സംസ്ഥാനത്ത് പുതുതായി 1725 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1725 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156...

എം ശിവശങ്കർ സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന്‌ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന്‌ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. 2017 ഏപ്രിലിൽ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു....

ജമ്മു കശ്മീരിൽ 2 ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു

ബരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് രാവിലെയാണ് തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ജമ്മു കശ്മീർ പോലീസിന്റെ ഒരു എസ്‌പി‌ഒയും കേന്ദ്ര റിസർവ് പോലീസ് സേനയിലെ...

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ക്വാലാലംപൂര്‍: നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ചില...

മില്‍ക്ക് ബാസ്‌ക്കറ്റിനെയും അര്‍ബന്‍ ലാഡറിനെയും സ്വന്തമാക്കാന്‍ റിലയന്‍സ്

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്‌സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും...

കോവിഡ്​ ബാധിച്ച്​ സംസ്​ഥാനത്ത്​ ഇന്ന്​ അഞ്ചുമരണം

തിരുവനന്തപുരം: കോവിഡ്​ ബാധിച്ച്​ സംസ്​ഥാനത്ത്​ ഇന്ന്​ അഞ്ചുപേർ മരിച്ചു. കോഴിക്കോട്​​, എറണാകുളം ജില്ലയിലെ രണ്ടുപേർ വീതവും പത്തനംതിട്ട ജില്ലയിലെ ഒരാളുമാണ്​ മരിച്ചത്​. വടകര റൂറല്‍ എസ്.പി ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് ബാലുശേരി വട്ടോളി സ്വദേശി...

തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്‍റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച് ആമിര്‍ഖാന്റെ...

തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്‍റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച് ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്താംമ്പൂളിൽ  പ്രസിഡണ്ടിന്‍റെ വസതിയിൽ വച്ചായിരുന്നു ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച...

യുഎഇയിൽ കോവിഡ് വാക്​സീൻ പരീക്ഷണത്തിന് തയാറാകുന്നവർക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും

അബുദാബി: യുഎഇയിൽ കോവിഡ് വാക്​സീൻ പരീക്ഷണത്തിന് തയാറാകുന്നവർക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും. മൂന്നു മാസത്തേക്ക് കോവി‍ഡ് പരിശോധനയിൽ നിന്ന് ഇത്തരക്കാരെ ഒഴിവാക്കിയെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. അതേസമയം വാക്സിൻ എടുക്കുന്നതിനു മുൻപായി കോവിഡ്...

ഇന്ന് സംസ്ഥാനത്ത് പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക്

സ്വര്‍ണ നിക്ഷേപത്തില്‍ അമിത വിശ്വാസം പുലര്‍ത്തിയവര്‍ മനസ് മാറ്റിത്തുടങ്ങി. ഇന്ന് സംസ്ഥാനത്ത് വില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ താഴ്ന്നതിനു പിന്നാലെയാണിത്. 4,900 രൂപയാണ്...

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനകാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി...

പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു; ഇന്ത്യയില്‍ ഇത് ആദ്യം

കൊച്ചി: പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായി വിര്‍ച്വലില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. പൃഥ്വിരാജിന്റെ പൃഥ്വിരാജ്...

കോവിഡ് മറച്ചുവച്ച്‌ അമ്മയുടെ സംസ്‌കാരം നടത്തി; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി ജോമോൻ...

തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡൽഹിയിൽ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ ആരോപണം....

സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ ബഹ്‌റൈൻ പോലീസ് കേസെടുത്തു

മനാമ: സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്‌റൈൻ പോലീസ് അറിയിച്ചു. മനാമയിലെ ജുഫെയറിലെ ഒരു സൂപ്പർമാർക്കറ്റിനുള്ളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ ഗണേശ വിഗ്രഹങ്ങൾ നശിപ്പിക്കുന്ന...

ലക്ഷ്യമിട്ട ലാഭവിഹിതം 89,649 കോടി രൂപ; കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍...

കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 57,128 കോടി രൂപയായിരിക്കും റിസര്‍വ് ബാങ്ക് നല്‍കുക. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ‘ കണ്ടിന്‍ജെന്‍സി റിസ്‌ക് ‘ വിഹിതം 5.5 ശതമാനത്തില്‍ നിലനിറുത്തിക്കൊണ്ട് ലാഭ വിഹിതം...

ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു

ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കുള്ള ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ബംഗളൂരു ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി അറിയിച്ചു.ഈ...

ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍

ചെന്നൈ: ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍. യുവാക്കളെ വഴിതെറ്റിക്കുന്ന ഗെയിം നിരോധിക്കണമെന്ന് മന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ഒരുപാട് യുവാക്കള്‍ പബ്ജിയില്‍ വീണുപോയിട്ടുണ്ട്. പബ്ജി നിര്‍ബന്ധമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്...

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം

പിറവം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുടെ നിയന്ത്രണവും ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പള്ളിക്കുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധം നടത്തുന്നുണ്ട്. ഓണക്കൂര്‍ സെഹിയോന്‍ പള്ളി 1934-ലെ സഭാ...

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ

ദു​ബാ​യ്: പൊ​തു​മാ​പ്പ് കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​യ്ക്ക് കൂ​ടി നീ​ട്ടി യു​എ​ഇ മാ​ർ​ച്ച് ഒ​ന്നി​ന് മു​ൻ​പ് വീ​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ർ​ക്ക് യു​എ​ഇ വി​ടാ​ൻ ന​വം​ബ​ർ 17 വ​രെ സ​മ​യം അ​നു​വ​ദി​ച്ച് യു​എ​ഇ.മെ​യ് എ​ട്ടി​ന് പ്ര​ഖ്യാ​പി​ച്ച...

ഇ.ഐ.എ. കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ചർച്ചചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രം

ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ഏതു വേദിയിലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ . കരടിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും...

ഇന്ന് ചിങ്ങം 1; മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭം

ഇന്ന് ചിങ്ങം 1. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ  പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. ...