gnn24x7

സ്പ്രിംഗ്ലർ കേസിൽ മുഖ്യമന്ത്രി നിരപരാധി : ശിവശങ്കറിനെതിരെ രൂക്ഷവിമർശനം

0
204
gnn24x7

തിരുവനന്തപുരം : കേരളത്തിൽ വൻ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ലർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രസ്തുത സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയായ പിണറായി വിജയന് യാതൊരുവിധത്തിലുള്ള അറിവോ വിവരമോ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കോവിഡിനെ മറവിൽ കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കൻ കമ്പനിക്ക് ചോർത്തുന്നു എന്നാണ് പ്രതിപക്ഷനേതാവ് സ്പ്രിംഗ്ലർ കേസുമായി ബന്ധപ്പെട്ട് സർക്കാരിന് നേരെ ഉന്നയിച്ച ആരോപണം. എന്നാൽ അന്ന് തന്നെ ആരോപണം ഉന്നയിക്കപ്പെട്ട സന്ദർഭത്തിൽ ഇതൊരു മലയാളി സ്വകാര്യ കമ്പനി വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് നൽകുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി അന്ന് വെളിപ്പെടുത്തിയിരുന്നു പക്ഷേ പശ്ചാത്തലത്തിൽ അമേരിക്കൻ കമ്പനി ആരോപണമുന്നയിച്ചാണ് പ്രതിപക്ഷം മനപ്പൂർവ്വം കോലാഹലം ഉണ്ടാക്കിയിരുന്നത്.

മുഖ്യമന്ത്രി മനപ്പൂർവ്വം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എന്നും വ്യക്തമായി ഇതേക്കുറിച്ച് മറുപടി നൽകണമെന്നും ആയിരുന്നു അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് ആണ് കേരള സർക്കാർ തന്നെ മാധവൻ നായർ കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് അന്വേഷണ ചുമതല ഏർപ്പാടാക്കിയത്. കോവിഡിനെ പ്രസാദത്തിൽ ഇതിൽ രോഗിയുടെ നിരക്ക് ഉയർന്നേക്കാമെന്ന് ഭീഷണി നിലനിൽക്കെയാണ് അമേരിക്കയിലുള്ള മലയാളി സ്വകാര്യ കമ്പനിയെ ഡാറ്റ ശേഖരണത്തിനായി ഏൽപ്പിച്ചത്. എന്നാൽ ഈ കരാർ എൻറെ മുകളിൽ മറ്റു ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടുമില്ല. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇതിൽ നേരിട്ട് യാതൊരുവിധ പങ്കില്ലെന്ന് തെളിഞ്ഞു. പിണറായി വിജയൻറെ എൻറെ നേരിട്ടുള്ള ഇടപെടലുകളോ അറിവോടുകൂടി വേണ്ടയോ ആയിരുന്നില്ല നടന്നതെന്നും എന്ന് കൃത്യമായി രേഖകളുണ്ട്.

എന്നാൽ ശിവശങ്കർ ഇൻറെ അറിവോട് കൂടിയാണ് ഇതിൽ പല കാര്യങ്ങളും നടന്നിരിക്കുന്നത് എന്നത് വ്യക്തമായ തെളിവുകൾ ഉണ്ട് . ശിവശങ്കരൻ എതിരെ ശക്തമായ പ്രധാന വർഷമാണ് റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here