രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 29,05,823 പേര്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചു.
983 പേരാണ് ഒറ്റദിവസം രോഗം ബാധിച്ച് മരിച്ചത്. 54849 പേരാണ് രാജ്യത്ത് ഇതുവരെ...
തെലങ്കാനയിലെ ശ്രീശൈലത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തീപിടുത്തം
തെലങ്കാന: തെലങ്കാനയിലെ ശ്രീശൈലത്തുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തീപിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്. 25ഓളം ജീവനക്കാര്‍ ആ സമയം പ്ലാന്റില്‍ ഉണ്ടായിരുന്നു.
പത്ത് പേരെ പ്ലാന്റില്‍ നിന്നും രക്ഷപ്പെടുത്തിയെന്നും എട്ടിലധികം...
കിളിമാനൂരില്‍ തമ്പുരാട്ടി പ്പാറയില്‍ പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ തമ്പുരാട്ടി പ്പാറയില്‍ പാറ ഖനനത്തിന് അനുമതി നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഇവിടെ പാറ ഖനനത്തിന് നീക്കം നടക്കുന്ന കാര്യം പ്രദേശ വാസികള്‍ അറിയുന്നത് തന്നെ സ്ഥലത്ത്...
പി.എം കെയര്‍ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വിവരാവകാശ രേഖ
ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഏത് മന്ത്രിസഭായോഗത്തിലാണ് പി.എം കെയര്‍ ഫണ്ടിനെക്കുറിച്ച് ചര്‍ച്ച...
ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക
വാഷിംഗ്ടൺ: ഇറാനെതിരായ യുഎൻ ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നൽകി. 2015ലെ ആണവകരാര്‍ ഇറാന് ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമേലുള്ള യു...
റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു
മോസ്ക്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ രാജ്യത്തെ ജനങ്ങളില്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ആളുകളില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. 40,000 പേരിലാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്,
ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദം എന്ന് തെളിഞ്ഞ വാക്സിനാണ് തങ്ങളുടെതേന്ന്...
അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് ഫേസ്ബുക്ക് ഉദ്യോസ്ഥർക്ക് പാർലമെന്റ് ഐടി സ്ഥിരം സമിതിയുടെ നോട്ടീസ്
ന്യൂഡൽഹി: അടുത്ത മാസം രണ്ടിന് ഹാജരാകണമെന്ന് ഫേസ്ബുക്ക് ഉദ്യോസ്ഥർക്ക് പാർലമെന്റ് ഐടി സ്ഥിരം സമിതിയുടെ നോട്ടീസ്. ബിജെപി നേതാക്കൾ ക്കായി വിദ്വേഷപ്രചാരണ മാനദണ്ഡങ്ങൾ ഫേസ്ബുക്ക് ഇന്ത്യയിൽ തിരുത്തിയെന്ന ആരോപണത്തിലാണ് നടപടി. ശശി തരൂർ...
ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി
മസ്ക്കറ്റ്: ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി. വിവിധ മന്ത്രാലയങ്ങൾ ഒന്നാക്കിയും മന്ത്രാലയങ്ങളുടെ പേരുമാറ്റിയും ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. പുതിയ മന്ത്രിമാരെയും പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയും വികസനം...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ സന്നദ്ധതയറിയിച്ച്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ സന്നദ്ധതയറിയിച്ച് BCCI (Indian Cricket Control Board). 2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനു ഒരു വര്‍ഷത്തിനു ശേഷമാണ് ധോണി വിരമിക്കല്‍...
ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇസ്രഈലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മറ്റുരാജ്യങ്ങള്‍...
സന്ദർശക വീസ ആശ്രിത വീസയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം
കുവൈത്ത് സിറ്റി: സന്ദർശക വീസ ആശ്രിത വീസയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം. സന്ദർശക വീസയിൽ കുവൈത്തിൽ എത്തിയ ശേഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്നവർക്ക് ഈ...
തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്
തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങുന്ന എസ് യു വിയാണ് കിയയുടെ സോനെറ്റ്. വിപണിയിലെത്തിയ ഉടന്‍ തന്നെ ഡെലിവറികള്‍ ആരംഭിക്കാനാണ്...
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍...
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടി.
ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പാണ് ടെക്ജെന്‍ഷ്യ. രണ്ടായിരത്തോളം...
കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം
കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം. മദ്യം വാങ്ങാനും കൈവശം വയ്ക്കാനും കൊണ്ടുപോകാനുമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പാസ്പോര്‍ട്ട് ഉപയോഗിച്ച് വിതരണക്കാരില്‍ നിന്ന് ഇനി...
സംസ്ഥാനത്ത് ഇന്ന് പുതുതായി 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും,...
അതിർത്തിയിൽ പൂർണ്ണ പിൻമാറ്റത്തിന് തയ്യാറാകാതെ ചൈന, പ്രശ്നപരിഹാരം സങ്കീർണം; ഇന്ത്യ ചൈന ചർച്ച തുടരുന്നു
ദില്ലി: പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാവാത്ത സാഹചര്യം ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാകുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. നയതന്ത്രതലത്തിൽ ഇതിനായുള്ള...
തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ്...
തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ജന എന്ന കൊച്ചുമിടുക്കിയാണ് ഗിന്നസ് ലോക റെക്കോർഡിനായി അമ്പെയ്തത്.
സ്വാതന്ത്ര്യദിനത്തിലായിരുന്നു സഞ്ജനയുടെ...
സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു; പവന് 38,880 രൂപ
സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 38,880 രൂപയായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണുണ്ടായത്.ഗ്രാമിന് 4860 രൂപയാണ് ഇന്നത്തെ...
അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു
അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ സൗദിയിൽ ആരംഭിച്ചു. ഉംറ സീസൺ ആരംഭിക്കുന്നതിന് മുൻപായുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗവർണ്ണരുടെ അധ്യക്ഷതയിലുള്ള ചർച്ചയിലാണ് തീരുമാനം എടുത്തത്.
ഗവർണ്ണരും കേന്ദ്ര ഹജ്ജ്...
സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴ സ് നിരക്കുകയും പൂർണ്ണമായും
മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകയും പൂർണ്ണമായും ഒഴിവാക്കി SBI രംഗത്ത്. ഇക്കാര്യം ബാങ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിംഗ്സ് അക്കൗണ്ട്...
















































