സോഫ്റ്റ് ഡ്രിംഗ്സ് കുടിക്കുന്നവർക്ക്; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ജിദ്ദ: സോഫ്റ്റ് ഡ്രിംഗ്സ് കുടിക്കുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ സംബന്ധമായ വിവിധ മുന്നറിയിപ്പുകൾ നൽകി. സോഫ്റ്റ് ഡ്രിംഗ്സുകൾ കൊണ്ട് ശരീരത്തിനു ഒരു ഗുണവുമില്ലെന്ന് ഓർമ്മപ്പെടുത്തിയ ആരോഗ്യ മന്ത്രാലയം അവ കുടിക്കുന്നത് മൂലം...

ജമ്മു കശ്മീരിൽ ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു പൊലീസ് അറസ്റ്റു ചെയ്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു പൊലീസ് അറസ്റ്റു ചെയ്തു.  സോപ്പൂർ ജില്ലയിൽ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.  ഇവർ ഭീകരരുടെ സഹായികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും പൊലീസ്...

ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ഹോക്കി താരം മൻദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ദേശീയ ടീമിൽ കോവിഡ് ബാധിക്കുന്ന ആറാമത്തെ താരമാണ് മൻദീപ് സിങ്. മൻദീപ് അടക്കം ആറ് താരങ്ങളും ബാംഗ്ലൂരിൽ ചികിത്സയിലാണെന്ന് സ്പോർട്സ് അതോറിറ്റി ഓഫ്...

ആമീര്‍ഖാന്‍ നായകനാവുന്ന പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു

മുംബൈ: ആമീര്‍ഖാന്‍ നായകനാവുന്ന പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. തുര്‍ക്കിയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ...

പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ആഗോള റീട്ടെയിൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടികയിൽ ലുലു...

ദുബായ്: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ആഗോള റീട്ടെയിൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. യുഎഇ റീട്ടെയിൽ മേഖലയിൽ നിന്നും രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് ഇടം നേടിയത്. ലുലു ഹൈപ്പർമാർക്കറ്റും മാജിദ്...

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അറുന്നൂറോളം രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചു

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ അറുന്നൂറോളം രക്ഷാപ്രവർത്തകർ ക്വാറന്റീനിൽ പ്രവേശിച്ചു. മലപ്പുറം ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്ന ഷബീർ എ.പി ഹോം ക്വാറന്റീനിൽ ആണ്. ...

വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം പ്രവാസികളെ പുറത്താക്കും

കുവൈത്ത് സിറ്റി: വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരുലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നു പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജനസംഖ്യാ...

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. താനുമായി...

അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

ഓഗസ്റ്റ് അഞ്ചിന് നടന്ന ഭൂമി പൂജക്ക് ശേഷം അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 42 മാസങ്ങളാണ് നിർമ്മാണ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്. മൂന്നു മുതൽ നാല് വർഷങ്ങൾ കൊണ്ട് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാനാണ്...

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി; പവന് 400 രൂപ കുറഞ്ഞ് 41600...

ഒരുമാസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 41600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5200 രൂപയാണ് ഇന്ന് രാവിലത്തെ...

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്. 956 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 114 പേരുടെ രോഗ ഉറവിടമറിയില്ല. വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന...

ലെബനന്‍ പ്രക്ഷോഭം പാര്‍ലമെന്റിലേക്കും; പൊലീസിനു നേരെ കല്ലേറ്

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനനില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. ഞായറാഴ്ച ബെയ്‌റൂട്ടിലെ പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധത്തില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ സ്‌ഫോടനത്തിനു പിന്നാലെ...

കോവിഡ് പ്രതിസന്ധിയില്‍ സൗദി എണ്ണ കമ്പനി അരാംകോയും

റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി എണ്ണ കമ്പനി അരാംകോയും. അറ്റാദായത്തില്‍ 50%   ഇടിവാണ്  ആരാംകോ രേഖപ്പെടുത്തിയത്.  അര്‍ദ്ധ വാര്‍ഷിക കണക്കാണ് ഇത്.  കോവിഡ് രുത്തിയ സാമ്പത്തിക പ്രതിസന്ധി,  ആഗോള എണ്ണ വിപണിയിലുണ്ടാക്കിയ ഇടിവാണ് അരാംകോയെയും...

പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ അഭയാർഥി കുടുംബത്തിലെ പതിനൊന്ന് പേർ ജോധ്പൂരിൽ മരിച്ച...

ജയ്പുർ: പാകിസ്താനിൽ നിന്ന് കുടിയേറിയ ഹൈന്ദവ അഭയാർഥി കുടുംബത്തിലെ പതിനൊന്ന് പേരെയാണ് രാജസ്ഥാനിലെ ജോധ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം ഹൗസില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം; ജിദ്ദ വിമാനം കരിപ്പൂരിലിറങ്ങില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങളുടെ ലാന്റിംഗിന് നിയന്ത്രണം. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു....

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി. ഇത് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കി.  കൂടാതെ, ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത്...

മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട യുകെയിൽ ലേലത്തിന്

ലണ്ടൻ: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിലാണ് മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട ലേലത്തിന് വച്ചിരിക്കുന്നത്. സ്വർണ്ണം പൂശിയ കണ്ണടയ്ക്ക് പത്തുമുതൽ-പതിനാല് ലക്ഷം വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്....

റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി

റിയാദ്: റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,15,332 ആയി. 24 മണിക്കൂറിനിടെ 390...

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി...