Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും
Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....
അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ
അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു.
കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്.
കൂടുതൽ വിവരങ്ങൾ പിന്നീട്
മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്‌സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ) ഭാര്യക്ക് വ്യാഴാഴ്ച നാല് വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു.
ഏപ്രിലിൽ 58 കാരിയായ നദീൻ മെനെൻഡസിനെ, ശക്തമായ സെനറ്റ് ഫോറിൻ...
പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി അനുമതി നൽകി .ബോസ്റ്റൺ ജഡ്ജി പുറപ്പെടുവിച്ച ഇൻജക്ഷൻ ഫസ്റ്റ് സർക്യൂട്ട് നിർത്തിവച്ചു
വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ വ്യവസ്ഥയെ പ്ലാൻഡ്...
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ...
പാലാ:ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച്...
ഇ.സി.ബി പലിശ നിരക്കുകളിൽ മാറ്റമില്ല
യുഎസ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് അജണ്ടയെത്തുടർന്ന് സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിതിന് പിന്നാലെ, യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്തി. തുടർച്ചയായ രണ്ടാം തവണയും ഇ.സി.ബിയുടെ പ്രധാന നിക്ഷേപ സൗകര്യ നിരക്ക്...
Vineeth Sreenivasan & Friends LIVE IN CONCERT: ടിക്കറ്റ് വില്പന ഉടൻ പൂർത്തിയാകും
മലയാളികളുടെ പേക്ഷകരുടെ മനം കീഴടക്കിയ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്താൻ ഇനി എട്ട് നാൾ മാത്രം. നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan &...
‘പാതിരാത്രി’യിലെ ദുരൂഹതകളെന്ത്?ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു പൊലീസ് കഥ എത്തുന്നു
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും.താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും,...
അന്നമ്മ ചാക്കോ അന്തരിച്ചു
കല്ലറ പ്ലാംപറമ്പിൽ പരേതനായ ചാക്കോ ഉണ്ണിറ്റയുടെ ഭാര്യ അന്നമ്മ ചാക്കോ (93) അന്തരിച്ചു. അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോയുടെ (സോർഡ്സ്) മാതാവാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്
2.30ന് വസതിയിൽ...
പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 13 മുതൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ ...
നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടത്തിയ ഓണാഘോഷങ്ങൾ അവിസ്മരണീയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ.റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും...
Zippay: ഇൻസ്റ്റന്റ് പേയ്‌മെന്റ് സർവീസിന് സംയുക്ത പദ്ധതിയുമായി ഐറിഷ് ബാങ്കുകൾ
Revolut, N26 തുടങ്ങിയ ഫിൻടെക് ബാങ്കുകളുമായി മത്സരിക്കാനൊരുങ്ങി ഐറിഷ് ബാങ്കുകൾ. എഐബി, ബാങ്ക് ഓഫ് അയർലൻഡ്, പിടിഎസ്ബി എന്നിവർ പേഴ്സൺ- ടു -പേഴ്സൺ മൊബൈൽ-പേയ്‌മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള സംയുക്ത പദ്ധതികൾ പ്രഖ്യാപിച്ചു. Zippay...
വൈക്കം ഇടക്കുന്നത്ത് മേരി ജോസഫിന് യാത്രാമൊഴി
ആഴക്കടൽ പോലെ ആത്മാവിൽ നിറയുന്ന ആ സ്നേഹമന്ത്രം ഓർമ്മയായി. അയർലണ്ടിൽ എത്തിയതിനുശേഷമുള്ള ബന്ധമാണെങ്കിലും ബിജുവിന്റെയും, ജാൻസിയുടെയുമൊക്കെ അമ്മ മേരി ജോസഫിന്റെ വിയോഗം ഒരുപാട് പേരെ ദുഖിപ്പിക്കുന്നതാണ്. 20 വർഷം മുൻപ് അയർലണ്ടിലും ആ...
