സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലെത്തിയ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ, രണ്ട് ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് പോയത്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസ്...
തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് അരുണ്‍ ബാലചന്ദ്രന്‍
തിരുവനന്തപുരം: തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. എന്‍.ഐ.എയ്ക്കും കസ്റ്റംസിനുമാണ് അരുണ്‍ പരാതി നല്‍കിയത്.
ശിവശങ്കര്‍ പറഞ്ഞത്...
കോവിഡ് -19; സൗദിയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ അടച്ചുപൂട്ടിയത് 648 സ്ഥാപനങ്ങൾ
റിയാദ്: കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ 648 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.
ആരോഗ്യ സുരക്ഷയും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിബന്ധനകളും കച്ചവടക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച...
രാജസ്ഥാനില്‍ അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ...
വിസിറ്റ് വീസ കാലാവധി അവസാനിച്ചവർക്ക് വീസ പുതുക്കാൻ ഒരു മാസത്തെ കാലാവധി അനുവദിച്ച്...
ദുബായ്: മാർച്ച് 1നു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവർക്ക് പിഴയില്ലാതെ രാജ്യം വിട്ടുപോകാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. 12 മുതൽ ഒരു...
സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി കസ്റ്റംസിെൻറ കണ്ടെത്തൽ
തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി കസ്റ്റംസിെൻറ കണ്ടെത്തൽ. സ്വപ്നയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ തലസ്ഥാനത്തെ ഹെദർ ഫ്ലാറ്റിെൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. രാവിലെ...
സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി....
അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം തട്ടാന്‍ ശ്രമം; സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി...
കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി വര്‍ഷ. അമ്മയുടെ അസുഖത്തിനായി സമാഹരിച്ച തുകയുടെ പങ്ക് ഇവരുടെ അക്കൗണ്ടിലേക്ക് മാറണമെന്ന് നിര്‍ബന്ധിക്കുന്നുവെന്ന് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
ഇയാള്‍ മാനസികമായി...
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് സംയുക്ത ഉന്നതതല യോഗം
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഫലപ്രദ നടപടികളുണ്ടാകണമെന്ന് സംയുക്ത ഉന്നത തല യോഗത്തില്‍ ധാരണയായി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും...
സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഏപ്രിൽ 20 നാണ്...
സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റും സംഘവും
ജയ്പൂര്‍: രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റും സംഘവും. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് പൈലറ്റും കൂടെയുള്ള 18 എം.എല്‍.എമാരും സുപ്രീംകോടതിയെ സമീപിക്കുന്നത്,
ഇക്കാര്യത്തില്‍ നിയമ സഹായം തേടി...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും യാത്രാ വിലക്കേര്‍പ്പടുത്തി അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്ക-ചൈന തര്‍ക്കം രൂക്ഷമായിരിക്കെ ചൈനയ്ക്കു മേല്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പടുത്താനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്.
നീക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍...
ശകുന്തള ദേവിയുടെ ജീവതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ട ഗണിത ശാസത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടി വിദ്യാ ബാലന്‍ നിറഞ്ഞാടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വന്‍ജനപ്രീതിയാണ് നേടിയിരിക്കുന്നത്.പുതിയ ഹെയര്‍സ്റ്റൈലിലും...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്ന്...
മുംബൈ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിൽ ആഗോള കമ്പനികളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ...
ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപയുടെനിക്ഷേപം...
ടെക് ഭീമനായ ഗൂഗ്ള്‍ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 75000 കോടി രൂപയുടെ(10 ബില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിക്ക് കരുത്തു പകരാനാണ് നിക്ഷേപം നടത്തുന്നതെന്ന് ‘ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ...
മൂത്ത സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സൗരവ് ഗാംഗുലി ക്വാറന്റീനില്‍
ന്യൂദല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റനുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. മൂത്ത സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സൗരവ് നിരീക്ഷണത്തില്‍ പോയത്.
മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ...
അശോക് ലവാസ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ കാലാവധി കഴിയാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നു. ഓഗസ്റ്റ് 31ന് നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്തയുടെ...
തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു
തലസ്ഥാനത്ത് COVID 19 കേസുകള്‍ ഉയരുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കു...
ഇന്ത്യയില്‍ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ആദ്യമായി രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ...
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ക്ക് ആശ്വാസം
തെഹ്‌രാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേര്‍ക്ക് ആശ്വാസം. മൂന്ന് ഇറാനിയന്‍ യുവാക്കളുടെ വധശിക്ഷ സുപ്രീം കോടതി നിര്‍ത്തി വെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സോഷ്യല്‍...

















































