ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍. സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നതിനിടെ രാജ്യത്തെ വാര്‍ത്താ വിനിമയ മന്ത്രി മെനല്‍ അബ്ദെല്‍ സമദ് രാജി വെച്ചു. സ്‌ഫോടനത്തിനു ശേഷം മന്ത്രിസഭയിലെ ആദ്യ രാജിയാണിത്....
പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്!
മഞ്ചെസ്റ്റര്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും ഇംഗ്ലണ്ട് പിന്നിലായിരുന്നു. മൂന്ന് ദിവസത്തെ ക്ഷീണം നാലാം ദിനം തീര്‍ക്കുക മാത്രമല്ല വിജയം സ്വന്തമാക്കുന്നതിനും മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനു കഴിഞ്ഞു. രണ്ടാം...
നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: നടന്‍ സഞ്ജയ് ദത്തിനെ കടുത്ത ശ്വാസതടസത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഞ്ജയ് ദത്തിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണ്....
ആരോഗ്യമുള്ള പല്ലുകള്‍ക്ക്
സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും...
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 970 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ...
സൗദിയിൽ ചില വാഹനപാകടങ്ങൾക്ക് നാലു വർഷം ജയിലും രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷ
ജിദ്ദ: സൗദിയിലെ ചില വാഹനാപകടങ്ങൾ സംഭവിക്കുന്നതിനുള്ള കാരണങ്ങളെ വലിയ കുറ്റ കൃത്യങ്ങളിലാണു ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സൗദി പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മയക്ക് മരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കൽ, എതിർ ദിശയിൽ...
എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: എം.വി ശ്രേയാംസ് കുമാര്‍ എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപനം. എല്‍.ജെ.ഡി നിര്‍വാഹക സമിതിയാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഓഗസ്റ്റ് 13-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.
ശ്രേയാംസ്‌കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ.എമ്മുമായി നേരത്തെ ധാരണയായിരുന്നു. എം.പി...
ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി...
ദോഹ: ആഗസ്റ്റ് 13 മുതല്‍ ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ എയര്‍വെയ്സ് നിര്‍ബന്ധമാക്കി. വിമാന കമ്പനികള്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപെട്ട് ഏര്‍പെടുത്തുന്ന നിബന്ധന മാത്രമാണ്.
ഖത്തര്‍ എയര്‍വെയ്സ് അംഗീകൃത...
ജസീന്ദ ലോകത്തെ മികച്ച നേതാവ്
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവെന്ന് പഠന റിപ്പോർട്ട്. അംഗല മെര്‍ക്കലിന്റെ നേതൃത്വപരമായ കഴിവുകള്‍ക്ക് പ്രശംസയും നൽകുന്നു. അവരുടെ പൊതു സംസാരശൈലി എല്ലാവരുമായും പ്രതിധ്വനിക്കുന്നു എന്നും...
രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 41 ആയി
മൂന്നാർ: വെള്ളിയാഴച് ഉരുൾെപാട്ടലുണ്ടായ രാജമലയിൽനിന്ന് 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോെട 41 മൃതദേഹങ്ങൾ പ്രദേശത്തുനിന്ന് കണ്ടെടുത്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
ഇനിയും നിരവധിപേരെ...
കോട്ടയത്ത് പാലമുറിയില്‍ കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു
കോട്ടയം: കോട്ടയത്ത് പാലമുറിയില്‍ കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ ജോയിയാണ് മരിച്ചത്.
മീനച്ചിലാറിന്റെ കൈവഴിയില്‍ നിന്നുണ്ടായ കുത്തൊഴുക്കിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കോട്ടയത്തിനടുത്തുള്ള മണര്‍കാട് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ഒഴുക്കില്‍പ്പെട്ട്...
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച്...
ന്യൂഡൽഹി: അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ,...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ബി.ജെ.പി എം.പി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ...
ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.
ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്....
രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി റിപ്പോർട്ട്
ഇടുക്കി: പെട്ടിമുടില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് രണ്ട് പേരുടെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്നും...
പൊട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നിശമനാസേനാംഗത്തിന് കൊവിഡ്
ഇടുക്കി: പൊട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നിശമനാസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരികെ അയച്ചു.
അതേസമയം മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ...
കൊറോണയെ പ്രതിരോധിക്കാൻ ‘ഭാഭിജി പപ്പടം’ കഴിക്കാൻ നിർദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിജെപി മുതിർന്ന നേതാവ് കൂടിയായ അർജുൻ രാം മേഖ്വാലിനാണ് രോഗം സ്ഥിരീകരിച്ചത്. താൻ കോവിഡ് ബാധിതനാണെന്ന വിവരം മേഖ്വാൽ തന്നെയാണ് ട്വീറ്റ് ചെയ്തത്....
ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മിഷൻ; സർക്കാരിന് ഉത്തരവാദിത്തമില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭവന രഹിതർക്കായി നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ സഹകരിച്ച യുഎഇ സംഘടനയുമായി ബന്ധപ്പെട്ട് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയിട്ടുണ്ടെങ്കിൽ സർക്കാരിന്...
കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലി
ഇറ്റലി: തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലിയൻ അധികൃതർ. പകർച്ചവ്യാധികൾക്കെതിരെയുള്ള ഗവേഷണങ്ങൾക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലാണ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം...
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 101 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കുമെന്നും രാജ്‌നാഥ്...
















































