വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി...

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകി. ദേശീയ അന്വേഷണ ഏജൻസിയും...

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ വിപണനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ വിപണനം നിര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന്  റിപ്പോര്‍ട്ട്. അമേരിക്കന്‍ മോഡലായ ഹാര്‍ലി ഡേവിഡ്‌സണിന് ഇന്ത്യയില്‍ വലിയ പ്രചാരമാണുണ്ടായിരുന്നത്. കമ്പനിയ്ക്ക് കൂടുതല്‍ സാധ്യതയുള്ള വടക്കേ അമേരിക്ക,...

ഒബാമ തന്റെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താനെത്തിയതെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് താനെത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് ആകുന്നതിനുമുമ്പുള്ള എന്റെ ജീവിതം ഞാന്‍ വളരെയധികം ഇഷ്‌പ്പെട്ടിരുന്നു. ബരാക് ഒബാമ...

നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്

അബുദാബി∙ നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടണം....

സിപിഎം നേതാവിന്റെ കൊലപാതകം; കൊലയാളിയെ രക്ഷപ്പെടാന്‍ സഹായിച്ച കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺ​ഗ്രസ് കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗൺസിലർ കാവിൽ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചത് കാവിൽ...

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം...

പിഎം കെയര്‍ സംഭാവന; കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പ

ന്യൂഡൽഹി: പിഎം കെയര്‍ സംഭാവന പിരിവിലെ സുതാര്യതയെചൊല്ലിയുള്ള വിവാദം മുറുകിയപ്പോള്‍ കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പനി.  പിഎം കെയേഴ്‌സ്‌ ട്രസ്റ്റ്‌ യോഗം ചേർന്ന്‌ ‘സാർക്ക്‌ ആൻഡ്‌ അസോസിയേറ്റ്‌സ്‌’ എന്ന കമ്പനിയെ കണക്കുകൾ പരിശോധിക്കാൻ...

ചായക്കടകളടക്കമുള്ള 9 വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ സൗ​ദി​വ​ൽ​ക്ക​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഒന്‍പതുവ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ചി​ല്ല​റ, മൊ​ത്ത വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം വ്യാ​ഴാ​ഴ്ച(​ഓ​ഗ​സ്റ്റ് 20) മു​ത​ൽ പ്രാബല്യത്തില്‍. പ്ര​ധാ​ന​പ്പെ​ട്ട ഒന്‍പതുവ്യാ​പാ​ര മേ​ഖ​ല​ക​ളി​ലാ​ണ് പു​തു​താ​യി സൗ​ദി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി ...

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ്  സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി  മുഖ്യമന്ത്രി പിണറായി വിജയൻ.  തീരുമാനം പുന:പരിശോധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ...

ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു....

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​ണ് മ​രി​ച്ച​ത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണം...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി...

ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന്‍ ആയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ അടുത്ത വര്‍ഷത്തോടെ സേവനം പൂര്‍ണ്ണമായി...

ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന്‍ ആയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ അടുത്ത വര്‍ഷത്തോടെ സേവനം പൂര്‍ണ്ണമായി നിര്‍ത്തും. എക്സ്‌പ്ലോററിന് നല്‍കുന്ന സപ്പോര്‍ട്ട് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് കമ്പനി അവരുടെ...

മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തേ അഞ്ച് എം.എല്‍.എമാര്‍...

ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സി.എ.പി.എഫിനെ കേന്ദ്രഭരണ പ്രദേശത്ത് വിന്യസിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 40 കമ്പനി സി.ആര്‍.പി.എഫ്,...

പുതിയ സപ്ലൈ ചെയിനായി ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ പരസ്പര സഹായ പദ്ധതി

സപ്ലൈ ചെയിനു വേണ്ടി വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ സംവിധാനത്തിനു രൂപം നല്‍കുന്നതിന് ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും നീക്കമാരംഭിച്ചു.’സപ്ലൈ ചെയിന്‍ റെസീലിയന്‍സ് ഓര്‍ഗനൈസേഷന്‍’ (എസ്സിആര്‍ഐ) ആരംഭിക്കുന്നതിനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തിന്‍മേല്‍...

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ്...

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി

ദുബായ്: ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതൽ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങൾ അതിവേഗം യാഥാർഥ്യമാക്കാനും ടാസ്ക് ഫോഴ്സിന്റെ  നേതൃത്വത്തിൽ നടപടി സ്വീകരിക്കും. ...

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ

ദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. അണ്‍ലോക്ക് നാലില്‍ സിനിമ ഹാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സിനിമാ ഹാളുകളില്‍ സാമൂഹിക അകലം പാലിച്ച്,...