ബഹ്‌റൈൻ രാജാവിന്‌ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ...

ചരിത്രപരമായ ഇസ്രായേൽ - ബഹറിൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻഇസ അൽ ഖലീഫക്സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ...

മാർട്ടിൻ പ്രാക്കാട്ട് “നായാട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി : മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട് . മികച്ച ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച തൻറെ കരിയറിൽ ബെസ്റ്റ് ആക്ടർ എന്ന ആദ്യ...

കിയ സോണറ്റ് ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹനവിപണിയിലെ ജനപ്രിയ ശ്രേണിയായ കോംപാക്ട് എസ്.യു.വിയിൽ മത്സരത്തിന് മൂർച്ച കൂട്ടി കിയ സോണറ്റ് വിപണിയിലെത്തി. കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് സോനെറ്റ്. 15 വ്യത്യസ്ത വേരിയന്‍റുകളിലെത്തുന്ന സോനെറ്റിന് 6.71 ലക്ഷം...

ഒരുമയുടെ സംഗീതം: ‘മഡോണ’യ്ക്ക് 20 വര്‍ഷത്തെ സംഗീത ജീവിതം

ന്യൂയോര്‍ക്ക്: പോപ്പ് സംഗീതലോകത്ത് തന്റെതായ ലോകം സൃഷ്ടിച്ച സുപ്രസിദ്ധ ഗായിക 'മഡോണ' തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ച് തവണ ഗ്രാമി നോമിനേറ്റ് ചെയ്യപ്പെട്ട് 1998-ത്തില്‍ പുറത്തിറങ്ങിയ 'റേ ഓഫ്...

സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ

പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ശക്തമാകുന്ന സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ. നിലവിൽ ഗവൺമെന്റ് വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ പേരു വിവരങ്ങൾ ശേഖരിക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന്,...

ഗർഭിണിയായ ഭാര്യയ്ക്ക് ആൺകുഞ്ഞ് ആണോ എന്നറിയാൻ യുവാവ് വയറു കീറി പരിശോധിച്ചു

ലക്നൗ: വിചിത്രമായ പല കാര്യങ്ങളും നമ്മൾ ജീവിതത്തിൽ കേട്ടിരിക്കാം , ചിലപ്പോൾ നമുക്ക് പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. എന്നാൽ സ്വന്തം ഭാര്യയുടെ വയറ്റിലെ കുഞ്ഞ് ആൺകുട്ടി ആണോ എന്നറിയാൻ കറിക്കത്തി കൊണ്ട്...

ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം

ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു. സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി...

തൊഴിലന്വേഷകർക്ക് ആശ്വാസവാർത്ത; ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം ഒഴിവുകളിലേക്ക് നിയമനം ഉടന്‍…!

ലക്നൗ: തൊഴിലന്വേഷകരുടെ പറുദീസയായി ഉത്തര്‍ പ്രദേശ്‌ മാറുന്നു, വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന  ഉത്തര്‍ പ്രാദേശില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍...!! വിവിധ തസ്തികകളിലായി 3 ലക്ഷം തൊഴിലവസരങ്ങളാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പ്രഖ്യാപിച്ചിരിയ്ക്കുന്നത്....

സംസ്ഥാനത്ത് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറക്കുമെന്ന് റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് രാവിലെ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച്  സെൻറീമീറ്റർ വീതമാണ് തുറക്കുന്നത്....

ഐഒസി ഹൂസ്റ്റൺ (കേരള ) ഹൂസ്റ്റൺ ചാപ്റ്റർ ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുമോദിക്കുന്നു

ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകനും മുൻ മുഖ്യമന്ത്രിയും ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുവാനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ വേദിയൊരുക്കുന്നു. സെപ്തംബർ...

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ ആഘേഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടി നിരവധിപേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനഘോഷങ്ങള്‍ രാജ്യത്ത് പലയിടത്തും പല സമയങ്ങളായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചെന്നൈയിലെ ആഘോഷത്തിനിടയില്‍ ഹീലിയം ബലൂണും പടക്കങ്ങളും ഉപയോഗിച്ചുള്ള ആഘോഷത്തിനിടയിലാണ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി...

