എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്
ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന്...
ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതി അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍...
കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് എതിരെ: എതിര്‍പ്പ് ശക്തമാവുന്നു
ന്യൂഡല്‍ഹി: നാടകീയമായ സാഹചര്യത്തില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിരുന്നു. ഇതില്‍ ലോക്‌സഭ പാസാക്കിയ കൃഷിയുടെ മൂന്നു ബില്ലുകളില്‍ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബില്‍, വിവസ്ഥിരതയും സേവനങ്ങളുമാി ബന്ധപ്പെട്ട കര്‍ഷക...
ഐ.പി.എല്‍ ക്രിക്കറ്റ്: ഡല്‍ഹി ക്യാപിറ്റല്‍സിന് നാടകീയ ജയം
ദുബായ്: ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ നാടകീയ ജയം ലഭിച്ച സന്തോഷത്തിലാണ് ഡല്‍ഹി. ഏതാണ്ട് 20 ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ടുപേരും തുല്ല്യ റണ്ണുകളായി. 157/8...
ഇടുക്കി സ്വദേശി അനന്തു കോടിപതിയായി
കൊച്ചി: അങ്ങിനെ ഇരുപത്തിനാലാം വയസ്സില്‍ അനന്ദു വിജയന്‍ കേരളത്തിലെ അറിയപ്പെടുന്ന കോടിപതിയായി. ഇന്നലെ കേളത്തിന്റെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് വിധി വന്നതോടെ കേരളത്തിലെ കോവിഡ് കാല ഭാഗ്യവാന്‍ അനന്ദു വിജയനായി....
അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി പോലീസ് കേസെടുത്തു. ഇതെ തുടര്‍ന്ന് അധ്യാപകന്‍ മുങ്ങിയതായാണ് അറിവ്. അറബി കോളജ് അധ്യാപകനായ തങ്ങളാണ് കേസില്‍ പ്രതി. കല്പകഞ്ചേരി സ്വദേശിയാണ്...
കേരളത്തില്‍ ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗര്‍ പാംവ്യൂവില്‍ ഡോ.എം.എസ്. ആബ്ദീന്‍ (73) ആണ്...
ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജുവിന്റേയും സാബുവിന്റേയും മാതാവ് മേരി കൊച്ചു വർക്കി...
ഇടനാട്: മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി. ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജു മേൽപ്പറമ്പിലിന്റെയും സാബു മേൽപ്പറമ്പിലിന്റെയും മാതാവാണ് പരേത.
ഷൈനി ബിനു മൂലൻ (കോക്കുന്ന്...
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ സംവിധായകനാകുന്നു
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ സംവിധായകനാകുന്നു. വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി എന്ന സിനിമ അടുത്ത വർഷം ആരംഭിക്കും. ആഷിഖ് അബുവാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ്...
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒലിവർ ബോണ്ട് ഫ്ലാറ്റിൽ പാർട്ടി നടത്തി
ഡബ്ളിൻ : കോവിഡ് പശ്ചാത്തലം നിലനിൽക്കേ, തലസ്ഥാനമായ ഡബ്ലിനിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ പോലും യാതൊരുവിധ മുൻകരുതലുകളും മാസ്ക് ഉപയോഗിക്കാതെ നിരവധി ആളുകൾ സംഘംചേർന്ന് പാർട്ടി നടത്തിയത് വലിയ...
അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി എൻ ഐ എ
കൊച്ചി: ഇന്ത്യയില്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയിലെ പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എൻഐഎ വ്യക്തമാക്കുന്നു....
IPL 2020; ടോസ് നേടി പഞ്ചാബ്; ഡല്‍ഹിയ്ക്ക് ബാറ്റിംഗ്!!
ദുബായ്: IPL 2020 പതിമൂന്നാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിംഗിനയച്ചു. IPL-ലെ എല്ലാ സീസണിലും മത്സരിച്ചിട്ടുണ്ടെങ്കിലും...
കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ബിൽ കർഷകർക്ക് താങ്ങു വില ഉറപ്പാക്കുന്നതിനെ ബാധിക്കില്ല. കർഷകരിൽ...
വൈറ്റ് ഹൗസ് ലക്ഷ്യമാക്കി വീണ്ടും വിഷം പുരട്ടിയ കത്ത്
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ലക്ഷ്യമാക്കി വീണ്ടും വിഷം പുരട്ടിയ കത്ത്.
വൈറ്റ് ഹൗസില്‍ എത്തുന്നതിന് മുന്‍പ് കത്ത് തടയാനായതിനാല്‍ അനിഷ്ട് സംഭവങ്ങള്‍ ഒഴിവായി. യു എസ്...
കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് COVID-19സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് COVID-19സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322,...
കര്‍ഷക ബിൽ; മോദി രാജ്യത്തെ കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കര്‍ഷക വിരുദ്ധ ബില്ലിലൂടെ മോദി രാജ്യത്തെ കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ‘കരിനിയമ’ത്തിന് കീഴിലാണ് കര്‍ഷകരെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷകരെ മുതലാളിമാരുടെ അടിമകളാക്കാനുള്ള മോദിയുടെ...
പ്രവാസികൾ തിരിച്ചു വരുന്നതിൽ വൻ വർദ്ധനവ്; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബൈ: കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ തിരിച്ചു വരുന്നതിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്.
ദുബൈയിൽ നിന്നും വടക്കൻ ഇമാറാത്തിൽ നിന്നുമായി 368,000 ഇന്ത്യക്കാർ സ്വന്തം ദേശത്തേക്ക് പോയിട്ടുണ്ടെന്ന്...
തുറസായ സ്ഥലങ്ങളിൽ അനുമതിയില്ലാതെ ക്രിക്കറ്റ് കളിച്ചു; മലയാളികൾക്ക് വൻ തുക പിഴ
അബുദാബി: തുറസായ സ്ഥലത്ത് ക്രിക്കറ്റ് കളിയും ഒത്തു ചേരലും, മലയാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബി മുസഫയിലെ മസ്‌യദ് മാളിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് കളി കഴിഞ്ഞുള്ള വിശ്രമത്തിനിടെയാണ് കളിക്കാർ പോലീസിന്റെ കണ്ണിലുടക്കിയത്.
ക്രിക്കറ്റ്...
പാലാരിവട്ടത്തെ ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍; നിലവിലെ പാലം തുറന്നുകൊടുക്കണം അല്ലെങ്കില്‍ പുതിയത് പണിയണം
കൊച്ചി: പാലാരിവട്ടത്തെ ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുകയാണ് യാത്രക്കാര്‍. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ പാലത്തെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ തിരക്കിലുമാണ്. പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
യാത്രക്കാരുടെ...
സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്കിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കാനുള്ള സൗദി അധികൃതരുടെ തീരുമാനത്തെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ അന്താരാഷ്ട്ര വിമാന...

















































