സംസ്ഥാനത്ത് 2172 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2172 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട്...

മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും

ന്യൂദല്‍ഹി: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിലാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാകും അന്വേഷണം നടത്തുക. വിദേശ നാണ്യവിനിമയ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. നിയമ ലംഘനം...

ഐആർസിടിസിയിലെ ഓഹരി വിഹിതം കുറയ്ക്കാൻ സർക്കാർ: ഓഹരി വിൽപ്പനയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു

മുംബൈ: കമ്പനി ഓഹരിയുടെ ഒരു ഭാഗം വിൽക്കാൻ സർക്കാർ ബിഡ്ഡുകൾ ക്ഷണിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഐആർസിടിസി ഓഹരികൾ ഒരു ശതമാനം ഉയർന്നു. നിക്ഷേപ, പൊതു അസറ്റ് മാനേജ്മെൻറ് വകുപ്പ് (ഡിപാം) ഇക്കാര്യത്തിൽ പ്രൊപ്പോസലിനായി ഔദ്യോഗിക...

വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം...

അബുദാബി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക...

നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്

ലണ്ടൻ: നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൌസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്....

ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ് ക്രസന്‍റ് സഹായം സ്വീകരിച്ചതിൽ കേരളത്തെ രേഖാമൂലം...

ദില്ലി: ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ് ക്രസന്‍റ് സഹായം സ്വീകരിച്ചതിൽ കേരളത്തെ കേന്ദ്രം രേഖാമൂലം അതൃപ്തി അറിയിക്കും. റെഡ് ക്രസന്‍റ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നതായാണ് സൂചന. പണ...

കൊറോണ; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 69,878 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 69,878 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം...

പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച്...

അമൃത്സര്‍: പഞ്ചാബില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് പേരെ ബിഎസ്എഫ് സൈനികര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയില്‍ ദാല്‍ അതിര്‍ത്തി ഔട്ട്‌ പോസ്റ്റിന് സമീപം ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം...

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

തിരുവനന്തപുരം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലും ആണ് ഇവരുടെ മേലുള്ള കുറ്റങ്ങള്‍. സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ്...

ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.  രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​ര​ത്തി​ന്  ഇത്തവണ  അ​ഞ്ച് പേ​ര്‍ അ​ര്‍​ഹ​രാ​യി.  അഞ്ച് പേര്‍ക്ക് ഒരുമിച്ച്‌ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി നല്‍കുന്നത്...

ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ...

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കി ആമസോണ്‍ പേ

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. ആമസോണ്‍ പേയിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്ക്് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം.സുരക്ഷയ്ക്കായി...

44 സെമി ഹൈസ്പീഡ് വന്ദേ ഭാരത്‌ ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ റെയില്‍വേ...

ന്യൂഡല്‍ഹി: 44 സെമി ഹൈസ്പീഡ് വന്ദേ ഭാരത്‌  ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ റെയില്‍ വേ റദ്ദ് ചെയ്തു. റെയില്‍വേയുടെ കടുത്ത നടപടിക്ക് കാരണം ചൈനീസ് കമ്പനിയുമായി ചേര്‍ന്ന ഒരു ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ടതാണ്. വെള്ളിയാഴ്ച...

ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു

മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍...

കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫ്‌ളുവിനെ തുടച്ചുനീക്കാനെടുത്തയത്രയും സമയം കൊവിഡിന് ഉണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ‘രണ്ട് വര്‍ഷത്തിനുള്ളില്‍ കൊവിഡ്...

ഹൃദയാഘാതം മൂലം ജിദ്ദയില്‍ വെച്ച് മലപ്പറം സ്വദേശി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയില്‍ വെച്ച് മലപ്പറം സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് റെയില്‍വേസ്റ്റേഷന് സമീപം താമസിക്കുന്ന ഹനീഫ കാരാട്ടിത്തൊടി ( 47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജിദ്ദ അല്‍ഖുംമ്രയിലെ താമസസ്ഥലത്ത്...

ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ആദ്യ മലയാളി വനിത

ഡബ്ളിൻ: അയർലണ്ട് ചരിത്രത്തിൽ, ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാളി വനിത നഴ്സിംഗ് ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു!! പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ...

അയർലൻഡ് നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പ് 2020; NMBI Diretor Board ലേക്ക് മൽസരിക്കുന്നത് ...

പ്രിയ സുഹൃത്തുക്കളെ Ireland Nursing Board Election 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിലെ പ്രധാന വാർത്ത എന്നത് നമുക്കെല്ലാം സുപരിചിതനായ ജോസഫ് ഷാൽബിൻ NMBI Diretor Board ലേക്ക് മൽസരിക്കുന്നു എന്നതാണ്. Ireland...

മരട് 357′ ലെ വൈറൽ ഹിറ്റ് ഗാനവുമായി 4 മ്യൂസിക്സ്: അയർലണ്ടിലെ ഹരിയും...

‘മരട് 357’ലെ പ്രണയഗാനം വൈറൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നു. നൂറിന്‍ ഷെറീഫും സാജലും അഭിനയിച്ചിരിക്കുന്ന ഗാനം ആണ് ഇപ്പോള്‍ യൂട്യൂബിൽ തരംഗമാകുന്നത്. 'എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ' എന്നു തുടങ്ങുന്ന ഗാനം നൂറിൻ ഷെരീഫിന്‍റെയും...

ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ ഒമ്പതുപേരും മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തിലുണ്ടായ തീപിടുത്തത്തിൽ കുടുങ്ങിയ ഒമ്പതുപേരും മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഭൂഗർഭ ജല വൈദ്യുത നിലയത്തിൽ അപകടം ഉണ്ടായത്. ആറു മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങൾ കൂടി പുറത്തെടുക്കാനുള്ള ശ്രമങ്ങൾ...