അബുദാബിയില്‍ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം
അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം.
സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ തമൊഹ് ഹെല്‍ത്ത് കെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്കും പരിശോധനാ സൗകര്യം ലഭ്യമാക്കും.
ഉടന്‍ തന്നെ...
‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’; മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി
കൊച്ചി: മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിനും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്കും ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...
കൊറോണ വൈറസ്; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 1.1-1.3 ലക്ഷം കോടി രൂപയുടെ നഷ്ട സാധ്യതയെന്ന് ക്രിസില്‍
കൊറോണ വൈറസ് മഹാവ്യാധി മൂലം വന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വ്യോമയാന ബിസിനസ് മേഖലയ്ക്കുണ്ടാകുന്ന വരുമാനനഷ്ടം 1.1-1.3 ട്രില്യണ്‍ രൂപയുടേതാകുമെന്ന് ക്രിസില്‍...
എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലായി ഏറ്റവും കൂടുതൽ കോവിഡ‍് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
36,247 പുതിയ കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്...
കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്
കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ ലോകത്തിന് ആവശ്യമായ വാക്സിനുകള്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒട്ടേറെ പ്രധാനപ്പെട്ട...
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അശോക് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ സച്ചിന്‍ പൈലറ്റിന് എതിരല്ല. ഇത് രാഹുല്‍ ഗാന്ധിക്കറിയാമെന്നും ഗെലോട്ട് പറഞ്ഞു.
‘എനിക്ക് അദ്ദേഹത്തിനോട് എതിര്‍പ്പൊന്നുമില്ല. പൈലറ്റ് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍...
ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും
ന്യുഡൽഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. നോർവെ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി...
യു.എ.ഇ കോണ്‍സുലേറ്റ്ല്‍ ജനറല്‍ രാജ്യം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ്ല്‍ ജനറല്‍ രാജ്യം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഗണ്‍മാന്‍ ജയ്‌ഘോഷിനെയാണ് കാണാതായത്.
തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന...
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി ഇന്ത്യ
ന്യൂഡല്‍ഹി/ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെയും ഇമിഗ്രേഷന്‍ ബ്യൂറോയെയും യുഎഇ സര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എൻ.ഐ.എ...
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ വെയർഹൗസ് അഗ്നിക്കിരയായി; നഷ്ടമായത് ഒട്ടേറെ...
ദുബായ്: കാർഗോ സ്ഥാപനത്തിന്റെ വെയർഹൗസ് അഗ്നിക്കിരയായതോടെ ചാമ്പലായത് ഒട്ടേറെ മലയാളികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസാണ് കത്തിയമർന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ...
തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.
ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി,കസ്റ്റംസ് നല്‍കിയ നിര്‍ദ്ദേശം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്.
ഈ നടപടിയുടെ വിവരം കേന്ദ്ര...
കോവിഡ് -19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ചു
അബുദാബി: കോവിഡ് -19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ചു. ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തതില്‍ UAEയില്‍ നടക്കുന്ന പരീക്ഷണവും ഉള്‍പ്പെടും.
UAE ആരോഗ്യ വകുപ്പിന്‍റെയും മന്ത്രാലയത്തിന്‍റെ യും കീഴിലുള്ള അബുദാബി...
രാജ്യത്ത് പ്രചാരത്തില്‍ ഇരിക്കുന്ന നോട്ടുകള്‍,നാണയങ്ങള്‍ എന്നിവ മാറ്റികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഷെഡ്യുള്‍ഡ് ബാങ്ക്കളുടെയും ശാഖകളില്‍ രാജ്യത്ത് പ്രചാരത്തില്‍ ഇരിക്കുന്ന നോട്ടുകള്‍,നാണയങ്ങള്‍ എന്നിവ മാറ്റികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ബാങ്കുകള്‍ സ്വീകരിക്കുന്ന ഇത്തരം നോട്ടുകളും നാണയങ്ങളും കറന്‍സി ചെസ്റ്റില്‍ സൂക്ഷിക്കണം...
യുഎഇയിൽനിന്ന് അനുമതിയില്ലാതെ ചാർട്ടർ ചെയ്ത വിമാന സർവീസകൾക്കെതിരെ കേന്ദ്രം
ന്യൂഡൽഹി: യുഎഇയിൽനിന്ന് അനുമതിയില്ലാതെ ചാർട്ടർ ചെയ്ത വിമാന സർവീസകൾക്കെതിരെ കേന്ദ്രം. യുഎഇയിൽ നിന്ന് വരുന്ന അനുമതിയില്ലാത്ത ചാർട്ടർ വിമാനങ്ങൾ ഇവിടെ ഇറങ്ങാൻ അനുവദിക്കരുതെന്ന് വ്യോമയാന റെഗുലേറ്റർ ഡിജിസിഎ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട്...
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണ വിധേയമായിട്ടാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനെതിരായ അന്വേഷണ...
സംസ്ഥാനത്ത് ഇന്ന് പുതുതായി 722 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 722 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 228 പേര്‍ക്കാണ് ഇന്ന് കൊവിഡില്‍ നിന്ന് രോഗ...
തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ
ലണ്ടൻ: തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത്...
264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകർന്നടിഞ്ഞു
പട്ന: 264 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകർന്നടിഞ്ഞു. ബിഹാറിലാണ് സംഭവം. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ചംപരണിലേക്ക് ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് കനത്ത മഴയ്ക്ക്...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള കോള്‍ലിസ്റ്റ്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള കോള്‍ലിസ്റ്റ് പുറത്ത്. അറ്റാഷെയും സ്വപ്‌നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ 117 തവണ...

















































