പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളില്‍ തീപിടുത്തുണ്ടായെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പാര്‍ലമെന്റിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍...

ഒറ്റദിവസം മൂന്ന് ലക്ഷത്തിനടുത്ത് രോഗികള്‍; ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2,94000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടും 2,18,24,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,73,032 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലാണ്...

വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്ന വാള്‍ സ്ട്രീറ്റ് ലേഖനത്തെച്ചൊല്ലി വിവാദം. വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത്...

ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ജീവിത പങ്കാളിയായിരുന്ന മെഴ്‌സിഡസ് ബര്‍ച്ച പാര്‍ഡോ...

ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ജീവിത പങ്കാളിയായിരുന്ന മെഴ്‌സിഡസ് ബര്‍ച്ച പാര്‍ഡോ അന്തരിച്ചു. മാര്‍ക്വേസിന്റെ ബന്ധു ഗബ്രേിയേല്‍ ടോറെസ് ഗാര്‍ഷ്യ മരണം സ്ഥിരീകിരച്ചു. 87 വയസ്സായിരുന്നു. മെഴ്‌സിഡസിനെയും മാര്‍ക്വേസിനെയും സ്‌നേഹത്തോടെ ആളുകള്‍...

വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തി; നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറിയെ...

ആലപ്പുഴ: ഇടതു മുന്നണി ഭരിക്കുന്ന നീലംപേരൂർ പ‍ഞ്ചായത്തിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തിയെന്ന ആരോപണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി.  പഞ്ചായത്ത് വൈസ്...

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പള്ളി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെ ഒരു കൂട്ടമാളുകള്‍ രംഗത്തെത്തി. ഇതിനിടെ പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറി. പള്ളിക്കകത്ത്...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി ഭാരതി എയര്‍ടെല്‍; 6 മാസത്തേക്ക് 1000 ജിബി...

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ആറു മാസത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  എക്സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍...

വിരമിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഷെയ്ൻ വോൺ

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഓസ്ട്രേലിയയുടെ മുൻതാരം ഷെയ്ൻ വോൺ. ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനാണ്...

നാഷണൽ കേഡറ്റ് കോർപ്സ്- എൻസിസിയുടെ വിപുലീകരണ പദ്ധതിക്ക് അംഗീകാരം നൽകി പ്രതിരോധമന്ത്രി രാജ്നാഥ്...

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാഷണൽ കേഡറ്റ് കോർപ്സ്- എൻസിസിയുടെ വിപുലീകരണ പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള സ്വാതന്ത്ര്യദിന അഭിസംബോധനയിലാണ് പദ്ധതിയുടെ നിർദ്ദേശം...

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

ആലപ്പുഴ: കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെതിരെ പരാതി. സ്വാതന്ത്ര്യദിനാംശസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പരാതി. സിപിഐഎമ്മും ബിജെപിയുമാണ് അരൂര്‍, ചേര്‍ത്തല...

ഈ വർഷത്തെ സുരക്ഷയ്ക്കുള്ള അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കി സൗദി റെയിൽവേ

ഈ വർഷത്തെ സുരക്ഷയ്ക്കുള്ള അന്താരാഷ്ട്ര അവാർഡ് സ്വന്തമാക്കി സൗദി റെയിൽവേ.  ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവർഡിനായി സൗദി റെയിൽവേയെ തിരഞ്ഞെടുത്തത്.   സുരക്ഷ, ആരോഗ്യം, പാരിസ്ഥിതിക അപകട സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.  കമ്പനി...

പഠന മികവ് കൊണ്ട് അമേരിക്കയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണം;...

ബുലന്ദ്ഷഹർ: പഠന മികവ് കൊണ്ട് അമേരിക്കയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ സ്വദേശിയായ സുദിക്ഷ ഭാട്ടി ഓഗസ്റ്റ് 10നാണ് വാഹനാപകടത്തിൽ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിലെ മുഴുവന്‍ മത്സരങ്ങളും ഗോവയില്‍ നടക്കും. നവംബറിലാണ് സീസണ്‍ ആരംഭിക്കുക. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ കേന്ദ്രങ്ങളിലായി മത്സരം നടത്തുന്നതിലെ ബുദ്ധമുട്ട് പരിഗണിച്ചാണ് മുഴുവന്‍...

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള...

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം; ഒരു സ്പൂണ്‍ നാടന്‍ നെയ്യ് വെറും...

നെയ്യിന് നമ്മുടെ ആരോഗ്യത്തിന് വളരെയധികം പങ്കുണ്ട്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ സ്‌പെഷ്യല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍...

ഒമാനിലെ കടൽ തീരത്ത് ഒരാഴ്ചയായി അഞ്ജാത കപ്പൽ കുടുങ്ങിക്കിടക്കുന്നു

മസ്കറ്റ്: ഒമാനിലെ കടൽ തീരത്ത് ഒരാഴ്ചയായി അഞ്ജാത കപ്പൽ കുടുങ്ങിക്കിടക്കുന്നു. സൗത്ത് ഷാർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലി ന​ഗര തീരത്താണ് കപ്പൽ കണ്ടെത്തിയത്. ഇവിടെ നിന്നുമുള്ള മൊഹമ്മദ് അൽ ​ഗൻബൂസി എന്നയാൾ ടൈംസ്...

സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി

തിരുവനന്തപുരം: വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിലാണെന്ന് കണ്ടെത്തി. അതേസമയം സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരിൽ തുറന്ന...

റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും

റിയാദ്: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കും. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സൗദിയിലെ ഈ കമ്പനിക്ക്...

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും; നയാഗ്രയിൽ ത്രിവർണ്ണം തെളിഞ്ഞു

ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു.  മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.  കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ്  നയാഗ്രയിൽ...

മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

ഹൈദരാബാദ്​: മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. അടുത്ത മൂന്നുദിവസവും സംസ്​ഥാനത്ത്​ കനത്ത മഴ ലഭിക്കുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രം അറിയിച്ചു. കരീംനഗർ, സിദ്ധിപേട്ട്​, വാറങ:ൽ എന്നിവിടങ്ങളിലാണ്​ വെള്ളപ്പൊക്കം...