമിക്കുന്നത്....

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും

വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും. ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും.  പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന...

Storm Amy: ഡൊണഗലിൽ റെഡ് അലേർട്ട്; അയർലണ്ടിലുടനീളം കനത്ത മഴ തുടരുന്നു

Amy കൊടുങ്കാറ്റ് അയർലണ്ടിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഡൊണഗലിൽ റെഡ് വിൻഡ് അലേർട്ട് ഉൾപ്പെടെ, രാജ്യത്തുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. നാളെ വരെ വളരെ ശക്തമായ കാറ്റ്, മഴ കാരണം വെള്ളപ്പൊക്കം, അപകടകരമായ...

യൂറോ സോണിൽ ഉടനീളം ഐറിഷ് ബാങ്കുകൾ ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നു

ഈ മാസം മുതൽ SEPA ഇൻസ്റ്റന്റ് പേയ്‌മെന്റുകളും Verification of Payee (VoP) അവതരിപ്പിക്കുന്നതോടെ പണം അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വൻ മാറ്റങ്ങൾ നിലവിൽ വരും. വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്ക്, 24 മണിക്കൂറും സെക്കൻഡു...

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി ആരോഗ്യ മന്ത്രാലയം

ഡൽഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ...

പുതിയ ക്രെഡിറ്റ് യൂണിയൻ വായ്പാ പരിധി പ്രാബല്യത്തിൽ വന്നു

ക്രെഡിറ്റ് യൂണിയനുകളുടെ ഭവന, ബിസിനസ് വായ്പാ ശേഷി €6.6 ബില്യൺ വർദ്ധിപ്പിക്കുന്ന നിയന്ത്രണ മാറ്റങ്ങൾ സെൻട്രൽ ബാങ്ക് പ്രാബല്യത്തിൽ കൊണ്ടുവന്നു. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റെഗുലേറ്ററി ലെൻഡിംഗ് പരിധികളിൽ ക്രെഡിറ്റ് യൂണിയൻ...

അയർലണ്ടിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

അയർലൻഡ്: ബെയിലിബ്രോയിൽ താമസിക്കുന്ന മലയാളി ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അയർലണ്ടിൽ കെയർ ഹോമിൽ ജോലി ചെയ്ത് വരികയായിരുന്നു. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ്...

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വാങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാൻ താത്പര്യമറിയിച്ച് അദാർ പൂനവാല. എക്സ് പോസ്റ്റിലൂടെയാണ് സൂചന നൽകിയിരിക്കുന്നത്. ബെംഗളൂരു ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ആർസിബിയെ പൂർണമായി വിൽക്കാനൊരുങ്ങുകയാണെന്നാണ് മുൻ ഐപിഎൽ ചെയർമാനായ...

വിദേശ നഴ്‌സുമാരെയും സർക്കാർ വകുപ്പുകളെയും കബളിപ്പിച്ച് അയർലണ്ടിൽ തട്ടിപ്പ് ഏജൻസികൾ വിലസുന്നു; ശക്തമായ നടപടി...

അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വ്യാജ വിസയിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും നഴ്സുമാരെ എത്തിക്കുന്ന വാർത്ത GNN റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തട്ടിപ്പിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ...

ഡബ്ലിൻ സിറ്റി മെട്രോലിങ്ക് പദ്ധതിക്ക് അനുമതി

ഡബ്ലിൻ നഗരമധ്യത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോലിങ്ക് പദ്ധതിക്ക് അനുമതി ലഭിച്ചു.മെട്രോലിങ്ക് പദ്ധതിക്ക് അനുമതി നൽകിയ റെയിൽവേ ഉത്തരവ് An Coimisiún Pleanala പ്രസിദ്ധീകരിച്ചു.ഡബ്ലിൻ സിറ്റി സെന്ററിനടുത്തുള്ള Charlemont മുതൽ കൗണ്ടിയുടെ വടക്ക് ഭാഗത്തുള്ള...

സർക്കാർ അടച്ചുപൂട്ടൽ സമയത്തും വിസ സേവനങ്ങൾ തുടരും

ലാൽ വർഗീസ്, എസ്ക്, ഡാളസ് ഡാളസ്: സർക്കാർ അടച്ചുപൂട്ടൽ സമയത്തും വിസ പ്രോസസ്സിംഗ് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) സ്ഥിരീകരിച്ചു. സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച അപ്‌ഡേറ്റ് ചെയ്ത മാർഗ്ഗനിർദ്ദേശത്തിൽ, വിദേശത്തുള്ള എംബസികളിലും...

1,200 പൗണ്ട് ഭാരമുള്ള ‘ചങ്ക്’ അലാസ്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബിയർ വീക്ക്’ മത്സരം വിജയിച്ചു

അങ്കോറേജ് (അലാസ്ക): ഒടിഞ്ഞ താടിയെല്ലുള്ള 'ചങ്ക്' എന്ന ഭീമാകാരനായ ബ്രൗൺ കരടിക്ക് അലാസ്കയിലെ കാറ്റ്മായി ദേശീയോദ്യാനത്തിൽ നടന്ന പ്രശസ്തമായ 'ഫാറ്റ് ബിയർ വീക്ക്' (Fat Bear Week) മത്സരത്തിൽ വിജയം. ഏകദേശം 1,200...

ചിക്കാഗോയിൽ ട്രംപിൻ്റെ കുടിയേറ്റ  ഓപ്പറേഷൻ; ഡ്രോണുകളും ഹെലികോപ്റ്ററുകളും, നൂറുകണക്കിന് അറസ്റ്റുകൾ

പി പി ചെറിയാൻ ഇല്ലീഗൽ കുടിയേറ്റത്തിനെതിരെ യുഎസ് പ്രസിഡൻ്റ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഫെഡറൽ ഓപ്പറേഷൻ ചിക്കാഗോയിൽ ശക്തിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് ഓപ്പറേഷൻ പ്രഖ്യാപിച്ചത്. ഡൗൺടൗൺ സ്ട്രീറ്റുകളിൽ ഏജൻ്റുമാരെ കണ്ടുതുടങ്ങി. നാഷണൽ ഗാർഡ്...

ടിസാക്കിന്റെ ആഭിമുഖ്യത്തിൽ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025”  ഹൂസ്റ്റണിൽ  നവംബർ 15 ന് 

ഹൂസ്റ്റൺ: സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ - 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്...

പേകോമിൽ കൂട്ടപ്പിരിച്ചുവിടൽ; കാരണം എഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നത്

പി പി ചെറിയാൻ ഓക്ക്ലഹോമ സിറ്റി: ക്ലൗഡ് അധിഷ്ഠിത ഹ്യൂമൻ കാപ്പിറ്റൽ മാനേജ്‌മെൻ്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ പേകോം (Paycom) കമ്പനിയിൽ 500-ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഓട്ടോമേഷനിലേക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകളിലേക്കും മാറുന്നതിൻ്റെ...

മനുഷ്യക്കടത്ത് സംശയം:ഡാളസ് സ്ട്രിപ്പ് ക്ലബ്ബിൽ റെയ്ഡ്; 41 പേർ അറസ്റ്റിൽ

ഡാളസ്: ഡാളസിലെ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ ഫെഡറൽ ഏജന്റുമാരും നിയമപാലകരും സംയുക്തമായി നടത്തിയ റെയ്ഡിൽ 41 പേർ അറസ്റ്റിലായി. മനുഷ്യക്കടത്ത്, അനധികൃത ജോലി എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.ഡാളസിലെ 'ചിക്കാസ് ബോണിറ്റാസ്...

ഇന്ന് വിജയദശമി.. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.    ജ്ഞാനത്തിൻ്റെ പ്രതീകമായി പുസ്തകത്തെയും പേനയും നൃത്തത്തെയും...

അന്താരാഷ്ട്ര വ്യാപാരത്തിൽ രൂപയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ നടപടികളുമായി ആർബിഐ; ഡോളറിനെ ആശ്രയിക്കുന്നത് കുറവ് ഉണ്ടാകും

അന്താരാഷ്ട്ര വ്യാപാരത്തിലെ രൂപയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള പണമിടപാടുകളില്‍ രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സുപ്രധാനമായ നടപടികള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 1. ഭൂട്ടാന്‍, നേപ്പാള്‍,...

ഇന്ത്യയിലെത്തുന്ന വിദേശ യാത്രികര്‍ക്ക് ഇമിഗ്രേഷനായി ഇ- അറൈവല്‍ കാര്‍ഡ് സൗകര്യം; ഇന്ത്യൻ പൗരന്മാർക്കും...

ഒക്ടോബർ 1 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള വിമാനയാത്ര സുഗമമാകുന്നതിനും ഇമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കുന്നന്തിനും പുതിയ മാർഗം നിലവിൽ വന്നു. നിലവിൽ ഇമിഗ്രേഷനിൽ സമർപ്പിക്കുന്ന ഫിസിക്കൽ disembarkation കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. ജോലി, ടൂറിസം,...

അപൂർവ്വ പുത്രന്മാർ ഒ.ടി.ടിയിൽ

ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വപുത്രന്മാർ എന്ന ചിത്രം ഓ.ടി.ടിയിലെത്തിയിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. റിലീസ്...