സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ; ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് കീഴീൽ കൊണ്ടുവരുന്നതിന് 1949െല ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ലോക്സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്ക് പരിധിയിൽ വരും.
രാജ്യത്തെ...
ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി ലയണല്‍ മെസ്സി
ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ...
റോച്ചസ്റ്റര്‍ അധികൃതര്‍ മനപ്പൂര്‍വ്വം ഡാനിയല്‍ പ്രൂഡ് ബോഡി ക്യാം വീഡിയോ പുറത്തിറക്കാന്‍ വൈകിച്ചു
ന്യൂയോര്‍ക്ക്: കഴിഞ്ഞ മാര്‍ച്ച് മാസം ന്യൂയോര്‍ക്കിലെ പോലീസ് ക്രൂരതയില്‍ മരണപ്പെട്ട ഡാനിയര്‍ പ്രൂഡിന്റെ മരണ സംബന്ധമായ വീഡിയോ പുറത്തിറക്കാന്‍ മനപ്പൂര്‍വ്വം വൈകിച്ചുവെന്ന് ആരോപണം ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ നഗരം 325 പേജുള്ള ആന്തരിക...
ഒടിപി ഉപയോഗിച്ച് എടിഎമ്മിൽനിന്ന് പണം പിൻവലിക്കാം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് എസ്‌ബിഐ
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു....
കങ്കണയ്‌ക്കെതിരെ ആഞ്ഞടിച്ച് ഊര്‍മ്മിള മതോന്ദ്കര്‍
മുംബൈ: വിവാങ്ങളില്‍ നിറഞ്ഞു നിന്ന കങ്കണ റണാവത്തിനെതിരെ ശക്തമായ ആഞ്ഞടിച്ചുകൊണ്ട് ബോളിവുഡിലെ സുപ്രസിദ്ധ നായിക ഊര്‍മ്മിള മതോന്ദ്കര്‍. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെ സഹായിക്കാന്‍ കങ്കണക്ക് ഇപ്പോള്‍ സാധ്യമാവുമെന്നും അതിനായി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാവരുടെ...
ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല: സി.പി.എം നിലപാട് -ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ക്രൂശിക്കപ്പെടുന്ന ജലീല്‍ ഒരിക്കലും രാജിവെക്കേണ്ട കാര്യമില്ലെന്നും അത് സി.പി.എം നിലപാടാണെന്നും സി.പി.എം മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍....
ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടി റോമിലെ ലിയനാർഡോ ഡാവിഞ്ചി...
റോം: ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് എന്ന പദവി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിന് ലഭിച്ചു. രാജ്യാന്തര എയർപോർട്ട് സെക്ടറിലെ പ്രിസിപ്പൽ റേറ്റിങ് ആൻഡ്...
യു.എ.പി.എ നിയമം ചുമത്തി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് അറസ്റ്റിലായത് 3974 പേരെന്ന് കേന്ദ്ര...
ന്യൂദല്‍ഹി: യു.എ.പി.എ നിയമം ചുമത്തി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രാജ്യത്ത് അറസ്റ്റിലായത് 3974 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2016, 2017,...
സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതികൾ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്
തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതികൾ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്. കസ്റ്റംസ് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതോടെയാണ് നീക്കം. മിക്ക പ്രതികളും അറസ്റ്റിലായി 60 ദിവസമായിട്ടും...
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ കോവിഡ് 19 നിയമ ലംഘനം നടത്തിയാൽ പത്ത് ദിവസത്തെ ശമ്പളം...
അബുദാബി: COVID 19 നിയമ ലംഘനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പത്ത് ദിവസത്തെ ശമ്പളം പിഴയായി ഈടാക്കാനൊരുങ്ങി അബുദാബി. അബുദാബി മാനവശേഷി ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാത്തവരില്‍ നിന്നും...
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം; പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ടേബിള്‍ ഫാനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഡോക്ടര്‍ എ. കൗശികന്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.
പ്രധാന...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. പുലർച്ചെയോടെയാണ് മന്ത്രി എൻഐഎ ഓഫീസിലെത്തിയത്. സ്വകാര്യകാറിലാണ് മന്ത്രി എത്തിയത്. സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും...
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറുടെ അടുത്ത് പോയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി ട്വിറ്ററില്‍...
ശമ്പള പിടുത്തം ആറുമാസത്തേക്ക് കൂടി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പിടുത്തം കേരളസര്‍ക്കാര്‍ അടുത്ത മാറുമാസക്കാലത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളിലും തവണകളായി ശമ്പള പിടുത്തം നടന്നിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചെ അടുത്ത മാറുമാസക്കാലത്തേക്ക് നീട്ടിയതില്‍ വിവിധ...
ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു
കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ...
നരേന്ദ്രമോഡിക്ക് 70-ാം പിറന്നാള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 70ാം പിറന്നാള്‍. രാജ്യം മുഴുക്കെ അദ്ദേഹത്തിന് അനുമോദനം നേര്‍ന്നു. 1950 ല്‍ സപ്തംബര്‍ 17-ാം തിയതി ഗുജറാത്തില്‍ ജനിച്ച ഈ പ്രതിഭ ചുരുങ്ങിയ കാലം കൊണ്ട്...
സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് കോടതി റമീസിന് ജാമ്യം നല്‍കിയത്. 2 ലക്ഷം രൂപയുടെ ബോണ്ടും...
പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റാ പ്രൊജക്ടിന്
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റാ പ്രൊജക്ടിന്. 861.90 കോടി രൂപ മുടക്കുമുതലില്‍ ടാറ്റാ പ്രൊജക്ട് കെട്ടിടം പണിയാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലാര്‍സന്‍, ടര്‍ബോ എന്നീ കമ്പനികളാണ് കരാറിനായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു മറ്റ്...
250 കോടി രൂപ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപിച്ചു; കിഫ്ബിക്കും സിഇഒയ്ക്കുമെതിരെ ഇ.ഡി അന്വേഷണം
ന്യൂഡൽഹി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്(കിഫ്ബി) എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം...
പുതിയ ‘സൗരചക്രം’ ആരംഭിച്ചു – നാസ
ന്യൂയോര്‍ക്ക്: സൂര്യന്‍ ഒരു പുതിയ 'സൗരചക്രത്തില്‍' പ്രവേശിച്ചതായി നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) അറിയിച്ചു. ഇത് എല്ലാ വാനനിരീക്ഷണ ശാസ്ത്രജ്ഞന്മാരിലും ജിഞ്ാസ വര്‍ദ്ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോളാര്‍ ഔദ്യോഗികമായി ഇതിന്...

















































