അയോധ്യയില്‍ രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം വില ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.
‘അയോധ്യ രാമക്ഷേത്രഭൂമിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 1000-1500 രൂപ വരെയായി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്...
കേരളത്തില്‍ നിന്നുള്‍പ്പടെ പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ദില്ലിയിൽ എത്തിച്ചു; നാളെ കോടതിയിൽ...
ദില്ലി: കേരളത്തില്‍ നിന്നുള്‍പ്പടെ പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ദില്ലിയിൽ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും. ഇന്ന് പുലർച്ചയോടെയാണ് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലും നിന്നും ഭീകരരെ...
സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3022 പേർ കൊറോണ മുക്തരായിട്ടുണ്ട്....
പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ
മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ...
ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത് കഴിഞ്ഞ മാസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ അങ്ങിങ്ങായി ചത്തു കിടന്ന ആനകളുടെ മരണ കാരണം സംബന്ധിച്ച് പഠനം നടത്തി വരികയായിരുന്നു.
ഇപ്പോള്‍ ആനകളുടെ...
കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്
മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്.
‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും,...
തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്
തിരുവനന്തപുരം: അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന സമരങ്ങളെ നേരിട്ടതും ഈ ഉദ്യോഗസ്ഥന്റെ...
ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ “സോ- സ്കെയിൽ വൈപ്പർ” അയർലൻഡിൽ കണ്ടെത്തി
അയർലൻഡ് : ലോകത്തെ ഉരഗ വർഗങ്ങളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന സോ-സ്കെയിൽ വൈപ്പർ എന്നയിനം അപൂർവ്വ പൂർവ്വ വർഗത്തിൽപ്പെട്ട പാമ്പ് അയർലൻഡിലെ കൊ ഓഫാലി ഗാർഡനിൽ കണ്ടെത്തി. തൻറെ വീടിൻറെ...
” 2000 രൂപ അച്ചടി നിര്‍ത്തുന്നു ” അഭ്യൂഹം ശരിയല്ല
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുവാന്‍ പോവുന്നു. അച്ചടി സര്‍ക്കാര്‍ നിറുത്തുന്നു തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 2000 രൂപ നോട്ടുകളുടെ അച്ചടി...
മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം; മതഗ്രന്ഥം കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോയവരെ ചോദ്യം ചെയ്യുന്നു
കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുര്‍ആന്‍ കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഖുര്‍ആന്‍...
കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില്‍ പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗം ഭേദമായവരില്‍ ആഴ്ചയില്‍ രണ്ട്‌പേര്‍ എന്ന കണക്കില്‍ പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു....
ഗൾഫിലേക്കുള്ള വിമാനയാത്രാ നിരക്കു വർധിപ്പിച്ചു; ആരോപണവുമായി യാത്രക്കാർ
ദുബായ്/കരിപ്പൂർ: ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ...
കേരളത്തില്‍ വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപ
കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ്...
വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്
കൊച്ചി : മലയാള സിനിമയിൽ എക്കാലവും മികച്ച സിനിമകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയൻ. പ്രേക്ഷകരുടെ ഹൃദയം തൊട്ട് അനേകം സിനിമകൾ വിനയന് നിർമിക്കാനായി . സമീപകാലത്ത് ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും വിനയനെ...
രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ട ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ട ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പൊതുചടങ്ങുകളില്‍ ഇതോടെ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി....
എട്ട് എംപിമാരെ പുറത്താക്കി
ന്യൂഡൽഹി: ഞായറാഴ്ച രാജ്യസഭയിൽ കാർഷിക ബില്ലിനെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിനുതന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലാണ് ആണ് ഇന്നലെ പാർലമെൻറിൽ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ...
നേപ്പാള്‍ അതിര്‍ത്തി മേഖലയിലും ചൈനീസ് സൈനികര്‍ കടന്നു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്
കാഠ്മണ്ഡു: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം രൂക്ഷമായ അവസരത്തില്‍ അയല്‍ രാജ്യമായ നേപ്പാള്‍ ചൈനയുമായി കൂടുതല്‍ നയതന്ത്ര സൗഹൃദം ഊട്ടിയുറപ്പിച്ചിരുന്നു...
ചൈന യുടെ ഒത്താശയോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇന്ത്യയുമായുള്ള അതിര്‍ത്തി...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണം ആരംഭിച്ചു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണം ആരംഭിച്ചു. COVID 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതിനാല്‍ ചിത്രീകരണവും നീളുകയായിരുന്നു....
കോവിഡ് ഉണ്ടോ എന്ന് മിനുട്ടുകൾക്കകം അറിയാം : “സ്ട്രിപ്പ് ടെസ്റ്റ് ” അഥവാ ”...
ന്യൂഡൽഹി: ഇനി കോവിഡ് ടെസ്റ്റിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാക്കാനുള്ള സംവിധാനം ഫെലൂഡ ടെസ്റ്റ് അംഗീകാരമായി. 2020 ഏപ്രിലിൽ കൊറോണ വൈറസ് പാൻഡെമിക് തീവ്രമായിരുന്ന സന്ദർഭത്തിൽ , കൗൺസിൽ...
മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; എട്ടുമരണം
ന്യൂഡൽഹി: മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. മുംബൈയിലെ റസിഡൻഷ്യൽ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. എട്ടോളം പേർ അപകടത്തിൽ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.
മുംബൈയിലെ ഭിവണ്ടിയിലാണ് സംഭവം. തകർന്നുവീണ...

















































