സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിമിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തു....
പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി
ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിദ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി എത്തിക്കാനായി എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ശനിയാഴ്ച മുതലാണ് റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ...
കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പനിയെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ...
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍...
തന്റെ സംഗീതോപകരണങ്ങള്‍ നശിപ്പിച്ചെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി ഇളയരാജ
ചെന്നൈ: തന്റെ സംഗീതോപകരണങ്ങള്‍ നശിപ്പിച്ചെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ.
പ്രശ്‌സതമായ പ്രസാദ് സ്റ്റുഡിയോയ്‌ക്കെതിരെയാണ് ഇളയരാജ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് തന്റെ അനുവാദമില്ലാതെ പ്രസാദ്...
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍...
സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ കുവൈറ്റിലേക്ക് ഇറാഖി സൈന്യം നടത്തിയ അധിനിവേശത്തിന് 30 വര്‍ഷം പൂര്‍ത്തിയായി
1990 ആഗസ്റ്റ് 2 ന് സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ കുവൈറ്റിലേക്ക് ഇറാഖി സൈന്യം നടത്തിയ അധിനിവേശത്തിന് 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഏഴ് മാസം നീണ്ടു നിന്ന ആദ്യ ഗള്‍ഫ് യുദ്ധത്തിലേക്ക് നയിച്ച ഈ...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 17,50,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ടാണ് രോഗബാധിതര്‍ പതിനേഴു ലക്ഷം കടന്നിരിക്കുന്നത്. രോഗബാധിതർ...
സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തു
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഛേത്രി നേട്ടം സ്വന്തമാക്കിയത്.
ഉസ്ബസ്‌ക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുരോദോവിനെയാണ് ഛേത്രി...
ആണവോർജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ
അബുദാബി: ആണവോർജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ. അബുദാബി അൽദഫ്റയിലെ ബറാക ആണവോർജ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചതോടെ നേട്ടങ്ങളുടെ ട്രാക്കിൽ യുഎഇയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടിയായി. സമാധാന ആവശ്യങ്ങൾക്കായി അറബ് ലോകത്ത് ആണവോർജം...
അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് ഇന്ത്യ ആഗ്സ്ത് 31 വരെ നീട്ടി; പ്രവാസികൾക്ക് തിരിച്ചടിയാകുമോ?
ജിദ്ദ: അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് ഇന്ത്യ ആഗ്സ്ത് 31 വരെ നീട്ടിയ നടപടി സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പല പ്രവാസി സുഹൃത്തുക്കളും ഉയർത്തുകയുണ്ടായി.
എന്നാൽ...
അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ പാംഗോ൦ഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതായി സൂചനകള്‍ പുറത്തു...
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തുകയായിരുന്നെന്നും...
‘ഓണ്‍ലൈന്‍ ചൂതാട്ടത്തെ’ പ്രോഹത്സഹിപ്പിക്കുന്ന കോഹ്‌ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി
ചെന്നൈ: 'ഓണ്‍ലൈന്‍ ചൂതാട്ടത്തെ' പ്രോഹത്സഹിപ്പിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെയും ചലച്ചിത്ര താരം തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി.
ചെന്നൈയിലെ ഒരു അഭിഭാഷകനാണ് താരങ്ങള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, ഓണ്‍ലൈനില്‍...
വീട്ടില്‍ സാധനങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഒരു റോബോട്ടായാല്‍ എങ്ങനെയുണ്ടാകും…
സമ്പര്‍ക്കം പുലര്‍ത്താതെ എങ്ങനെ ഡെലിവറി ബോയില്‍ നിന്നും സാധനങ്ങള്‍ കൈപ്പറ്റാം? കൊറോണ വൈറസ് മഹാമാരി വന്നപ്പോള്‍ ഉറപ്പായും എല്ലാവരും ഇതേപ്പറ്റി ചിന്തിച്ചിട്ടുണ്ടാകും...
മഹാമാരിയുടെ ഈ സാഹചര്യത്തിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ് എല്ലാ അർത്ഥത്തിലും ഏറ്റവും...
രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: രാഷ്ടീയ നേതാക്കളെ തടവില്‍ വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പരിക്കേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട...
സംസ്ഥാനത്ത് രണ്ടുകോവിഡ് മരണം കൂടി
കൊച്ചി: സംസ്ഥാനത്ത് രണ്ടുകോവിഡ് മരണം കൂടി. വയനാട് പെരിയ സ്വദേശി റെജിയും (45) ആലുവ കീഴ്മാട് അഞ്ചാം വാർഡ് സ്വദേശി ചക്കാല പറമ്പിൽ ഗോപിയും (70) ആണ് മരിച്ചത്.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന...
നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. കെ ശൈലജ. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്...
പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി
ചണ്ഡീഗഡ്: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നീ മൂന്നു ജില്ലകളിലാണ് സംഭവം നടന്നത്.
ജൂലൈ 29ന് രാത്രിയാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു...
ഉത്തര്‍പ്രദേശില്‍ കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്.
ജൂലൈ 18 ആണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ...

















































