വെസ്റ്റ് ദമ്മാമിൽ സൗദി മുനിസിപ്പാലിറ്റി നടത്തിയ റെയ്ഡിൽ കാലഹരണപ്പെട്ട എട്ട് ടൺ ഭക്ഷ്യ വസ്തുക്കൾ...
ദമ്മാം: വെസ്റ്റ് ദമ്മാമിൽ സൗദി മുനിസിപ്പാലിറ്റി നടത്തിയ റെയ്ഡിൽ കാലഹരണപ്പെട്ട എട്ട് ടൺ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. മധുര പലഹാരങ്ങളും കേക്കുകളും പിടിക്കപ്പെട്ടവയിൽ ഉൾപ്പെടും.
മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളുടെ ഭാഗമായി...
കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ; ആശയക്കുഴപ്പത്തിൽ ലോകാരോഗ്യ സംഘടന
കോവിഡിനെതിരെ ആദ്യ വാക്സീൻ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തിൽ. ധൃതിയെക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാവണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നു ലോകാരോഗ്യ സംഘടനയും റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കെയാണ് നാളെ വാക്സീൻ...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല. മാധ്യമ പ്രവര്‍ത്തകരായ നിഷ...
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ സമന്‍സ് പുറപ്പെടുവിച്ച് യു.എസ് കോടതി
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ സമന്‍സ് പുറപ്പെടുവിച്ച് യു.എസ് കോടതി. സൗദിയിലെ മുന്‍ ഇന്റലിജന്‍സ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊളംബിയയിലെ ഡിസ്ട്രിക്ട് കോടതിയാണ് സല്‍മാന്‍ രാജകുമാരനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദിയിലെ...
(ഇ.ഐ.എ) 2020 കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം...
തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രി...
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് തുറക്കില്ല
ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചൂപൂട്ടിയ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം
സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹി എയിംസിൽ മെഡിക്കൽ വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കാണ് സംഭവുമുണ്ടായത്. പരിക്കേറ്റ ഇയാളെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളുരു സ്വദേശിയായ...
കണ്ടെത്താനുള്ളത് 21 പേരെ; രാജമല പെട്ടിമുടിയില്‍ തെരച്ചിൽ ഇന്നും തുടരും
ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. തിങ്കളാഴ്‍ച്ച നടത്തിയ തിരച്ചിലില്‍ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. ഇനി...
എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം
അബുദാബി: എല്ലാത്തരം വിസയുള്ളവര്‍ക്കും ഇനി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദര്‍ശക വിസ ലഭിച്ചവര്‍ക്കും യുഎഇയിലേക്ക് പോകാൻ സാധിക്കും.
ദുബായിലേക്ക്...
ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി നൽകി. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം...
സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ
റിയാദ്: സൗദി അറേബ്യയിലെ യുവജനതയില്‍ 66 ശതമാനവും അവിവാഹിതരെന്ന് സര്‍വേ. രാജ്യത്തെ പരമ്പരാഗത സാമൂഹിക ചട്ടങ്ങളില്‍ നിന്നും യുവത്വം മാറുന്നതിന്റെ സൂചയാണ് സര്‍വേ നല്‍കുന്നത്.
2020ലെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സൗദി യൂത്ത്...
കരിപ്പുർ വിമാനപകടം; ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനിയുടെ സഹായം തേടി എയർഇന്ത്യ
കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനിയുടെ സഹായം തേടി എയർഇന്ത്യ. ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വലിയ അപകടമുണ്ടായാൽ ലഗേജും...
പ്രണബ് മുഖര്‍ജിയെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആര്‍മിയുടെ റിസേര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറില്‍...
സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്
ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്. 91 പെട്രോളിൻ്റെയും 95 പെട്രോളിൻ്റെയും പുതുക്കിയ വില ഇന്നലെ അർദ്ധ രാത്രിയാണു സൗദി ആരാംകോ പ്രഖ്യാപിച്ചത്. ഇന്ന് (ആഗസ്ത് 11) പുലർച്ചെ മുതൽ പുതുക്കിയ വില...
ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു
ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു. പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ് രൂപീകരിക്കുന്നതു വരെ ഉത്തരവാദിത്വ സ്ഥാനത്തു...
ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്. ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അക്രമിയെ കീഴടക്കിയ ശേഷം ട്രംപിന്റെ വാർത്താ സമ്മേളനം തുടർന്നു. സുരക്ഷാ സേനയുടെ വെടിവയ്പിൽ...
ഇ.ഐ.എ 2020 കരട് വിജ്ഞാപനം; പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്
ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്.
ഇന്ന് വൈകുന്നേരം വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷമായിരിക്കും...
കൊവിഡ് 19 നെ പിടിച്ചു കെട്ടാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബില്‍ഗേറ്റ്‌സ്
ലോകത്തെ കുഴക്കുന്ന കൊവിഡ് 19 നെ പിടിച്ചു കെട്ടാന്‍ നമ്മുടെ ശാസ്ത്രത്തിന് ആകുമെന്നും എന്നാല്‍ അതിന് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഈ നിലയില്‍ പോയാല്‍ 2021...
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മനുഷ്യനിർമിതമെന്ന വിമര്‍ശനവുമായി മൻമോഹൻ സിങ്
ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മനുഷ്യനിർമിതമെന്ന വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ലോക്ഡൗണും സർക്കാരിന്റെ നിലപാടുകളും ജനങ്ങൾക്ക് വേദനയാണു സമ്മാനിച്ചത്. ആ സമയത്തെ ലോക്ഡൗൺ ഒഴിവാക്കാവുന്നതായിരുന്നില്ല. കോവിഡ് മഹാമാരിക്കു മുൻപുതന്നെ ഇന്ത്യൻ...
സൗദിയിൽ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം ഇന്നും രോഗ ബാധിതരേക്കാൾ കൂടുതൽ
ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം ഇന്നും രോഗ ബാധിതരേക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1439 പേരാണു രോഗമുക്തി നേടിയത്. അതേ സമയം പുതുതായി 1257 പേർക്ക് മാത്രമാണു...















































