മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: ഏറെ നാളുകളായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉൾപ്പെട്ടിരുന്ന മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും വിരാമമായി. ഇന്നലെ മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് കേസ് രജിസ്റ്റര്‍ ചെയ്തു....

മലയാളി ക്രിക്കറ്റ് താരം മരിച്ച നിലയില്‍

അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

കർഷകബില്ലുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കർഷകബില്ലുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളിൽ വീഴരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ ചരിത്ര സംഭവമാണെന്നും ഇത്​ കർഷകർക്ക്​ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷൻ പ്രസംഗത്തിലാണ്​ മോദി കർഷബില്ലിനെ കുറിച്ച്​ പ്രതികരിച്ചത്​. കർഷകബില്ലിലുള്ള കാര്യങ്ങൾ...

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി

മുംബൈ: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരിച്ചെത്തി. തങ്ങള്‍ തിരിച്ചെത്തിയെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിച്ചു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ...

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330,...

കോവിഡ് 19; മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം...

കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന...

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗൂഢാലോചന പുറത്ത് വരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യും; എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഗൂഢാലോചന പുറത്ത് വരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഉന്നതരെയും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തണമെന്നും ഫൈസല്‍ ഫരീദിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ടെന്നും...

ഡബ്ലിനില്‍ കോവിഡ് നിയന്ത്രണം മൂന്നാം ഘട്ടത്തിലേക്ക്: പൊതുവായ സൗകര്യങ്ങള്‍ എല്ലാം കുറയും

ഡബ്ലിന്‍: കോവിഡ് പ്രതിസന്ധി ദിവസവും കൂടുതലായി വരുന്ന ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. നഗരത്തില്‍ മൂന്നാംഘട്ട നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പിലാവും. അധികം താമസിയാതെ ഡബ്ലിനിലെ വിവാഹങ്ങള്‍, രാത്രിയാത്രകള്‍, എന്നിവയൊക്കെ വരും ആഴ്ചകളില്‍...

കര്‍ഷക ബില്‍; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനക്കുന്നു

അമൃത്സര്‍: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനക്കുന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020,...

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു!!

ന്യൂദല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ മൂന്നു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും...

കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സ്വദേശികളായ ചിലരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അറിയുന്നത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്നും പൊലീസ്...

കാലിലെ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി യുഎസ് ഓപ്പൺ ജേതാവ്...

കാൽതുടയിലെ മസിലിനേറ്റ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക.  യുഎസ് ഓപ്പണിന് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപ്പണും വന്നതിനാൽ കളിമൺ കോർട്ടിലെ മത്സരത്തിനായി വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ...

ആറ് വശത്തും ഗ്ലാസ്; അത്യുഗ്രന്‍ ഐഫോണുമായി ആപ്പിള്‍?

ബ്ലാക്ക് ആൻഡ് വൈറ്റ് ഡിസ്പ്ലേകളുടെ കാലം മുതൽ കമ്പനികള്‍ നടത്തിവരുന്ന ഒരു ശ്രമമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്നിലെ ഡിസ്പ്ലേ. നോക്കിയയും സാംസങും എൽജിയും ഒക്കെ ഇതിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണ്ണ വിജയത്തിലേക്ക്...

മാറ്റ് ഡാമനും ബെന്‍ അഫ്‌ലക്കിന്റെയും പുതിയ സിനിമ അയര്‍ലണ്ടില്‍ തുടങ്ങി

അയര്‍ലണ്ട്: മാറ്റ് ഡാമണ്‍, ബെന്‍ അഫ്‌ലെകിന്റെയും ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ഡ്യൂവല്‍ എന്ന സിനിമ ബ്രേ, കോ വിക്ടോ എന്നിവടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡാമണ്‍ പ്രധാന...

ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ

ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയൻ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ...

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി

മനാമ: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി. ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായത്.  COVID...

അവിശ്വസനീയം ! യൂറോ 15 കുതിര പന്തയത്തില്‍ നിന്ന് ഡൊനെഗല്‍ മത്സ്യത്തൊഴിലാളി 144,444...

അയര്‍ലണ്ട്: അയര്‍ലണ്ടിലെ നഗരമായ ഡൊനെഗലിലെ ഒരു മത്സ്യത്തൊഴിലാളി യൂറോ-15 കുതിര റേസിങ് പന്തയത്തില്‍ ഏതാണ്ട് 144,444 ഡോളര്‍ സമ്മാനമായി നേടി. അപ്രതീക്ഷിതമായ സമ്മാനത്തില്‍ പകച്ചു നില്‍ക്കുകയാണ് സമ്മാനര്‍ഹനായ മത്സ്യതൊഴിലാളി. കില്ലിബെഗ്‌സിലെ ഒരു...

കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു. COVID-19...

കരിപ്പൂരില്‍ യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്. അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി...