സ്വര്‍ണക്കടത്തിനായി പ്രതികള്‍ നടത്തിയത് വിപുലമായ ധനസമാഹരണം; കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് കസ്റ്റംസ്...

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ, ബില്‍ഗേറ്റ്‌സ്, ടെസ്‌ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, പ്രമുഖ സെലിബ്രിറ്റി കിം...

ഹ്യുണ്ടായ് ടൂസോൺ 2020 ഇന്ത്യന്‍ വിപണിയില്‍

ഹ്യുണ്ടായ്  ടൂസോൺ 2020 വകഭേദം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 22.3 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ, എക്‌സ് ഷോറൂം വില. പ്രീമിയം എസ്.യു.വി വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയെന്ന ലക്ഷ്യത്തിലാണ് ഹ്യുണ്ടായ് ഈ വാഹനം...

സൗദിയിൽ അസുഖം ഭേദമയാവരുടെ എണ്ണത്തിൽ വൻ പുരോഗതി; 48 മണിക്കൂറിനുള്ളിൽ 13206 പേർക്ക് ...

ജിദ്ദ: കഴിഞ്ഞ ദിവസം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ കുതിപ്പ് തന്നെ ഉണ്ടായതിൻ്റെ പിറകെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇന്നത്തെ റിപ്പോർട്ടിലും അസുഖം ഭേദമയാവരുടെ എണ്ണത്തിൽ വൻ പുരോഗതി. പുതുതായി 5488 പേർക്കാണു...

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി സൗദിയിൽ മരണപ്പെട്ടു

ദമാം: കോവിഡ് ബാധിച്ച് എറണാകുളം സ്വദേശി സൗദിയിൽ മരണപ്പെട്ടു. അൽ കോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന എറണാകുളം പെരുമ്പാവൂർ, വേങ്ങൂർ സ്വദേശി റെജി മാത്യു ആണ് മരിച്ചത്, 46...

രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമതരുടെ നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് അശോക് ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമതരുടെ നീക്കങ്ങള്‍ പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘എം.എല്‍.എമാരാരും ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറാകാത്തതിനാല്‍ അവരുടെ പദ്ധതി നടപ്പായില്ല. അതുകൊണ്ടാണ്...

പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം

മസ്‌കത്ത്: വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നതിന് അവസരമൊരുക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം. CONSULAR@MOFA.GOV.OM എന്ന ഐഡിയില്‍ ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. നാട്ടില്‍ നിന്ന് മടങ്ങി വരേണ്ട സാഹചര്യം ഉള്‍പ്പടെയുള്ള...

വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യുളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന...

ജിദ്ദ: വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യുളില്‍ ജിദ്ദയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വീസുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. ജൂലായ്‌ 16 ന് ഷെഡ്യുള്‍ ചെയ്തിരുന്ന ജിദ്ദ -കണ്ണൂര്‍ വിമാനം ജൂലായ്‌...

മുത്തശ്ശിയായി വേഷം കെട്ടി മാസ്ക് ധരിച്ച് മദ്യം വാങ്ങാന്‍ പോയി പെണ്‍ക്കുട്ടി!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്ക്കുകള്‍ ധരിക്കേണ്ടത് പല  രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.  മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രാങ്കിന്‍റെ ഭാഗമായി ചെറുപ്പകാര്‍ കാണിച്ച ഒരു കുസൃതിയാണ്...

ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍

ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ...

പഞ്ചാബിൽ കോറോണ മുക്തരായവർക്ക് വീണ്ടും കോറോണ സ്ഥിരീകരിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ കോറോണ മുക്തരായവർക്ക് വീണ്ടും കോറോണ സ്ഥിരീകരിച്ചു. മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്തു പേർക്ക് ആണ് വീണ്ടും കോറോണ സ്ഥിരീകരിച്ചത്.  ആശുപത്രി വിടുന്നതിന് മുൻപ് ഇവരുടെയെല്ലാം സ്രവം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. ...

ചരിത്രത്തിലാദ്യമായി ഇറ്റലിയിൽ ഏറ്റവുംകുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തി

റോം: ചരിത്രത്തിലാദ്യമായി ഇറ്റലിയിൽ ഏറ്റവുംകുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവരക്കണക്കനുസരിച്ച് 1861 ൽ രാജ്യം ഏകീകരിച്ചതിനു ശേഷം ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് 2019 ൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന...

സംസ്ഥാനത്ത് 623 പേർക്കുകൂടി കോവിഡ്. 432 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96  പേര്‍ വിദേശത്ത് നിന്നും 76  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.  432...

സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതികരിച്ച് UAE

യുഎഇ: സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതികരിച്ച് UAE രംഗത്ത്. അന്വേഷണത്തിൽ കോൺസുലേറ്റിനെ പൂർണ്ണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് UAE.   ഇതിനിടയിൽ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദിനെതിരായ നീക്കം അന്വേഷണസംഘം ശക്തമാക്കിയിട്ടുണ്ട്.   ഇയാൾ...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന്...

യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു. അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്പെടുത്താതെയാണ് പലരും പിൻവാങ്ങുന്നത്. യാത്രക്കാരില്ലാത്തതാണ് പ്രധാന കാരണം. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിലായിരുന്നു...

സ്വർണക്കടത്ത്: LDF സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് യുവജന വിഭാഗത്തിന്‍റെ ‘ശയന പ്രദക്ഷിണം’!

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നാരോപിച്ച് LDF സർക്കാർ രാജി വയ്ക്കണമെന്ന്  ആവശ്യപ്പെട്ട് ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് യുവജന വിഭാഗത്തിന്‍റെ വ്യത്യസ്ത സമരം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്

ജയ്​പൂർ: ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്​.താൻ ബി.ജെ.പിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചാരണം ഗാന്ധികുടുംബത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും സചിൻ ആരോപിച്ചു. ഞാനിപ്പോഴും കോൺഗ്രസുകാരനാണ്​. അടുത്തഘട്ടം എന്താണെന്ന്​ എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന്​ ആലോചിക്കും. ഒന്നുകൂടി...

ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൗദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൗദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും...

പ്രതികൂല കാലാവസ്ഥ; യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചു

ദുബായ്: പ്രതികൂല കാലാവസ്ഥയെ തുടർന്നു യുഎഇയുടെ ചൊവ്വാ പേടക വിക്ഷേപണം മാറ്റിവച്ചതായി യുഎഇ ബഹിരാകാശ ഏജൻസി അറിയിച്ചു. 17ന് പുലർച്ചെ 12.43ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നു...