ഐ പി എൽന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍...

അബുദാബി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് തലയുടെ ചുണക്കുട്ടികള്‍ വിജയതുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ...

കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ അന്തരിച്ചു

ടൊറൊന്റോ: കാനഡയുടെ പതിനേഴാമത് പ്രധാനമന്ത്രി ആയിരുന്ന ജോൺ ടർണർ അന്തരിച്ചു. 91 വയസ് ആയിരുന്നു.ലിബറൽ പാർട്ടി നേതാവായിരുന്ന അദ്ദേഹം പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് കാനഡയുടെ നീതിന്യായ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറക്കത്തിലായിരുന്നു മരണം. ആദ്യകാലങ്ങളിൽ...

അനുരാഗ് കഷ്യപ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു: നടി പായല്‍ ഘോഷ്‌

അറസ്റ്റ് ചെയ്യണമെന്ന് കങ്കണ റണാവത്ത് മുംബൈ: ബോളിവുഡ് നടിയായ പായല്‍ഘോഷ് അനുരാഗ് കഷ്യപിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി. 'പട്ടേല്‍ കി പഞ്ചാബി ശാദി', 'സാത്ത് നിബാന സാതിയ' എന്നീ സിനിമകളിലെ നായികയായ പായല്‍...

കങ്കണ-ഊര്‍മ്മിള പരസ്പരവിദ്വേഷം നിറച്ച് ‘അമൂല്‍’ പരസ്യം !

മുംബൈ: ഊര്‍മ്മിളയും കങ്കണയും പരസപ്‌ര വിമര്‍ശനങ്ങള്‍കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ പരസ്യമായി കങ്കണ കുറ്റപ്പെടുത്തിയതോടെയാണ് ഊര്‍മ്മിള അതിനെതിരെ ആഞ്ഞടിച്ചത്. അത് ആരെന്ന് തുറന്നു പറയണമെന്നും കങ്കണയുടെ നിയന്ത്രണവും...

കോവിഡ്: രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമതായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിത്തിന്റെ പ്രസ്താവനയിലാണ് ഇത് സ്ഥിരീകരിക്കപെട്ടത്. കണക്കുപ്രകാരം രാജ്യത്ത് ഏതാണ്ട് 42,08,431 പേര്‍ക്കാണ് രോഗം ഭേദമായത്....

വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ അഭയാർഥി കുത്തിക്കൊന്നു

മിലാന്‍: വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ നഗരമദ്ധ്യത്തിലെ സാന്‍ റോക്കോ സ്ക്വയറില്‍ വച്ച് ട്യൂണീഷ്യന്‍ അഭയാർഥി കുത്തിക്കൊന്നു. രൂപതയില്‍ നിന്നും അഭയാര്‍ത്ഥികളുടെ സേവനത്തിനായി നിയോഗിയ്ക്കപ്പെട്ട 51 കാരനായ ഫാ.റോബേര്‍ട്ടോ മല്‍ഗെസീനിയാണ് ആഹാരം...

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: നിരവധി കാന്‍സര്‍ രോഗികളുടെ ആശ്വാസമായ തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി.) പുതിയ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30...

ഐ.പി.എൽ പതിമൂന്നാം സീസണ് ആവേശോജ്വല തുടക്കം; ബൗളിങ് തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്

ദുബായ്: ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ പതിമൂന്നാം സീസണ് ആവേശോജ്വല തുടക്കം. ആദ്യമത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അബുദാബി...

ഇന്ത്യയ്‌ക്കെതിരെ ചൈന്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തി: ഇന്ത്യക്കാരനടക്കം മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം പിടിയില്‍. ചാരപ്രവര്‍ത്തി ചെയ്ത് ഇന്ത്യയുടെ വിവരങ്ങള്‍ കൈമാറിയതില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മ്മയാണ് ഇന്ത്യയ്‌ക്കെതിരെ ചാരപ്രവര്‍ത്തി ചെയ്ത്...