ഛബഹാര്‍ പദ്ധതിയില്‍ നിന്ന് ഇറാന്‍ ഇന്ത്യയെ ഒഴിവാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ധനസഹായ കാലതാമസം ചൂണ്ടിക്കാട്ടി ഇറാന്‍ ഛബഹാര്‍ തുറമുഖ റെയില്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഇറാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്....

ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി പെൺകുട്ടി മരിച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി പെൺകുട്ടി മരിച്ചു. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ഇടവകാംഗമായ കുര്യം പറമ്പിൽ സണ്ണി എന്ന ചാക്കോ വർഗിസിന്റെയും വൽസമ്മയുടെയും മകൾ എവിലിൻ ചാക്കോ (16) ആണ് ഇന്നലെ...

ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനിബിലിറ്റി പുരസ്ക്കാരം എംഎ യൂസഫലിക്ക്

അബുദാബി: ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനിബിലിറ്റി പുരസ്ക്കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രുപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന്‍റെ കീഴിലുള്ള അബുദാബി സസ്റ്റെയിനിബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും...

നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പിടിവെച്ച് ...

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. അതേസമയം...

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിന്ധ്യ പറഞ്ഞു. ‘ഇന്നത്തെ സാഹചര്യത്തില്‍ കഴിവിനല്ല...

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം ബാധിച്ചു. കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്. സമ്പര്‍ക്കം വഴി...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയാണ് കഴിഞ്ഞ ദിവസം നീരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ രാത്രിയോടെയാണ്...

സ്വര്‍ണ്ണക്കടത്ത് കേസ്; എം. ശിവശങ്കറിന്റെ വസതിയില്‍ പരിശോധന; സരിത് ശിവശങ്കറിനെ വിളിച്ചതിന് രേഖകള്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ വസതിയില്‍ പരിശോധന നടത്തുന്നു. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിലാണ് അന്വേഷണസംഘം എത്തിയത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ...

വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ തുറന്ന നിലപാടുമായി യൂറോപ്യന്‍ യൂണിയനിലെ 11 അംഗരാജ്യങ്ങള്‍

വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ തുറന്ന നിലപാടുമായി യൂറോപ്യന്‍ യൂണിയനിലെ 11 അംഗരാജ്യങ്ങള്‍. ഇസ്രഈലിന്റെ നീക്കം തടയണമെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ ചീഫ് ജോസപ്...

കൊറോണ; ഓസ്ട്രിയയില്‍ ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 18, 897....

ചൈനയില്‍ കനത്ത മഴ; നദികള്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകുന്നു, 1961 നു ശേഷം ഇതാദ്യം

ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്. ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ ഹാജരാകാത്തിതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം...

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ചാർട്ടേഡ് വിമാനം വഴി സ്വർണ കടത്ത്

ദുബായ്/മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ചാർട്ടേഡ് വിമാനം വഴി സ്വർണ കടത്ത്. ഇന്നലെ 3 ന് ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാൻ...

സച്ചിന്‍ പൈലറ്റിനെ മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഗോവിന്ദ് സിങ് ദൊതാസ്രയെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന് പ്രത്യേക നിയമസഭാ...

ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്

കോട്ടയം: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ...

സര്‍ക്കാരില്‍നിന്നും ഇടഞ്ഞിനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ സര്‍ക്കാരില്‍നിന്നും ഇടഞ്ഞിനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. രണ്ടാമതും വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി...

മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ വിസ...

മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ)...

രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു

ന്യുഡൽഹി: രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ്...

ഹാഗിയ സോഫിയയില്‍ തുര്‍ക്കിക്കെതിരെ നടപടിയെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബെല്‍ജിയം: കൊവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷമുള്ള ആദ്യ യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയനിലെ വിദേശ കാര്യമന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ തുര്‍ക്കിയും ചൈനയും പ്രധാന വിഷയമായി. ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി...

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി കസ്​റ്റംസി​​െൻറ കസ്​റ്റഡിയിൽ.

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി കസ്​റ്റംസി​​െൻറ കസ്​റ്റഡിയിൽ. കഴിഞ്ഞദിവസം അറസ്​റ്റിലായ റമീസിൽനിന്ന്​ സ്വർണം വാങ്ങിയവരാണിവരെന്നാണ്​ സൂചന. റമീസിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇവ​െര കസ്​റ്റഡിയിലെടുത്തത്​. ഇവരെ കസ്​റ്റംസ്​ ചോദ്യം...