കൊവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു; വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്...

ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കൊവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്...

സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ

ജിദ്ദ: സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍...

നെയ്മറിന് വിലക്ക്: അല്‍വരോ ഗോണ്‍സാലസിനെതിരെ വംശീയ അധിഷേപത്തിന് നടപടി

പാരീസ്: അല്‍വരോ ഗോണ്‍സാലസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ രണ്ട് കളികളില്‍ നിന്നും വിലക്കി. വംശീയ അധിഷേപം നടത്തിയ ആരോപണത്തിന് ്വല്‍വരോ ഗോണ്‍സാലസ് നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ...

കോവിഡ് പശ്ചാത്തലം നിലനിര്‍ത്തി ഐ.പി.എല്ലിന് ഇന്ന് തുടക്കം

യു.എ.ഇ: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ന് ദുബായില്‍ ക്രിക്കറ്റ് മാമാങ്കത്തിന് ആദ്യപന്ത് ഉയരുന്നു. ദുബായിലെ ഇന്ത്യയുടെ തന്നെ അഭിമാനമെന്ന് പറയപ്പെടുന്ന 'പണച്ചാക്കുകളുടെ ' കളി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയറിന് തുടക്കമാവുന്നു....

ഇന്ത്യന്‍സേന റോന്ത് ചുറ്റല്‍ തുടരും: തടയാന്‍ ആര്‍ക്കും സാധ്യമാവില്ല-രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ കിഴക്കന്‍ ലഡാക്കിന്റെ പ്രവിശ്യയില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്മാറ്റാമെന്ന ചിന്ത ഒരു രാജ്യത്തിനും വേണ്ടെന്നും അത് തടയാന്‍ മറ്റൊരു ശക്തിയ്്ക്കും കഴിയില്ലെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി...

ഹൃദയാഘാതത്തെ തുടർന്ന് യുവ സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് യുവ നടനായ ശബരീനാഥ് കഥ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. യുവാവിന് 43 വയസ്സ് പ്രായമേ മരണസമയത്ത് ഉണ്ടായിരുന്നുള്ളൂ. നടന്റെ അപ്രതീക്ഷിത മരണം ഓണം സീരിയൽ...

ഡൊണാൾഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു – ആമി ഡോറിസ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക അതിക്രമത്തിന് ശക്തമായ പരാതിയുമായി ആയി മോഡൽ ആമി ഡോറിസ്. സംഭവം അരങ്ങേറുന്നത് യുഎസ് ഓപ്പൺ ടെന്നീസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ബാത്റൂം...

‘അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും’ വേണോ?

സ്വീഡന്‍: നിങ്ങള്‍ക്ക് വിചിത്രമായ 'അണ്ണാന്‍ വൈനും ഉറുമ്പ് ജിന്നും' വേണോ? ഈ അപൂര്‍വ്വ ഭക്ഷണസാധനങ്ങളുടെ ടേസ്റ്റ് അറിയാവും അവയെ നേരിട്ട് അനുഭവിക്കണമെന്നും ഉണ്ടെങ്കില്‍ സ്വീഡനിലെ 'ഡിസ്ഗസ്റ്റിങ് ഭക്ഷണ മ്യൂസിയ'ത്തിലേക്ക് ചെന്നാല്‍ മതി. പലവിധ...

പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ അവസരമൊരുക്കി നോർക്കയും കേരള ഫിനാൻഷ്യൽ...

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ അവസരമൊരുക്കുന്നു. നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ചേർന്നാണ് പ്രവാസികൾക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ്...

നടി ആക്രമിക്കപ്പെട്ട കേസ്; ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുന്ന സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍...

ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 5നാണ് ആംബുലന്‍സില്‍...

പാര്‍ലമെന്റ് നടക്കുന്നതിനിടെ എം.പി. അശ്ലീല വീഡിയോ കണ്ടു: പത്രപ്രവര്‍ത്തകര്‍ വാര്‍ത്തയാക്കി

തായ്‌ലണ്ട്: തായ്‌ലണ്ടില്‍ പാലര്‍ലമന്റെിന്റെ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എം.പി. തന്റെ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു. എം.പി. കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ തത്‌സമയം അത് ക്യാമറയില്‍ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തതോടെ സംഭവം വലിയ...

മക്ക പ്രവിശ്യയിലെ ജബൽ അമദിൽ വൻ തീപ്പിടിത്തം

ജിദ്ദ: മക്ക പ്രവിശ്യയിലെ ജബൽ അമദിൽ (അമദ് മല) വൻ തീപ്പിടിത്തം. സംഭവ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മർകസ് ഥ്വഖീഫിൽ അമദ് മലയിൽ മരങ്ങൾക്ക് തീപ്പിടിച്ച ദൃശ്യം...

മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ ടി ജലീൽ

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂറാണ് എന്‍.ഐ.എ മന്ത്രിയെ ചോദ്യം ചെയ്തത്. കൊച്ചി ഓഫീസിന് പുറത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉടന്‍ തന്നെ കാറില്‍ കയറി പോകുകയായിരുന്നു. ജലീലിന്റെ...

കേരളത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി ഉയരുന്നു :4,531 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികൾ 4531 പേരാണ് . ഇത് പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നു. ജനങ്ങൾ കോവിഡ...

കോവിഡ് വന്നുപോയവർക്ക് വീണ്ടും രോഗം വന്നു : അപൂർവ്വമാണെന്ന് ഡോക്ടർമാർ

നോയിഡ : നോയ്ഡയിലെ ഒരു ആശുപത്രിയിലാണ് ആണ് രോഗം ബാധിച്ച മുക്തരായ രോഗികൾക്ക് വീണ്ടും കോവിഡ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് അണുബാധ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് തീരുമാനം. ഡിസംബർ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ മുൻവർഷങ്ങളിൽ...

സൗദി അറേബ്യയിൽ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ ...

വടക്കൻ മേഖലയായ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തിയതായി സൗദി അറേബ്യ ബുധനാഴ്ച പ്രഖ്യാപിച്ചു. തബൂക്കിനും തൈമക്കും ഇടയിലാണ് ഈ അത്യപൂര്‍വ മേഖല കണ്ടെത്തിയത്. തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള പുരാതനമായ...