സംസ്ഥാനത്ത് പുതുതായി 4644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 4644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രേഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന്...
രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗരം ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്
രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗരം ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അവലോകന യോഗത്തില്‍ പങ്കെടുക്കവെയാണ് രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം...
ചുവന്ന റോസാപൂവിൽ വിരിഞ്ഞുമുറുക്കി നീല നിറമുളള ഒരു കുഞ്ഞൻ പാമ്പ്; ഇതാ ഒരു കൗതുക...
വിസ്മയ കാഴ്ച്ചകളുടെ കലവറയാണ് നമ്മുടെ പ്രകൃതി. മനുഷ്യന് അനന്തമായ കൗതുക കാഴ്ച്ചകളാണ് ഓരോ കുഞ്ഞ് ജീവനിലും പ്രകൃതി ഒരുക്കുന്നത്. അത്തരത്തിലൊരു കാഴ്ച്ചയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.
ചുവന്ന റോസാ പുഷ്പം...
2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ കാര്‍ഷിക മേഖലയ്ക്ക് നഷ്ടം 18,545...
കോഴിക്കോട്: 2018ലെ പ്രളയത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 18, 545 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 195 കോടി രൂപമാത്രമെന്ന് രേഖകള്‍. ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 115...
യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ റാസൽഖൈമയിൽ
റാസൽഖൈമ: യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള ഹോട്ടൽ അടുത്തമാസം ഒന്നിനു തുറക്കും. സമുദ്രനിരപ്പിൽ നിന്നു 1,484 മീറ്റർ ഉയരത്തിൽ ജെയ്സ് അഡ്വഞ്ചർ സെന്ററിനു സമീപമാണ് പുതുമകളേറെയുള്ള ഹോട്ടൽ. ഹജർ മലനിരകളുടെയും താഴ് വരകളുടെയും മനോഹര...
ഐസക്‌ന്യൂട്ടന്റെയും ഗലീലിയോയുടെയും മോഷണം പോയ അപൂര്‍വ്വ പുസ്തക ശേഖരം കണ്ടെത്തി
റൊമാനിയ: 2017 ല്‍ ലണ്ടനിലെ ഒരു വെയര്‍ ഹൗസില്‍ നിന്നും മോഷണം പോയിരുന്ന ഗലീലിയോ ഗലീലി, ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടണ്‍, ചിത്രകാരന്‍ ഫ്രാന്‍സിസ്‌കോ ഗോയ എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളുടെ...
കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്; ചികിത്സയ്ക്കായി സർക്കാർ ചെലവിട്ടത് 32...
കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും ഐസിയുവിലേക്കും...
സാൽമിയയിൽ രഹസ്യമായി മയക്കുമരുന്ന് നിർമിക്കുകയായിരുന്ന ഇന്ത്യക്കാരി പിടിയിൽ
കുവൈത്ത് സിറ്റി: സാൽമിയയിൽ രഹസ്യമായി മയക്കുമരുന്ന് നിർമിക്കുകയായിരുന്ന ഇന്ത്യൻ പൗരയും ഈജിപ്ത് പൗരനും പിടിയിലായി. കൂടെയുള്ള ഒരു കുവൈത്തി പൗരനു വേണ്ടി അന്വേഷണം നടക്കുന്നു.
കഴിഞ്ഞ ദിവസം രഹരി വിരുദ്ധ സേനയും കസ്റ്റംസ് അധികൃതരും...
പിടിയിലായ ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ; തകർത്തത് വൻ ആക്രമണ പദ്ധതിയെന്ന് എൻഐഎ
കൊച്ചി; എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ അൽ ഖ്വയ്‌ദ ഭീകരർ പിടിയിലായ വിവരം എൻഐഎ (NIA) സ്ഥിരീകരിച്ചു. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അവരുടെ വൻ പദ്ധതിയാണ് ഇന്നത്തെ അറസ്റ്റിലൂടെ...
കുട്ടികളുടെ പന്തുകളി ശ്രദ്ധയോടെ കാണുന്ന മൂന്ന് ‘കായിക പ്രേമികൾ’; രസകരമായ വീഡിയോ കാണാം
കോവിഡ് വ്യാപനവും ലോക്ക് ഡൗണും ഒക്കെയായി ആകെ പ്രതിസന്ധിയിലാണ് ലോകം. ഇതിനിടെ സോഷ്യൽ മീഡിയ ലോകമാണ് ഏക ആശ്വാസ മാർഗം. രസകരമായ പല വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ...
പെട്ടെന്ന് ചെവി വേദനയോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെവി വേദന പലപ്പോഴും നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും അസഹനീയമായ വേദനകള്‍ക്കുള്ളില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ചെവിവേദന. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഒന്നും ചെയ്യാനോ കഴിയാത്ത അത്രയും...
മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി
സാന്‍ഫ്രാന്‍സിസ്‌കോ: മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി. ഉപയോക്താവ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതിരിക്കുമ്പോഴും ഐഫോണിലെ ക്യാമറ വഴി ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് പരാതി.
ഇതു സംബന്ധിച്ച കേസ് ന്യൂജഴ്‌സിയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ടും...
ഗുജറാത്തിലെ ആശുപത്രിയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ കൊവിഡ് രോഗി മരണപ്പെട്ടു
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ കൊവിഡ് രോഗി മരണപ്പെട്ടു. 38 കാരനായ പ്രഭാകര്‍ എന്ന യുവാവാണ് മരണപ്പെട്ടത്. ഇദ്ദേഹം മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
മോഷണത്തിനെത്തി എസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ടു പോയ കള്ളനെ പൊലീസ് കയ്യോടെ പൊക്കി
ഹൈദരാബാദ്: എന്തു ജോലി ആയാലും ചെയ്യുന്ന ജോലിയോട് ഒരു ആത്മാർഥത ഒക്കെ വേണം. മടി പിടിച്ച് ഒരു 'ജോലി'ക്കിറങ്ങിയാൽ ഈ ഇരുപത്തിയൊന്നുകാരന്‍റെ അവസ്ഥ വരും. ചെയ്യാൻ വന്ന കാര്യം വിജയിച്ചതുമില്ല എന്നാൽ ജയിലിനുള്ളിലാവുകയും...
‘വൈഫൈ’ ലഭ്യമാക്കി വിസ്താര എയര്‍ലൈന്‍സ്
ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍...
എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയിഡിൽ മൂന്ന് അൽ ഖ്വയ്‌ദ ഭീകരർ പിടിയിൽ
ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ന് പുലര്‍ച്ചെയാണ് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നടത്തിയ...
നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി
മോസ്കോ: നേരിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി മരുന്ന് വിൽക്കാൻ റഷ്യയിൽ അനുമതി. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്.ലോകത്ത് ആദ്യമായാണ്...
ഭൂപട വിഷയത്തില്‍ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്‍; പുതുക്കിയ ഭൂപടം കറന്‍സിയിലും പുസ്തകത്തിലും
ന്യൂ ഡൽഹി: ഭൂപട വിഷയത്തില്‍ വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് വീണ്ടും പ്രകോപനം ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര-വിദ്യാഭ്യാസ രംഗത്ത് പുതുക്കിയ ഭൂപടം...
പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പെടോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തന്‍ വീട്ടില്‍ രാജേഷ് ജയൻ(28) ആണ് പിടിയിലായത്. വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ്...
















































