അപൂർവ്വ പുത്രന്മാർ ഒ.ടി.ടിയിൽ
ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വപുത്രന്മാർ എന്ന ചിത്രം ഓ.ടി.ടിയിലെത്തിയിരിക്കുന്നു.
ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.
റിലീസ്...
Strom Amy: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്
അയർലണ്ടിൽ Amy കൊടുങ്കാറ്റ് കരതൊടുന്നതിനാൽ, നാളെയും വെള്ളിയാഴ്ചയും സ്റ്റാറ്റസ് യെല്ലോ വിൻഡ്, മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. കാവൻ, ഡൊണഗൽ, Munster, Connacht, ലോങ്‌ഫോർഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 6 മണി മുതൽ രാത്രി...
“ഹാഫ് ” ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി
വലിയ മുതൽമുടക്കിൽവാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു.
പ്രധാന ലൊക്കേഷനായിരുന്ന , രാജസ്ഥാനിലെ ജയ്സാൽമീറിൽ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ്...
കരൂർ ദുരന്തത്തിന് പിന്നാലെ ജെൻസി ആഹ്വാനം; കേസെടുത്ത് പൊലീസ്
ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെ ആൾക്കൂട്ട ദുരന്തത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാൾ മാതൃകയിലെ പ്രക്ഷോഭം...
ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരുടെ പരിധി ഉയർത്താൻ നിയമനിർമ്മാണം കൊണ്ടുവരും
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.നിയമനിർമ്മാണം പുരോഗമിക്കാൻ ഒരു വർഷം വരെ എടുത്തേക്കാമെന്ന് ഗതാഗത മന്ത്രി മുമ്പ് പറഞ്ഞിരുന്നു.വിമാനയാത്രാ നിരക്കുകളിൽ വലിയ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പ്രദേശവാസികളും...
ഹ്രസ്വചിത്രം “തിരികെ”
തലച്ചോറിലെ ട്യൂമറുകൾ നേരത്തേ കണ്ടുപിടിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ജീവനക്കാർ മാത്രം അണിനിരന്ന് നിർമ്മിച്ച പുതിയ ഹ്രസ്വചിത്രമാണ് "തിരികെ" (Thirike). തലച്ചോറിലെ ട്യൂമറുകളുടെ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ചുള്ള...
സെപ്റ്റംബറിൽ പണപ്പെരുപ്പം 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡെക്സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ ഫ്ലാഷ് എസ്റ്റിമേറ്റ് അനുസരിച്ച്, സെപ്റ്റംബറിൽ ഉപഭോക്തൃ വിലകൾ 2.7% വർദ്ധിച്ചു. ഒരു മാസം മുമ്പ് ഇത് 1.9% ആയിരുന്നു.2024 ജനുവരിക്ക്...
2024-ൽ സോഷ്യൽ ഹൗസിംഗ് വേക്കൻസി നിരക്ക് 2.75% ആയി കുറഞ്ഞു
2023-ൽ ശരാശരി സോഷ്യൽ ഹൗസിംഗ് ഒഴിവുകളുടെ നിരക്ക് 2.81% ആയിരുന്നത് കഴിഞ്ഞ വർഷം 2.75% ആയി കുറഞ്ഞു.2024 അവസാനത്തോടെ 4,251 യൂണിറ്റുകൾ ഒഴിഞ്ഞുകിടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം തദ്ദേശ...
“ശുക്രൻ” ഫുൾ പായ്ക്കപ്പ്
റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി...
ട്രംപിൻ്റെ ഭീഷണി ഇത്തവണ വിദേശ സിനിമകൾക്കുമേൽ; 100% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം
വാഷിങ്ടൺ: യുഎസ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും" 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ്...
വിസ നിയമങ്ങളിൽ ഭേദഗതിയുമായി യുഎഇ; വിസിറ്റിംഗ് വിസയ്ക്ക് നാല് വിഭാഗങ്ങള്‍ കൂടി ഉൾപ്പെടുത്തും
വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണമെന്നും...
ലൗത്തിൽ വീട്ടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
ഇന്ന് രാവിലെ ലൗത്തിലെ ഒരു വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ 30 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ലൗത്തിലെ ടാലൻസ്‌ടൗണിലുള്ള ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും...
