ബ്രൊക്കോളിയുടെ പോഷക ആരോഗ്യ ഗുണങ്ങൾ

മിക്കവാറും എല്ലാവര്‍ക്കും പരിചിതനായിരിക്കും ബ്രൊക്കോളി. സാധാരണയായി പാചകത്തിനായി ഉപയോഗിക്കുന്നൊരു പച്ചക്കറിയാണിത്. വെറുമൊരു പച്ചക്കറിയല്ല, പോഷകക്കലവറയായ നല്ലൊരു ജീവന്‍ടോണ്‍ തന്നെയാണിത്. നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മികച്ച ഭക്ഷ്യവസ്തുവാണിത്. പതിറ്റാണ്ടുകള്‍ക്ക്...

സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി...

പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്​റ്റിസ് രോഹിങ്​ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാറിന്...

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  കെ.പി.എ പൊന്നോണം 2020 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം ശ്രീ. സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് ശ്രീ....

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു; പവന് 560 രൂപ കുറഞ്ഞ് 37,600...

കൊച്ചി: സ്വര്‍ണം വാങ്ങാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ  സമയം, സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇപ്പോള്‍ പവന് 560 രൂപയാണ്...

2020 എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ‘ഷിറ്റ്‌സ് ക്രീക്ക്’ 7 അവാര്‍ഡുകള്‍ നേടി

ന്യൂയോര്‍ക്ക്: 72-ാമത് പ്രൈംടൈം എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എച്ച്ബിഒ സംപ്രേക്ഷണം ചെയ്ത 'സക്‌സഷന്‍' മികച്ച ആക്ഷേപഹാസ്യ നാടക പരമ്പര അവാര്‍ഡ് നേടി. കൂടാതെ ജെറമി സ്‌ട്രോങ്ങിന്റെ പേരിലുള്ള മികച്ച നടന്‍, (നാടകം), സംവിധാനം...

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം

ദുബായ് (Dubai): മലയാളി താരം ദേവ്ദത്തിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കിടിലം ബാറ്റിങ്ങിൽ  റോയൽ  ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം.  സൺ റൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് വീഴ്ത്തിയാണ് കൊഹ്ലിപ്പട ഇന്ന് വിജയശ്രീലാളിതരായത്.  164 റൺസ്...

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതി

തിരുവനന്തപുരം: കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ 2015ൽ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

നാവികസേനയുടെ ആദ്യ വനിതാ കോംബാറ്റ് ഏവിയേറ്ററുകളെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കും

ന്യൂഡല്‍ഹി: ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ സൈന്യത്തിലും അത് നടപ്പിലായിരു വരുന്നു. ഇത് സ്ത്രീകളുടെ മുന്നേറ്റമായും അവരുടെ പുതിയ ഉന്നമനമായും കണക്കാക്കാം.ഇന്ത്യന്‍ നാവികസേനയിലെ ലിംഗസമത്വം പുനര്‍നിര്‍വചിക്കുന്ന...

വിദേശ സംഭാവന സ്വീകരിക്കാന്‍ വിലക്ക്

ന്യൂഡല്‍ഹി: വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബില്‍ ലോകസഭ പാസാക്കി. വ്യക്തികള്‍, സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, പൊതുസേവകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമം ബാധകമാവും. രാജ്യത്ത് ഇപ്പോള്‍...

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു

തൃശൂര്‍: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ്  കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത...

കാര്‍ഷിക ബിൽ; പാർലമെന്റ് വളപ്പിൽ രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ സമരം ഇപ്പോഴും തുടരുന്നു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം...

കു​വൈ​ത്തി​ല്‍ 26 ജ​ഡ്​​ജി​മാ​ര്‍​ക്ക്​ കോ​വി​ഡ്​ സ്ഥിരീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

കുവൈറ്റ് സിറ്റി: കു​വൈ​ത്തി​ല്‍ 26 ജ​ഡ്​​ജി​മാ​ര്‍​ക്ക്​ കോ​വി​ഡ്​  സ്ഥിരീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. മുന്‍പ്  10 അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്   കോ​വി​ഡ്​-19 ​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ​ഇ​വ​രു​മാ​യി സമ്പര്‍ക്കം  പു​ല​ര്‍​ത്തി​യ​താ​ണ്​ ജ​ഡ്​​ജി​മാ​ര്‍​ക്കും വൈ​റ​സ്​ ബാ​ധ​യേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം...

‘വേണ്ടത് ഹാഷ്, കഞ്ചാവല്ല’; കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റ് പുറത്ത്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണം ബോളിവുഡ് നടി ദിപിക പദുക്കോണിലേക്കും നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെ നാർകോട്ടിക്സ് കൺട്രോൾ...

അയര്‍ലണ്ടിലെ ചിക്കന്‍ പ്രൊഡക്ടുകളില്‍ മാരക ബാക്ടീരിയ: ഡണ്‍ സ്റ്റോഴ്‌സ് ചിക്കന്‍ തിരിച്ചെടുക്കുന്നു

അയര്‍ലണ്ട്: പക്ഷിപ്പനിയുടെയും മറ്റു അസുഖങ്ങളുടെയും വൈറസുകള്‍ പലപ്പോഴും ഇറച്ചി ഭക്ഷ്യവസ്തുക്കളില്‍ കണ്ടുവരാറുണ്ട്. ഇപ്പോള്‍ അയര്‍ലണ്ടിലെ 'ചിക്കന്‍ പ്രൊഡക്ടു'കളില്‍ മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡണ്‍ സ്റ്റോഴ്‌സ് വിതരണം ചെയ്ത ഇറച്ചിക്കോഴി...

ബാങ്ക് അക്കൗണ്ടില്‍ നിന്നും 12 രൂപയോ 330 രൂപയോ ബാങ്ക് പിടിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് 2...

ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി സുരക്ഷ ഭീമ യോജന (PMSBY)...

ഹോളിവുഡ് നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ അന്തരിച്ചു

ഫ്രാന്‍സ്: ഫ്രാന്‍സിലെ സില്‍വര്‍ സ്‌ക്രീനിലെയും നാടകത്തിലെയും അതികായനായ നടന്‍ മൈക്കല്‍ ലോണ്‍സ്ഡേല്‍ ഇന്ന് അന്തരിച്ചു. തന്റെ 60 വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ ലോകത്തെ ഏറ്റവും മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ...

തിരുവനന്തപുരത്തു നിന്നും രണ്ട് ഭീകരര്‍ കൂടി പിടിയില്‍

തിരുവനന്തപുരം : പിടികിട്ടാപ്പുള്ളികളായി എന്‍.ഐ. എ പ്രഖ്യാപിച്ച രണ്ടു ഭീകരരെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ശരണ്‍പൂര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ കൊയ്യം...

അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ഒരമ്മയുടെ സമരം; ആരോഗ്യമന്ത്രി സംസാരിച്ചു; മക്കളുടെ ചികിത്സ ചെലവ് സർക്കാർ...

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ സംസാരിച്ചു. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. വീടിന്റെ വാടക ഏറ്റെടുക്കാൻ ലയണ്‍സ്...

IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്

ദുബായ്: IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്.  ടോസ് നേടിയ ഹൈദരബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ടീമിൽ മലയാളി താരം ദേവദത്ത് പടിക്കൽ ഇടം നേടിയിട്ടുണ്ട്. ഓപ്പണറായി ആരോൺ ഫിഞ്ചിനൊപ്പം...