കോവിഡ് 19; ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവി
ഇറ്റലി: രാജ്യത്തെ കോവിഡ് 19 കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവർ വൈകിട്ട് ആറുമുതൽ രാവിലെ...
ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി
മസ്‌കറ്റ്: യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്കു ധാരണയായതിനു ദിവസങ്ങള്‍ക്കു ശേഷം ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള.
പരസ്പരം സഹകരണം ശക്തിപ്പെടുത്തേണ്ട...
ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു
തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു.. !
ന്യുഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുളള ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
കൊറോണ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നുവെങ്കിലും...
സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചു
പനാജി: ഗോവ ഗവർണർ സത്യപാൽ മാലിക്കിന് വീണ്ടും സ്ഥലം മാറ്റം. മാലിക്കിനെ മേഘാലയ ഗവർണറായാണ് നിയമിച്ചിരിക്കുന്നത്. മേഘാലയ ഗവർണർ തഥാഗത റോയുടെ അഞ്ചു വർഷത്തെ കലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മാലിക്കിെൻറ നിയമനം. മഹാരാഷ്ട്ര...
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപ
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപയായി. ഗ്രാമിന് 5000 രൂപയാണ് വില.ആഗോള വിപണികളിലും വില മേല്‍പോട്ടാണ്.ഡോളര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 0.23 ശതമാനം ഇടിഞ്ഞത്...
ആഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ...
അബുദാബി: ആഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി. എയര്‍ ഇന്ത്യാ എക്സ്പ്രസ്സാണ് ഇക്കാര്യം അറിയിച്ചത്,അബുദാബി,ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കാണ്...
ടൂറിസം സംരംഭകര്‍ക്ക് കോവിഡ് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
സര്‍വ മേഖലകളെയും പോലെ ടൂറിസം മേഖലയും കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. 1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം...
മോറട്ടോറിയം തീരുന്നു; ഇനി വായ്പാ പുനഃക്രമീകരണം
കോവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ആറു മാസമായി നിലനില്‍ക്കുന്ന മോറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിക്കുന്നതോടെ സാമ്പത്തിക മേഖലയെ വലയം ചെയ്യുന്നത് പുതിയ ആശയക്കുഴപ്പങ്ങള്‍. ഭവന,വാഹന,വ്യക്തിഗത വിഭാഗങ്ങളിലെല്ലാം വായ്പയെടുത്ത മിക്കവരും അങ്കലാപ്പിലാണ്.
പണമൊഴുക്ക്...
കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പ്രാണിത്തിരി കത്തിച്ചുവെച്ചാല്‍ സുഗന്ധം വരില്ല, ലോകത്തുള്ള തൈലങ്ങള്‍ എല്ലാം ശേഖരിച്ച് പുരട്ടിയാലും അതിന് സുഗന്ധമുണ്ടാകില്ലെന്നും...
സംസ്ഥാനത്ത് പുതുതായി 1758 പേര്‍ക്ക് കൊവിഡ്
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. ഒന്നിലധികം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്ക് ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തു നിന്നുമെത്തിയ വാഹനങ്ങളിൽ നിന്നാണ്...
ഐസിഐസി ബാങ്കിൽ വൻ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന
ഐസിഐസി ബാങ്കിൽ വൻ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ HDFC limited ൽ ഓഹരി വിഹിതമുയർത്തിയതിന് പിന്നാലെയാണിത്.
മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ ...
കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേടിയിരുപ്പ് മേഖലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊണ്ടോട്ടി മേഖലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്.
രക്ഷാപ്രവര്‍ത്തനത്തിനു ശേഷം...
ആയുധ കയറ്റുമതി;വന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍!
ന്യൂഡല്‍ഹി: തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തതിന് പിന്നാലെ ആയുധ കയറ്റുമതിക്ക് വന്‍ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്. ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയ്ക്ക് വിശദമായ രൂപ രേഖ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്.
വിദേശ വിപണിയില്‍ ...
റഷ്യക്ക് പിന്നാലെ കോവിഡ് വാക്‌സിന് പേറ്റൻറ് നൽകി ചൈനയും
ബീജിങ്: റഷ്യ അവരുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റൻറ് നല്‍കിയതായി റിപ്പോർട്ട്. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍ പുറത്തിറക്കുന്നത്. Ad5-nCOV എന്നാണ്...
ദുബായിലേക്ക് തിരിച്ചുവരുന്വർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉന്നതാധികാര സമിതി.
ദുബായ്: ദുബായിലേക്ക് തിരിച്ചുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉന്നതാധികാര സമിതി. ദുബായിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ്...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മിഷേല്‍ ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമര്‍ശനം.
യു.എസ് ഡെമോക്രാറ്റിക്...
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സംഗീതകാരന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു
ന്യൂദല്‍ഹി: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സംഗീതകാരന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസായിരുന്നു. അമേരിക്കയില്‍ ന്യൂ ജഴ്‌സിയില്‍ വെച്ചായിരുന്നു അന്ത്യം. മേവാതി ഖരാനയിലെ വിഖ്യാതനയായ സംഗീതജ്ഞനായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്.
ഏട്ടുപതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനാണ്...
സ്വിറ്റ്സര്‍ലന്‍ഡുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്ന് ആരോപണവുമായി സ്വിസ് നേതാവ്
സൂറിക്ക്: സ്വിറ്റ്സര്‍ലന്‍ഡുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്ന് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി ഡപ്യൂട്ടിയും വ്യവസായ സംരംഭകയുമായ മഗ്ദലേന മാര്‍റ്റുലോ ബ്ളോച്ചര്‍. കുടിയേറ്റം നിയന്ത്രിക്കണമെന്ന ആവശ്യമാണ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയായ മഗ്ദലേന മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്യന്‍...















