രാവണപ്രഭു ഒക്ടോബർ പത്തിന്
നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായമംഗലശ്ശേരി നീലകണ്ഠനും,...
ഡബ്ലിനിലെ വീട്ടിൽ ആറ് വയസുള്ള കുട്ടിയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
ഡബ്ലിൻ ഫിംഗ്ലാസിലുള്ള ഒരു വീട്ടിൽ നിന്ന് ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങൾ ഗാർഡ കണ്ടെത്തി. ഒരു മുതിർന്ന പുരുഷന്റെയും കുട്ടിയുടെയും മൃതദേഹങ്ങലാണ് കണ്ടെത്തിയത്.ഫിംഗ്‌ലാസിലെ ഹീത്ത്‌ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിലാണ് സംഭവം. കാപ്പാഗ് ആശുപത്രിയുടെ പിൻഭാഗത്തുള്ള...
അജു വർഗീസ് പ്രണയ നായകനാകുന്ന ആമോസ് അലക്സാണ്ടർ – ആദ്യ വീഡിയോഗാനം എത്തി
പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.
കനിമൊഴിയേ എന്നോ എന്നിൽ
നിറയഴകായ് വന്നു മെല്ലേ..?
ആരാരും കാണാതായുള്ളിൽ ആവോളം...
നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് “ധീരം” സിനിമ യുടെ ടീസർനൽകുന്ന സന്ദേശം
"നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്...അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും...ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും..."ഈബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്.ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന...
വിജയ്‍യുടെ റാലിക്കിടെ തിക്കും തിരക്കും;6 കുട്ടികൾ ഉൾപ്പെടെ 36 മരണം, മരണസംഖ്യ ഉയരുന്നു
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നതായാണ്...
Mass Events സംഘടിപ്പിക്കുന്ന “MCube – Magic, Music, Motivation” ഡബ്ലിനിലും ലിമറിക്കിലും
മാന്ത്രികതയുടെ മായാലോകം തീർക്കാൻ മലയാളികളുടെ അഭിമാനമായ മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് അയർലണ്ടിൽ എത്തുന്നു. സംഗീതവും മായാജാലവും ചേർന്നൊരുക്കുന്ന അവിസ്മരണീയ വേദി ഒരുക്കുകയാണ് Mass Events. വിനീത് ശ്രീനിവാസൻ ലൈവിന്റെ ഗംഭീര...
2026 ലെ ബജറ്റിൽ പൊതുഗതാഗത നിരക്ക് വർദ്ധനവും സർവീസ് വെട്ടിക്കുറവും ഉണ്ടായേക്കാം
സർക്കാർ നടത്തുന്ന ഗതാഗത പ്രവർത്തനങ്ങളിൽ 250 മില്യൺ യൂറോയുടെ ഫണ്ടിംഗ് കമ്മി സർക്കാർ നേരിടുന്നതിനാൽ, 2026 ലെ ബജറ്റിൽ പൊതുഗതാഗത നിരക്ക് വർദ്ധനവും സർവീസ് വെട്ടിക്കുറവുകളും പ്രതീക്ഷിക്കുന്നു. Bus Éireann, Dublin Bus,...
€1,000 റെന്റ് ടാക്സ് ക്രെഡിറ്റ് കാലാവധി നീട്ടാൻ സാധ്യത
വർദ്ധിച്ചുവരുന്ന വാടക ചെലവുകൾക്ക് ആശ്വാസമായി, വാടക നികുതി ക്രെഡിറ്റ് ഷെഡ്യൂൾ ചെയ്ത കാലാവധി കഴിഞ്ഞും തുടരാമെന്ന് ധനമന്ത്രി Paschal Donohoe നിർദ്ദേശം നൽകി. ക്രെഡിറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും വാടകക്കാരുടെ ബില്ലുകൾ കുറയ്ക്കുന്നതിൽ അതിന്റെ...

















































