പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന...
ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി പിഎം കെയേഴ്സ് എന്ന...
കേന്ദ്ര സർക്കാറിന്റെ 2020ലെ ഇ ഐ എ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി...
വയനാട്: കേന്ദ്ര സർക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം. വിജ്ഞാപനത്തിനെതിരെ കേരളത്തിന്റെ പ്രതികരണം ദുർബലമായെന്ന് നിവേദനത്തിൽ പറയുന്നു. കവയത്രി സുഗതകുമാരി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരാണ്...
ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക്...
ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ ഇപ്പോഴും തുടരുകയാണ്. 61 ദശലക്ഷം...
കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ജനീവ: കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്.
കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ രോഗ ബാധിതര്‍ ആകുന്നതില്‍ കൂടുതലും യുവാക്കളാണ്, അവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നത്.ചെറുപ്പക്കാര്‍ രോഗ ബാധിതര്‍...
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പശ്ചിമകൊച്ചിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നഗര സഭയിലെ കൗണ്‍സിലറും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെയുള്ള വിവിധ കൗണ്‍സിലര്‍മാര്‍ സ്വയം...
കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം
അബുദാബി: കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളിൽ മാത്രമാണ്...
കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി:കോവിഡിനെതുടര്‍ന്ന് പതിവ് അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
നിലവില്‍അമേരിക്ക,ബ്രിട്ടണ്‍,ഫ്രാന്‍സ്,ജര്‍മനി,യുഎഇ,ഖത്തര്‍,മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടു.
13 രാജ്യങ്ങളിലേക്ക് കൂടി...
ക്വാറികളുടെ ദൂരപരിധി വര്‍ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി വര്‍ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കോടതി പൊതു നോട്ടിസ് പുറപ്പെടുവിച്ചു.ദൂരപരിധി 50 മീറ്റര്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ...
പി.കൃഷ്ണപിള്ള ജനിച്ചുവളര്‍ന്നിടം ഇനി സി.പി.ഐക്ക് സ്വന്തം; ചരിത്ര സ്മാരകം പണിയും
വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും നവോത്ഥാന നായകനുമായിരുന്ന പി.കൃഷ്ണപിള്ള ജനിച്ചു വളര്‍ന്ന സ്ഥലം സ്വന്തമാക്കി സി.പി.ഐ. കൃഷ്ണപിള്ളയുടെ പറൂര്‍ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളില്‍ നിന്ന് സി.പി.ഐ. വിലയ്ക്ക് വാങ്ങി....
ഗാന്ധി കുടുംബത്തിന് പുറത്തുകടക്കാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം 2024
ന്യൂദല്‍ഹി: 2019 ലെ പൊതുതെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ പ്രത്യക്ഷ്യമായും പരോക്ഷമായും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക്...
ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്
ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇൻസ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന.
ios ആൻഡ്രോയ്ഡ് ഫോണുകളിലാകും ആദ്യം ഇത് പരീക്ഷിക്കുക. ഈ...
തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി കെ....
കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്‌കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍...
ഐപിഎല്‍ ടൈറ്റിൽ സ്പോൺസര്‍ ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവനും ചൈനീസ് ബന്ധമെന്ന്...
മുംബൈ: ഐപിഎല്‍ ടൈറ്റിൽ സ്പോൺസര്‍ ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവനും ചൈനീസ് ബന്ധമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യവര്‍മ. ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്സ് ഡ്രീം ഇലവനിൽ പണം നിക്ഷേപിച്ചതായി...
ജർമൻ ടീം ലൈപ്സിഗിനെ തകർത്ത് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ
ലിസ്ബൺ: ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലെ കന്നിക്കാരായ ജർമൻ ടീം ലൈപ്സിഗിനെ തകർത്ത് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ. ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ്പി എസ്ജി ആദ്യ സെമിയിൽ തോൽപിച്ചത്. ചരിത്രത്തിലാദ്യമായാണ് പിഎസ്ജി...
കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മ്മിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ ആസ്ത്രേലിയ!
സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുന്നതിനും ആസ്ത്രേലിയ തയ്യാറെടുക്കുന്നു. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കൊറോണയ്ക്കെതിരായ വാക്സിന്‍...
സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് റഷ്യ
ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ.
ഇന്ത്യ...
ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ബ്രഷ്
1960-കളുടെ തുടക്കം മുതല്‍ ഇലക്ട്രോണിക് ടൂത്ത് ബ്രഷ് മേഖലയില്‍ സജീവമായ കമ്പനിയാണ് oral b. വർഷങ്ങൾ കഴിയും തോറും ഈ രംഗത്ത് സാങ്കേതികവിദ്യ ഒരുപാട് വളർന്നുകൊണ്ടിരുന്നു. ടൂ മിനിറ്റ് ടൈമർ ഉള്ളതും പ്രഷർ...
സന്ദർശക വീസക്കാരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത്...
ഷാർജ: സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം...
പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു
തിരുവനന്തപുരം. പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു. രണ്ടു വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാർ കസ്റ്റസിനോട് പറഞ്ഞു.
ഇദ്ദേഹം...















































