ഐറിഷ് മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മലയാളത്തിന്റെ മഹാ നടൻ
അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും ശബ്ദ സന്ദേശത്തിലൂടെ ഓണാശംസകൾ നൽകി മലയാളികളുടെ മഹാ നടൻ മോഹൻലാൽ.
ശബ്ദ സന്ദേശത്തിൽ ലാലേട്ടൻ ഇങ്ങനെ പറയുന്നു; അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും...
വിസ്ഡം ടൂത്തിന്റെ ലക്ഷണങ്ങള്‍
പേരു കൊണ്ട് ബുദ്ധിയേറിയ നാല് പല്ലുകളാണ് നമ്മുടെ വായ്ക്കകത്ത് ഉള്ളത്. വിസ്ഡം ടൂത്ത് എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ അല്‍പം പ്രയാസം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഏറ്റവും അവസാനമാണ്...
ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടേക്കും
തിരുവനന്തപുരം:ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിട്ടേക്കും. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തിൽ തീരുമാനമെടുത്തു. അന്വേഷണത്തിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച...
യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തരായത് 143 പേർക്കാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കോറോണ രോഗികളെ കണ്ടെത്താനുള്ള പരിശോധന രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
രോഗലക്ഷണം...
ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മരണകാരണം ശ്വാസ തടസ്സമെന്ന് രാസപരിശോധന ഫലം
ആലുവ: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ മരണകാരണം ശ്വാസ തടസ്സമെന്ന് രാസപരിശോധന ഫലം. ആന്തരിക അവയവ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് മുന്‍പ് ശ്വാസതടസ്സമുണ്ടായിരുന്നെന്നാണ്...
ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന്...
ആന്ധ്രപ്രദേശിലെ ട്രഷറി ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കിലോ കണക്കിന് സ്വർണവും വെള്ളിയും ബൈക്കുകളുടെ വൻശേഖരവും.
നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടും. ആന്ധ്രപ്രദേശിലെ അനന്ദ്പുരിലെ ട്രഷറിയിൽ ഉദ്യോഗസ്ഥനായ ജി...
തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു
അങ്കാര: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്‌ലിം പള്ളിയാക്കി മാറ്റുന്നത്. മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ...
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...
പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി
പത്തനാപുരം: ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പിലായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ...
ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം
ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച 10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ...
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹരജിയാണ്...
കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ...
കുവൈത്ത് സിറ്റി: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്.
18 വയസ്സു കഴിഞ്ഞ...
യു.പി.ഐ. റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടു രംഗത്ത് ഏറ്റവും ജനങ്ങള്‍ ഉപയോഗപ്പെടുത്തിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റര്‍ഫേസ്), റുപ്പേ കാര്‍ഡ് സൗകര്യം ഇനി വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ലഭ്യമായേക്കും. കൊറോണ പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയത് മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഈ...
കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി
തിരുവനന്തപുപരം: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
‘ദിവസവും കൊവിഡ് രോഗികളുടെ...
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില; പവന് 38,888 രൂപ
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം...
സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള നടപടികൾ...
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിൽ പോയ പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദി ജവാസാത്തിൻ്റെ മറുപടി.
തൻ്റെ കീഴിലുള്ള ഹൗസ് ഡ്രൈവറുടെ വിസ കാലാവധി ഇന്ന് തീരുകയാണെന്നും ഞാൻ...
തൊഴിലവസരങ്ങള്‍ തേടുന്നവരെ സഹായിക്കാന്‍ ഗൂഗ്‌ളിന്റെ ആപ്പായ കോര്‍മോ ജോബ്‌സ് ഇന്ത്യയിലെത്തി
തൊഴിലവസരങ്ങള്‍ തേടുന്നവരെ സഹായിക്കാന്‍ ഗൂഗ്‌ളിന്റെ ആപ്പായ കോര്‍മോ ജോബ്‌സ് ഇന്ത്യയിലെത്തി. ഗൂഗ്‌ളിന്റെ ഈ പുതിയ ആപ്ലിക്കേഷന്‍ ആന്‍ട്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ‘എന്‍ട്രി ലെവല്‍’ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കോര്‍മോ ജോബ് ആപ്പ് ഉപയോക്താക്കളെ സഹായിക്കും....
ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ അയ്യര്‍ മൊഴി...
ബാഴ്‌സലോണയുടെ പരിശീലകനായി റൊണാള്‍ഡ് കോമെനിനെ നിയമിച്ചു
എസ്പനോള്‍: ബാഴ്‌സലോണയുടെ പരിശീലകനായി റൊണാള്‍ഡ് കോമെനിനെ നിയമിച്ചു. 2022 ജൂണ്‍ 30 വരെയാണ് നെതര്‍ലന്റ് ടീമിന്റെ മാനേജരായ കോമെനിന്റെ കാലാവധി.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2 ന് ദയനീയമായി പരാജയപ്പെട്ടതിന്...
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ 9 മുതൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയായിരുന്നു...
















