ഡബ്ലിൻ വിമാനത്താവളത്തിൽ അമിത പാർക്കിംഗ് നിരക്ക് ഈടാക്കിയ 4,500 ഉപഭോക്താക്കൾക്ക് €350,000 റീഫണ്ട് നൽകും
ഈ വർഷം ആദ്യം പ്രമോഷണൽ കാമ്പെയ്‌നുകൾക്കിടെ പാർക്കിംഗിന് അമിത നിരക്ക് ഈടാക്കിയ ഏകദേശം 4,500 ഉപഭോക്താക്കൾക്ക് മൊത്തം €350,000 റീഫണ്ട് ചെയ്യും. നിരവധി ഉപഭോക്താക്കൾ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനിൽ (സിസിപിസി)...
ഗ്യാസ് നിരക്കുകൾ കുറച്ച് ഇലക്ട്രിക് അയർലണ്ട്, വൈദ്യുതി നിരക്കിൽ മാറ്റമില്ല
നവംബർ ആദ്യം മുതൽ 140,000 ഉപഭോക്താക്കൾക്കുള്ള ഗ്യാസ് വിലയിൽ 4% കുറവ് വരുത്തുമെന്ന് ഇലക്ട്രിക് അയർലൻഡ് പ്രഖ്യാപിച്ചു. അതേസമയം, കമ്പനിയുടെ 1.1 ദശലക്ഷം വൈദ്യുതി ഉപഭോക്താക്കൾക്ക് വിലയിൽ വർദ്ധനവുണ്ടാകില്ല. ഇലക്ട്രിക് അയർലണ്ടിന്റെ റെസിഡൻഷ്യൽ...
ബിജു മേനോൻ്റെ ജന്മദിനത്തിൽവലതുവശത്തെ കള്ളൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ഇരു വശത്തും സുരക്ഷാ കവച തീർത്ത് പ്രതിരോധിക്കാൻ ലാത്തിയുമേന്തിയകർമ്മനിരതരായപൊലീസ് സേനാംഗങ്ങൾ.അവർക്കു നടുവിൽ ഒരുദ്യമത്തിൻ്റെ ലുക്കിൽ സിവിൽ ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് ഹാഫ് യൂണിഫോമിൽ ബിജു മേനോൻ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ലുക്കും ഭാവവും...
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ‘ശ്രാവണം-25’ സെപ്റ്റംബർ 14-ന്
വാർത്ത: ഷാജു ജോസ്
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിക്കുന്ന ഓണാഘോഷം 'ശ്രാവണം-25' സെപ്റ്റംബർ 14 ഞായറാഴ്ച ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വാട്ടർഫോർഡിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ...
ദോഹയിൽ ഇസ്രയേല്‍ ആക്രമണം: അപലപിച്ച് ഖത്തർ; ആക്രമണം അമേരിക്കയുടെ അറിവോടെ
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേല്‍ വ്യോമാക്രമണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. കത്താറയിൽ പുക ഉയരുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രായേൽ...
ഷാജി കൈലാസിൻ്റെ “വരവ്” മൂന്നാറിൽ ആരംഭിച്ചു
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെജോജു ജോർജിനെ നായകനാക്കിപ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന "വരവ്" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് ചൊവ്വാഴ്ച്ച മൂന്നാറിൽ ആരംഭിച്ചു.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ...
Energia വൈദ്യുതി നിരക്കുകൾ വർധിപ്പിക്കുന്നു; പ്രതിവർഷം €200-ൽ കൂടുതൽ വില ഉയരും
എനർജിയ വൈദ്യുതി നിരക്കുകളിൽ 12 ശതമാനം വരെ വർദ്ധനവിന് ഒരുങ്ങുന്നു. നിരക്ക് വർധന ഉടനടി പ്രാബല്യത്തിൽ വരും. ഇത് പല കുടുംബങ്ങൾക്കും പ്രതിവർഷം €200 ൽ കൂടുതൽ ചെലവുണ്ടാക്കാൻ സാധ്യതയുണ്ട്. വൈദ്യുതി സിസ്റ്റം...
















































