സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍
തിരുവനന്തപുരം: തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍. അരുണ്‍ എന്ന ജീവനക്കാരനാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കറിന് കീഴില്‍ ജോലി ചെയ്യുന്ന...
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വിൻഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റാണിത്. ഇതോടെ ജേസൺ ഹോൾഡർ...
സ്വർണ്ണക്കടത്തു കേസിൽ മൂന്ന് പ്രതികളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മൂന്ന് പ്രതികളെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, മൂവാറ്റുപുഴ സ്വദേശി ജലാൽ, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരായിരുന്നു സ്വർണ്ണം...
ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ പുതിയ നിബന്ധനകള്‍ കൊണ്ടു വന്ന് തുര്‍ക്കി അധികൃതര്‍
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകം ഹാഗിയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ പുതിയ നിബന്ധനകള്‍ കൊണ്ടു വന്ന് തുര്‍ക്കി അധികൃതര്‍.
ഹാഗിയ സോഫിയക്കുള്ളിലെ ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ നിലനിര്‍ത്തും. എന്നാല്‍ പ്രാര്‍ത്ഥനാ സമയത്ത് ഇവ കര്‍ട്ടന്‍...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ മുസ്‌ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന്...
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ മുസ്‌ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.
റമീസ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത...
ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ അന്തരിച്ചു
ലണ്ടൻ: ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59) അന്തരിച്ചു. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റായിരുന്നു. ബ്രിട്ടനിൽ ഇതേ ആശുപത്രിയിൽ തന്നെ...
വാള്‍നട്ട് ഒരു പിടി രാവിലെ; ആയുര്‍ദൈര്‍ഘ്യം ഫലം
വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡ്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പരിപ്പ് ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ്, അവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ വിവിധ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നത്...
സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ
കൊച്ചി: സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37 ആയി. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഉറവിടമില്ലാത്ത കേസുകളും...
ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു അമേരിക്ക
വാഷിംഗ്ടൺ: ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു അമേരിക്ക. പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
ഇതോടെ ചൈനക്കെതിരെയുള്ള നിലപാട് ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക എന്ന് വ്യക്തമാണ്. ഇനി ഹോങ്കോങ്ങിനേയും ചൈനയെ കാണുന്നത് പോലെ...
സ്ത്രീകൾക്ക് വേണ്ടി LIC ആധാർ ശില പോളിസി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
LICയുടെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പ്ലാനാണ് LIC ആധാർ ശില.
സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന മികച്ച ഒരു പോളിസിയാണിത്. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ പദ്ധതി വഴി നോമിനിയ്ക്ക് മുഴുവന്‍...
രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി
ന്യയോര്‍ക്ക്: രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറി ട്രംപ് സര്‍ക്കാര്‍.
തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു....
മഞ്ഞ തവളകൾ; ഈ തവളകളുടെ നിറം മാറ്റത്തിനും ചാട്ടത്തിനും പിന്നിലെ രഹസ്യമെന്ത്
മഴവെള്ളത്തില്‍ മതിമറന്നുല്ലസിക്കുന്ന മഞ്ഞ നിറത്തിലുള്ള തവളകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മധ്യപ്രദേശിലെ നര്‍സിംഗ്പൂരില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ. IFS ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്‌വാനാണ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ...
അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി
മുംബൈ: അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝായെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍...
ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ കസ്റ്റംസ്...
തിരുവനന്തപുരം: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കരനെ വീടിലെത്തിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സ്വന്തം കാറിലാണ് ശിവശങ്കർ തിരുവനന്തപുരത്തെ...
കോവിഡ് 19 പരിശോധനയ്ക്കുള്ള നാസൽ സ്വാബ് സ്റ്റിക്ക്ല് മൂക്കിനുള്ളില്‍ കുടുങ്ങി സൗദി ബാലന് ദാരുണാന്ത്യം
റിയാദ്: കോവിഡ് 19 പരിശോധനയ്ക്കുള്ള നാസൽ സ്വാബ് സ്റ്റിക്ക്ല് മൂക്കിനുള്ളില്‍ കുടുങ്ങി സൗദി ബാലന് ദാരുണാന്ത്യം. കടുത്ത റിയാദിലെ ശഖ്റ ജനറൽ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ്...
അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും
ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. 5 ജി നെറ്റ് വര്‍ക്കില്‍ നിന്നുമാണ് ഹുവായിയെ വിലക്കിയിരിക്കുന്നത്.
2027 ഓടെ ചൈനീസ് ഹുവായിയുടെ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുമെന്നും ഈ വര്‍ഷം...
പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് സൗദി മതകാര്യ മന്ത്രി
ജിദ്ദ: പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് സൗദി മതകാര്യ മന്ത്രി.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നിര്‍ദ്ദേശം. ഈദ് ഗാഹുകള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി....
അനുമതിയില്ലാതെ പുണ്ണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി
മക്ക: അനുമതിയില്ലാതെ പുണ്ണ്യസ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 12...
മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍
കോട്ടയം: മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ വൈക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് വിവരം.
ഏറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ രാജീവ് രവി...
ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതനിരയിലെ മഞ്ഞുപാളികൾ ഉരുകിയപ്പോൾ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നു
പാരീസ്: ഫ്രഞ്ച് ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതനിരയിലെ മഞ്ഞുപാളികൾ ഉരുകിയപ്പോൾ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുന്നു. 1966-ലെ പഴയ ഇന്ത്യൻ പത്രങ്ങളാണ് പർവ്വതനിരയിൽനിന്നും കണ്ടെത്തിയിരിക്കുന്നത്. 'ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകും' എന്ന തലക്കെട്ടിലുള്ള പ്രധാന വാർത്തകളോട് കൂടിയ...
















































